121

Powered By Blogger

Wednesday, 19 May 2021

സ്വർണവിലയിൽ വർധന തുടരുന്നു: പവന്റെ വില 36,480 രൂപയായി

ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവിലയിൽ വീണ്ടുംവർധന. വ്യാഴാഴ്ച 120 രൂപ കൂടി പവന്റെ വില 36,480 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4560 രൂപയുമായി. രണ്ടുദിവസമായി 36,360 രൂപയിൽ തുടരുകയായിരുന്നു വില. അന്തർദേശീയ വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമുണ്ടായില്ല. ഔൺസിന് 1,869.50 ഡോളർ നിലവാരത്തിലാണ് വില. ഡോളർ കരുത്താർജിച്ചതും യുഎസ് ട്രഷറി ആദായം 1.66ശതമാനമായി വർധിച്ചതും സ്വർണവിലയെ പിടിച്ചുനിർത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.32ശതമാനം താഴ്ന്ന് 10 ഗ്രാമിന് 48,520 രൂപയിലെത്തി.

from money rss https://bit.ly/340lHri
via IFTTT

Related Posts:

  • പിഎഫ്‌സി, ആര്‍ഇസി ഓഹരി വില്‍പന: 3,000 കോടി രൂപ സമാഹരിക്കും പിഎഫ്‌സി, ആര്‍ഇസി ഓഹരി വില്‍പന: 3,000 കോടി രൂപ സമാഹരിക്കുംന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരി വിറ്റഴിച്ച് 3,000 കോടി രൂപ സമാഹിരിക്കാന്… Read More
  • സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 20280 രൂപയായി. 2535 രൂപയാണ് ഗ്രാമിന്. കഴിഞ്ഞ ദിവസം 20400 രൂപയായിരുന്നു പവന്റെ വില.ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്. from kerala news editedvia IFTTT… Read More
  • നിയന്ത്രണം കര്‍ശനമാക്കി: സ്വര്‍ണം ഇറക്കുമതിയില്‍ ഇടിവ്‌ നിയന്ത്രണം കര്‍ശനമാക്കി: സ്വര്‍ണം ഇറക്കുമതിയില്‍ ഇടിവ്‌ന്യൂഡല്‍ഹി: നിയന്ത്രണം കര്‍ശനമാക്കിയതോടെ സ്വര്‍ണം ഇറക്കുമതിയില്‍ കാര്യമായ കുറവുണ്ടായി. വ്യാപാര കമ്മി കുറയ്ക്കാന്‍ സര്‍ക്കാരിന് ഇത് സഹായകമാകും. ജനവരിയിലും ഇതേരീതിയില്… Read More
  • നഷ്ടം തുടരുന്നു; സെന്‍സെക്‌സ് 27000ന് താഴെ നഷ്ടം തുടരുന്നു; സെന്‍സെക്‌സ് 27000ന് താഴെമുംബൈ: ഓഹരി വിപണികളില്‍ തകര്‍ച്ച തുടരുന്നു. സെന്‍സെക്‌സ് സൂചിക 78.64 പോയന്റ് താഴ്ന്ന് 26908.82ലും നിഫ്റ്റി സൂചിക 78.64 പോയന്റ് ഇടിഞ്ഞ് 8102.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.136… Read More
  • വീണ്ടും ഇടിവ്: ക്രൂഡ് വില 50 ഡോളറിന് താഴെ വീണ്ടും ഇടിവ്: ക്രൂഡ് വില 50 ഡോളറിന് താഴെസിംഗപ്പൂര്‍: ബ്രന്റ് ക്രൂഡ് വില വീണ്ടും താഴ്ന്ന് ബാരലിന് 49.92 ഡോളറിലെത്തി. അഞ്ചര വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിലയിടിവിന് പിന്നാലെ തകര്‍ച്ചയുടെ പാതയില്‍തന്നെയാണ് ക്രൂഡ് വില. ഇന… Read More