121

Powered By Blogger

Tuesday, 25 August 2020

299 രൂപയുടെ ഓണക്കിറ്റുമായി ഡയഗണ്‍കാര്‍ട്ട്

വെളിച്ചെണ്ണയിൽ വറുത്ത 500 ഗ്രാം ആലത്തൂർ ചിപ്സ്, 250 ഗ്രാം ശർക്കരവരട്ടി, 250 ഗ്രാം നാലാക്കി വറുത്തത്, 20 കാരന്തൂർ പപ്പടം 20, 1.3 ലിറ്റർ പായസമുണ്ടാക്കാവുന്ന 300 ഗ്രാം ഡബ്ൾ ഹോഴ്സ് ഇൻസ്റ്റന്റ് പാലടക്കിറ്റ് എന്നിവയുൾപ്പെട്ട 299 രൂപയുടെ ഓണക്കിറ്റ് ഡയഗൺകാർട്ട് വിപണിയിലിറക്കി. ഓഗസ്റ്റ് 26 രാത്രി 10 മണിക്ക് മുമ്പ് www.diaguncart.com-ലൂടെ ബുക്കു ചെയ്യുന്നവർക്ക് ഉത്രാടദിവസം വൈകീട്ട് 6 മണിക്ക് മുമ്പ് കേരളത്തിലെവിടെയും ഡെലിവറി നൽകുമെന്ന് ഡയഗൺകാർട്ട് ഡയറക്ടർ ഹബീബ് റഹ്മാൻ പറഞ്ഞു. ആ സമയത്തിനുള്ളിൽ ഡെലിവറി നടന്നില്ലെങ്കിൽ പണം മടക്കി നൽകും. 3 രൂപ വിലയിൽ മാസ്കും 250 രൂപയ്ക്ക് പിപിഇ കിറ്റും ഡോർ ഡെലിവറി ചെയ്ത് കൊറോണ പ്രതിരോധ വിപണിയിൽ തരംഗം സൃഷ്ടിച്ച ഇ-കോമേഴ്സ് പോർട്ടലാണ് ഡയഗൺകാർട്ട്.

from money rss https://bit.ly/31qEkUx
via IFTTT