121

Powered By Blogger

Tuesday, 25 August 2020

ഇതുവരെ 4000 രൂപ കുറഞ്ഞു: സ്വര്‍ണവില പവന് 38,000 രൂപയായി

ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് ഒടുവിൽ പവന്റെ വില 38,000 രൂപയിലെത്തി. 18 ദിസവംകൊണ്ട് 4000 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച പവന്റെ വിലയിൽ 240 രൂപയാണ് കുറവുണ്ടായത്. 4,750 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിനാണ് എക്കാലത്തെയും ഉയർന്ന നിലാവാരമായ 42,000 രൂപയിലെയ്ക്ക് സ്വർണവിലയെത്തിയത്. മൂന്നുദിവസം തുടർച്ചയായി ആ നിലവാരത്തിൽ തുടർന്നെങ്കിലും തുടർന്നങ്ങോട്ട് ഘട്ടംഘട്ടമായി താഴോട്ട് പതിക്കുകയായിരുന്നു. തിങ്കളാഴ്ചയും ചൊവാഴ്ചയും പവന് 320 രൂപവീതമാണ് കുറഞ്ഞത്. ആഗോള വിപണിയിലും വലിയിൽ കുറവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,927.26 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. Gold has fallen by Rs 4,000 to Rs 38,000 per sovereign

from money rss https://bit.ly/3jg6g3A
via IFTTT