121

Powered By Blogger

Wednesday, 15 April 2020

പുതിയതോ പഴയതോ-ഏത് നികുതി സ്ലാബ് വേണമെന്ന് ജീവനക്കാര്‍ തൊഴിലുടമയെ അറിയിക്കണം

2020 ഫെബ്രവരി ബജറ്റിൽ പ്രഖ്യാപിച്ചതോ അല്ലെങ്കിൽ പഴയതോ-ഏത് നികുതി സ്ലാബാണ് നിങ്ങൾ സ്വീകരിക്കുന്നതെങ്കിൽ അക്കാര്യം തൊഴിലുടമയെ അറിയിക്കണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെട്ടു. ഇത് അടിസ്ഥാനമാക്കിയാകും 2020-21 സാമ്പത്തിക വർഷത്തെ ടിഡിഎസ് പിടിക്കുക. സാമ്പത്തിക വർഷത്തിൽ ഏത് സ്ലാബ് തിരഞ്ഞെടുക്കണമെന്ന് തീരുമാനിച്ചാൽ പിന്നീട് മാറ്റാൻ പറ്റില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് ഏത് സ്ലാബ് വേണംമെങ്കിലും സ്വീകരിക്കാനും കഴിയും. ശമ്പള വരുമാനക്കാരായ വ്യക്തികൾക്ക് ആവശ്യമെങ്കിൽ അടുത്ത സാമ്പത്തിക വർഷം ഇഷ്ടമുള്ള സ്ലാബ് സ്വീകരിക്കാം. ഒരു സാമ്പത്തിക വർഷത്തിൽ ഒറ്റത്തവണമാത്രമെ ഇക്കാര്യത്തിൽ തീരുമാനമറിയിക്കാനാകൂ. 1/2) CBDT issues Circular C1 of 2020 dated 13.04.2020 clarifying the process of exercising of option by a taxpayer with regard to deduction of tax at source if he/she opts for the concessional rates of tax as per section 115BAC of IT Act,1961#StaySafe#StayAtHome #WeCare pic.twitter.com/uFAQ7Figkp — Income Tax India (@IncomeTaxIndia) April 13, 2020 പ്രത്യക്ഷ നികുതി ബോർഡ് കഴിഞ്ഞദിവസം ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുള്ളത്.

from money rss https://bit.ly/2XCoNzv
via IFTTT