121

Powered By Blogger

Monday, 15 June 2020

മൊത്തവില സൂചിക മൂന്നുശതമാനത്തിലേയ്ക്ക് താഴ്ന്നു

കോവിഡ് വ്യാപനംമൂലം രാജ്യം അടച്ചിട്ടത് മൊത്തവില സൂചികയിൽ ഇടിവുണ്ടാക്കി. മെയ് മാസത്തിൽ 3.2ശതമാനമായാണ് സൂചിക താഴ്ന്നത്. മൊത്തവിപണിയിൽ ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെയുള്ളവയുടെ ആവശ്യകത കുറഞ്ഞതാണ് വിലയെ ബാധിച്ചത്. പച്ചക്കറി വിലയിൽ 12.48ശതമാനമാണ് ഇടിവുണ്ടായത്. ഉരുളക്കിഴങ്ങിന്റെ വിലയിലാണ് കാര്യമായ ഇടിവുണ്ടായത്. പയറുവർഗങ്ങളുടെ വിലയാകട്ടെ 11.91ശതമാനവമായി ഇടിഞ്ഞു. മുൻമാസം ഇത് 12.31ശതമാനമായിരുന്നു. ചില്ലറവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഉടനെ പുറത്തുവരും. Wholesale prices decline 3% in May

from money rss https://bit.ly/2N2G2U4
via IFTTT