121

Powered By Blogger

Monday, 15 June 2020

പത്താം ദിവസവും വിലകൂട്ടി: ഡീസലിന് മൊത്തം വര്‍ധിച്ചത് 5.58 രൂപ

പെട്രോളിനും ഡീസലിനും ലിറ്ററിന് പത്താമത്തെ ദിവസവും വിലകൂടി. ചൊവാഴ്ച യഥാക്രമം 47 ഉം 57ഉം പൈസവീതമാണ് വർധിച്ചത്. ഇതോടെ 10 ദിവസം കൊണ്ട് പെട്രോളിന് 5.48 രൂപയും ഡീസലിന് 5.52 രൂപയുമാണ് കൂടിയത്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 76.73 രൂപയും ഡീസലിന് 75.19 രൂപയുമായി. കേന്ദ്ര സർക്കാരിനും എണ്ണക്കമ്പനികൾക്കും മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്കും ഇതോടെ കൂടുതൽ പണമൊഴുകും. ഒരു ലിറ്റർ പെട്രോളിൽനിന്ന് 1.50 രൂപയുടെയും ഡീസലിൽനിന്ന് 1.12 രൂപയുടെയും അധിക വരുമാനമാണ് വില വർധനയിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കുക. Petrol, diesel prices hiked for 10th day in a row

from money rss https://bit.ly/2Y4T7CL
via IFTTT