121

Powered By Blogger

Friday, 1 May 2020

ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും വെല്ലുവിളിയായി പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോംവരുന്നു

ന്യൂഡൽഹി: ഫ്ളിപ്കാർട്ടിനും ആമസോമണിനും ഫേസ്ബുക്ക് പങ്കാളത്തത്തോടെ പുതിയതായി വരാനിരിക്കുന്ന ജിയോമാർട്ടിനും വെല്ലുവിളി ഉയർത്തി പുതിയൊരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വരുന്നു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ്(സിഎഐടി)യാണ് രാജ്യത്തൊട്ടാകെയുള്ള ചെറുകിട വ്യാപാരികളെ ഒരുമിപ്പിച്ച് ഭാരത് മാർക്കറ്റ്ഡോട്ട് ഇൻ(bharatemarket.in) എന്നപേരിൽ ഇ-കൊമേഴ്സ് രംഗത്തേക്കിറങ്ങുന്നത്. ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ്(ഡിപിഐഐടി)യുടെ സഹകരണത്തോടെ ചെറുകിട വ്യാപാരികളെയും പലചരക്ക് കടക്കാരെയും ഒരുകുടക്കീഴിൽ അവതരിപ്പിക്കാനുള്ള സംവിധാനമൊരുക്കുമെന്ന് സിഎഐടി നേരത്തെ സൂചന നൽകിയിരുന്നു. രാജ്യത്തെ പ്രമുഖ ടെക്നോളജി കമ്പനികളാകും സാങ്കേതിക സഹായംനൽകുക. മികച്ച സപ്ലൈ ചെയിനും ഉണ്ടാകും. ഇതിനായി വിവിധ കൊറിയർ കമ്പനികളുമായി സഹകരണത്തിലെത്തിക്കഴിഞ്ഞു. നിർമാതാക്കളിൽന്നിന്നും ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കാൻ സംവിധാനമുണ്ടാകും.

from money rss https://bit.ly/2KOP7io
via IFTTT

Related Posts:

  • ചെറുകിട വ്യാപാരികളുടെ സഹായത്തിന് 'ഡി ആപ്പ്' ചെറുകിട വ്യാപാരികളുടെ സഹായത്തിന് 'ഡി ആപ്പ്'കോഴിക്കോട്: ഉപഭോക്താക്കളെ ചെറുകിട കച്ചവടക്കാരിലേക്ക് ആകര്‍ഷിക്കുന്നതിനായി പുതിയ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്ത്.'വിപണി ഡി - ആപ്പ്' എന്ന … Read More
  • എണ്ണവില 59 ഡോളറിനടുത്ത്‌ ലണ്ടന്‍: ഉത്പാദനം ആവശ്യത്തിലും അധികമായതിനെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില വീപ്പയ്ക്ക് 60 ഡോളറില്‍ താഴെയായി. 59.02 ഡോളറാണ് ഒരു വീപ്പ ബ്രെന്റ് ക്രൂഡിന്റെ ചൊവ്വാഴ്ചത്തെ വില. 2009 മെയ് മാസത്തിനു ശേഷം ആദ്യമായാണ് എണ്ണവില ഇത്ര… Read More
  • ബാങ്കുകള്‍ പരാതി പരിഹാരം വേഗത്തിലാക്കാന്‍ നിര്‍ദേശം ബാങ്കുകള്‍ പരാതി പരിഹാരം വേഗത്തിലാക്കാന്‍ നിര്‍ദേശംന്യൂഡല്‍ഹി: ബാങ്കുകള്‍ പരാതി പരിഹാരം വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം. അധികം അന്വേഷണം ആവശ്യമില്ലാത്ത പരാതികളില്‍ മൂന്നു ദിവസത്തിനകവും അല്ലാത്തവയില്‍ ഏഴു … Read More
  • വീഗാലാന്‍ഡ് ഭവന നിര്‍മാണരംഗത്ത് 300 കോടി മുതല്‍മുടക്കുന്നു വീഗാലാന്‍ഡ് ഭവന നിര്‍മാണരംഗത്ത് 300 കോടി മുതല്‍മുടക്കുന്നുകൊച്ചി: വി-ഗാര്‍ഡ് ഗ്രൂപ്പിനു കീഴിലുള്ള വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് ഭവന നിര്‍മാണ രംഗത്ത് 300 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമിട്ടു. എറണാകുളത്ത് മൂന്ന് പാര്‍പ്പ… Read More
  • ദക്ഷിണേന്ത്യന്‍ മാനേജ്‌മെന്റ് ഫെസ്റ്റിവെല്‍ തുടങ്ങി ദക്ഷിണേന്ത്യന്‍ മാനേജ്‌മെന്റ് ഫെസ്റ്റിവെല്‍ തുടങ്ങികുറ്റിപ്പുറം: എം.ബി.എ. വകുപ്പ് നടത്തുന്ന ദക്ഷിണേന്ത്യന്‍ മാനേജ്‌മെന്റ് ഫെസ്റ്റിവെല്‍ 'മെസ്മറൈസ് ഗാല 14' എം.ഇ.എസ്. എന്‍ജി. കോളേജില്‍ തുടങ്ങി.കോളേജ് ചെയര്‍മാന്‍ ഇമ്പിച്ചഹ… Read More