കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ചർമ്മസംരക്ഷണത്തിന്റെ ദിനചര്യകളിലും മാറ്റം വരുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് തണുപ്പ്കാലത്ത് ചർമ്മത്തിന് കൂടുതൽ ശ്രദ്ധ നൽകണം. പതിവ് ചർമ്മസംരക്ഷണ ദിനചര്യകളും ഉൽപ്പന്നങ്ങളുംഈ കാലത്ത് മാറ്റേണ്ടതുണ്ട്. മഞ്ഞുകാലത്ത് ഉപയോഗിക്കുന്നസ്കിൻകെയർ ഉൽപ്പന്നങ്ങൾ നിങ്ങളുടെ ചർമ്മത്തെ മനോഹരവും തിളക്കമുള്ളതുമാക്കാൻ സഹായിക്കുന്നു. മഞ്ഞുകാല ചർമ സംരക്ഷണത്തിൽ ഉൾപ്പെടുത്താനായി ചില ഉൽപ്പന്നങ്ങൾ പരിചയപ്പെടാം. വിന്റർ സ്കിൻകെയർ എസൻഷ്യൽസ് 1. ബോഡിലോഷൻ ചർമ്മത്തിനു വേണ്ട പോഷണവും ജലാംശവും നിലനിർത്താൻ മോയിച്ചുറൈസിങ്ങ് പോലുള്ളവയുടെ അനിവാര്യത കാലാകാലങ്ങളായി പറഞ്ഞുവരുന്ന ഒന്നാണ്. ദിവസം മുഴുവനും കോമള ചർമ്മത്തിൽ തിളങ്ങാൻ ആലോവേര, ആൽമണ്ട് ഓയിൽ, ഷിയ ബട്ടർ, വാസ്ലിൻ ജെല്ലി എന്നിവയടങ്ങിയിട്ടുള്ള ബോഡിലോഷനുകൾ സഹായിക്കും. WOW Skin Science Aloe Vera Body Lotion - Ultra Light Hydration - No Mineral Oil, Parabens, Silicones, Color & PG - 400mL| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 2. ബോഡി വാഷ് വിന്ററിൽ സോപ്പിന് വിശ്രമം കൊടുക്കുന്നതാവും ഉചിതം. ശരീരത്തിലെ ഈർപ്പം നിലനിർത്താനായി ഷവർജെൽ, ക്രീമി ബോഡി വാഷ് എന്നിവയിലേക്ക് മാറൂ. ഈ ബോഡി വാഷുകൾ ഉൻമേഷപ്പെടുത്താൻ മാത്രമുള്ളതല്ല മറിച്ച് ഇത് ചർമ്മത്തിന് മേൻമയും മിനുസതയും മൃദുത്വവും നൽകുന്നു. തിളങ്ങുന്ന ചർമ്മത്തിന് തേങ്ങാപാൽ, ഷിയ ബട്ടർ, തേൻ, ആൽമണ്ട് ഓയിൽ, പാൽ എന്നിവയടങ്ങിയ ബോഡിവാഷുകൾ തിരഞ്ഞെടുക്കു. The Body Shop Almond Milk and Honey Calming and Caring Bath Milk, 250ml| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 3. ബോഡി ഓയിൽ നിങ്ങളുടെ ചർമ്മം വരണ്ടതും ക്ഷീണിച്ചതുമായി അനുഭവപ്പെടുന്നോ ? എങ്കിൽ അതിനുള്ള മരുന്ന് ബോഡി ഓയിൽ തന്നെയാണ്.കുളികഴിഞ്ഞയുടനെയോ കുളിച്ചുകൊണ്ടിരിക്കുമ്പോഴോ ഇത്ഉപയോഗിക്കുന്നത് വളരെയേറേ ഗുണങ്ങൾ നൽകും. അവക്കാഡോ ഓയിൽ, ആൽമണ്ട് ഓയിൽ വെളിച്ചെണ്ണഎന്നിവദിവസം മുഴുവൻ ഫ്രഷായിരിക്കുവാനും മൃദുവായ ചർമ്മം നിലനിർത്താനും സഹായിക്കുന്നു. Biotique Bio Carrot Seed Anti Aging After Bath Body Oil, 120ml (Pack of 2)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 4. ഫെയ്സ് വാഷ് മുഖചർമം എപ്പോഴും പൊടിപടലങ്ങൾ, അഴുക്ക്, ഡെഡ് സെൽസ് എന്നിവയുടെ കൂട്ടുകാരിയാണ്. ഒരു നല്ല ഫെയ്സ് വാഷ് മുഖകുരു, കണ്ണിനു ചുറ്റുമുള്ള കറുപ്പ് എന്നിവ അകറ്റുന്നതും തിളങ്ങുന്ന ചർമ്മത്തിനു മുതൽകൂട്ടുമാവണം. ആന്റി ഓക്സിഡന്റ് ആന്റി മൈക്രോബയൽ ഗുണങ്ങൾ നിങ്ങളുടെ ചർമ്മത്തെ ആരോഗ്യമുള്ളതും പുതുമയുള്ളതുമാക്കി നിലനിർത്താൻ സഹായിക്കും. Cetaphil Moisturising Lotion for Face & Body, Normal to dry skin,250 ml| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 5. ലിപ്കെയർ ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ ചർമ്മത്തക്കാൾ വളരെ മൃദുവാണ് ചുണ്ടുകളിലേത്. ലിപ്പാക്ക്സ്, ലിപ്ബാം, ലിപ്എക്സ്ഫോളിയേറ്റർ എന്നിവ നിങ്ങളുടെ ചുണ്ടുകളുടെ സംരക്ഷണത്തിന് തീർച്ചയായും ഉൾപ്പെടുത്തണ്ടവയാണ്. ശൈത്യകാലം തുടങ്ങുമ്പോൾ തന്നെ വരൾച്ച വിണ്ടുകീറൽ എന്നിവ നമ്മുടെ ചുണ്ടുകൾക്ക് കൂട്ടായിയെത്തും. വീടുകളിൽ തന്നെ ചില പൊടിക്കൈകൾ പരീക്ഷിക്കാമെങ്കിലും ലഭ്യതയുടെയും ഫലത്തിന്റെയും കാര്യത്തിൽ ഇത്തരം ഉൽപ്പന്നങ്ങൾ വേറിട്ടു നിൽക്കുന്നു. Biotique Bio Fruit Whitening Lip Balm, 12g| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 6. സൺസ്ക്രീൻ മുഖം സംരക്ഷിക്കുന്നതിന്റെ ആദ്യഘട്ടത്തിൽ തന്നെ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ് സൺസ്ക്രീനുകൾ. അതിൽതന്നെ മികച്ച UVA, UVB ബ്ലോക്കിങ്ങ് സൺസ്ക്രീനുകൾ തന്നെ തിരഞ്ഞെടുത്താലെ ഇത് ഫലവത്താകു. കാലാവസ്ഥ ഏതുമാകട്ടെ നിങ്ങളുടെ ദൈനംദിന ചർമ്മസംരക്ഷണത്തിന്റെ അഭിഭാജ്യഘടകമായിരിക്കണം സൺസ്ക്രീൻ. സൂര്യന്റെ ദോഷകരമായ കിരണങ്ങളിൽ നിന്ന് രക്ഷിക്കുക മാത്രമല്ല മുഖത്തെ കറുത്തപ്പാടുകൾ, വാർദ്ധക്യ ലക്ഷണങ്ങൾ, അകാല വാർദ്ധക്യം, ചുളിവുകൾ എന്നിവയൊക്കയിൽ നിന്നും രക്ഷ നൽകുന്നു. Neutrogena Ultra sheer Sunscreen, SPF 50+, Ultra light, for oily and dry skin, 30ml| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 7. ഫെയ്സ് സെറം മുൻഗണനയിൽപ്പെടുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഉൽപ്പന്നം ഫെയ്സ്സെറം ആണ്. ഇത് ഉപയോഗിച്ച് തുടങ്ങാൻ മുപ്പതുകൾ കഴിയണമെന്നില്ല. ഇരുപതുകളിൽ തന്നെ ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. ചർമ്മപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉചിതമായത് ഫെയ്സ് സെറം തന്നെ. ആന്റിഏജിങ്ങ്, പ്ലംബിങ്ങ്, ഗ്ലോയിംഗ്, റെജുവനേഷൻ എന്നിവ മാത്രമല്ലാതെ പല ഗുണങ്ങളും ഇത്തരം സെറം നൽകുന്നുണ്ട്. LOreal Paris Revitalift Crystal Micro-Essence with Salicylic Acid Cream for Clear Ski (65ml)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 8. ഹാൻഡ് ആൻഡ് നെയിൽ ക്രീംസ് വിന്റർ സീസൺ തുടങ്ങുമ്പോൾ തന്നെ കൈകളും നഖങ്ങളും വരൾച്ചയാൽ പൊറുതിമുട്ടുമ്പോൾ മൊയിസ്ചുറൈസ്ഡ് ആവാൻ ഹാൻഡ് ക്രീം പ്രതീക്ഷിച്ചിരിക്കും. പല തരത്തിലുള്ള സുഗന്ധത്തിലും നിങ്ങളുടെ കൈകളെ മനോഹരമാക്കാൻ ഇവയ്ക്ക് സാധിക്കും. വരൾച്ചയുടെ മടുപ്പ് ഒഴിവാക്കാൻ കൈകൾ മൊയിസ്ചുറൈസ് ചെയ്യേണ്ടത് അനിവാര്യമാണ്. ഹാൻഡ് ആൻഡ് നെയിൽ ക്രീംസ് നിങ്ങളുടെ കൈകളെ മൃദുലവും മിനുസമുള്ളതുമാക്കാൻ സഹായിക്കുന്ന ഘടകങ്ങളാൽ പരിപോഷിതമാണ്. Neutrogena Norwegian Formula Lip Moisturizer, SPF 15, 4g And Neutrogena Norwegian Formula Hand Cream For Women and Men, 56g| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 9. ഫൂട്ട്ക്രീംസ് വിന്ററിനായി ഒരുങ്ങുന്ന ഹൈഡ്രേറ്റിങ്ങ് ആന്റ് സൂതിങ്ങ് ഫൂട്ട് ക്രീമുകൾക്കൊപ്പം. ഈ ഫീറ്റ് ബാമുകൾ നിങ്ങളുടെ പാദങ്ങളെ വിണ്ടുകീറലുകളിൽ നിന്നുംസംരക്ഷിച്ച് മൃദുലവും ആകർഷകവുമാക്കുന്നു. പാദങ്ങളിലെ ചർമ്മം ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ ചർമ്മത്തക്കാൾ വളരെ കട്ടിയുള്ളതായതാൽ തന്നെ ഇവയ്ക്ക് അധികം ശ്രദ്ധയുമാവശ്യമാണ്. MYFITNESS Chocolate Peanut Butter Smooth 1250g and Original Smooth Peanut Butter 1250g Combo Offer| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക വിന്റർ സ്കിൻ കെയർ ടിപ്പ്സ് ശരിയായ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾക്കു പുറമേ വിന്റർ സീസണിൽ പാലിക്കേണ്ട ചില അടിസ്ഥാന ചർമ്മസംരക്ഷണ നിയമങ്ങളുണ്ട്. 