121

Powered By Blogger

Wednesday, 20 May 2020

ഓക്‌സിജന് ലെനോവയുടെ ദേശീയ പുരസ്‌കാരം

ആഗോള കംപ്യൂട്ടർ വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ലെനോവോ ഏർപ്പെടുത്തിയ ദേശീയപുരസ്ക്കാരത്തിന് കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓക്സിജൻ അർഹരായി. 2019-2020 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ നോൺ മെട്രോ നഗരങ്ങളിൽ ഏറ്റവും കൂടുതൽ ലാപ്ടോപ്പുകൾ വിറ്റഴിച്ചതിനാണ് അവാർഡ്. ലാപ്ടോപ്പ്, സ്മാർട്ട് ഫോൺ, ഹോം അപ്ലയൻസ് തുടങ്ങി വിവിധ ഉത്പ്പന്നങ്ങൾക്ക് വിപുലമായ ഒരു ശ്രേണി ഓക്സിജനിൽ ലഭ്യമാണ്. കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിങ്ങിലൂടെ നടന്ന നാഷണൽ ഡീലർ കോൺഫറസിൽ വെച്ചായിരുന്നു അവാർഡ് പ്രഖ്യാപനം. Content Highlights:Lenova award to Oxygen

from money rss https://bit.ly/2XbJvEN
via IFTTT