1. വെള്ളം കുടിക്കുക ശൈത്യകാലത്ത് ദാഹം കുറവായതിനാൽ കുറച്ചുമാത്രമെ നമ്മൾ വെള്ളം കുടിക്കാറുളളു. ഇത് ചർമ്മത്തിനുവേണ്ട ജലാംശം കുറയ്ക്കുകയും ചർമ്മത്തിന്റെ ആരോഗ്യം മോശമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ ദൈനംദിന ശരീരത്തിലെ വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ ഫ്ളേവർഡ് വാട്ടർ അല്ലെങ്കിൽ ടീ ഉപയോഗിക്കുക. 2. ലളിതമായ കുളി ചൂടുവെള്ളത്തിലെ നീണ്ട കുളി പലരുടെയും ശൈത്യകാല ശീലങ്ങളില ഒന്നാണ്. പക്ഷേ ഇത് ചർമ്മത്തിന് ദോഷകരമാണ്. അതു കൊണ്ട് തന്നെ ഇളം ചൂചുള്ള വെള്ളത്തിൽ ലളിതമായ കുളി ഉറപ്പാക്കുക. 3. നല്ല ഉറക്കം ദിവസേനയുളള എട്ട് മണിക്കൂർ രാത്രിയുറക്കവും പകലിലെ ലഘു നിദ്രയും നിങ്ങളുടെ ചർമ്മത്തിന് ആരോഗ്യവും തിളക്കവും നൽകും. 4. ഡീപ്പ് മോയിസ്ചറൈസേഷൻ രാത്രിയിൽ ഡീപ്പ് മോയിസ്ചറൈസർ അല്ലെങ്കിൽ ഒരു സ്കിൻ ഓയിൽ പുരട്ടുന്നത് നിങ്ങളുടെ ചർമ്മസംരക്ഷണത്തിന് ഇരട്ടി ഫലം നൽകുന്നു.
from money rss https://bit.ly/3ALRnjI
via IFTTT
On the Road: Boston
Explore the city’s controversial and cutting edge Institute of Contemporary Arts, where the waterfront setting is as much about the space as it is about the art.
The scoop on BA ice cream
One of the most pleasurable ways to manage the city’s intense summer heat is to indulge in a scoop (or three) of world-famous Argentine helado.
The world's worst hotel
The Hans Brinker Budget Hotel, located within walking distance of the red light district and many of the city’s museums, is about as comfortable as a minimum security prison.
Serbia's seductive charms
While neighbours Croatia, Hungary and Romania teem with Euro-trippers, intrepid types are veering off- track to discover Serbia's lively and low-budget attractions.
World’s most haunted forests
When scheming demons, lovelorn ghosts and energy vortexes abound, only the bravest of travellers should enter.
Paris’ popcorn project
A cinema social club that screens a different movie each month is a quirky way to meet locals while learning to the differences between Film Noir and New Wave.
In the kitchen of Viennese history
Through tours, workshops and cooking classes, the story of the city’s culinary heritage is being told outside of restaurant walls.
Tuesday, 1 February 2022
Home »
business
,
IFTTT
,
money rss
» മഞ്ഞുകാലത്ത് ചർമത്തിന് വേണം കൂടുതൽ കരുതൽ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