121

Powered By Blogger

Sunday, 31 May 2020

സ്വര്‍ണവില പവന് 320 രൂപകൂടി 34,880 രൂപയായി

സ്വർണവില പവന് വീണ്ടും 35,000 രൂപയ്ക്കടുത്തെത്തി. തിങ്കളാഴ്ച പവന് 320 രൂപകൂടി 34,880 രൂപ നിലവാരത്തിലെത്തി. 4,360 രൂപയാണ് ഗ്രാമിന്റെ വില. ശനിയാഴ്ച 34,560 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്. മെയ് 18നാണ് സമീപകാലത്ത് ഏറ്റവും ഉയർന്ന നിലാവരമായ 35,040 രൂപയിലേയ്ക്ക് വില ഉയർന്നത്. അടുത്തദിവസംതന്നെ 34,520രൂപയിലേയ്ക്ക് താഴുകയും ചെയ്തു. അമേരിക്കൻ നഗരങ്ങളിലെ പ്രതിഷേധവും യുഎസ്-ചൈന തർക്കവുമാണ് വിലവർധനയ്ക്കിടയാക്കിയത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 0.4ശതമാനം വർധിച്ച് ഔൺസിന് 1,733 ഡോളറായി.

from money rss https://bit.ly/2zRGHoD
via IFTTT

Related Posts:

  • നേട്ടം തുടരുന്നു: സെന്‍സെക്‌സ് 120 പോയന്റ് ഉയര്‍ന്നു റെക്കോഡ് നേട്ടം: സെന്‍സെക്‌സ് 282 പോയന്റ് ഉയര്‍ന്നുമുംബൈ: ഒരിക്കല്‍കൂടി ഓഹരി വിപണി റെക്കോഡ് നേട്ടത്തിലെത്തി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 282 പോയന്റ് ഉയര്‍ന്ന് 28725ലെത്തി. 44 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി … Read More
  • ഓഹരി വിഭജനം: ഐസിഐസിഐ റെക്കോഡ് നേട്ടത്തില്‍ ഓഹരി വിഭജനം: ഐസിഐസിഐ റെക്കോഡ് നേട്ടത്തില്‍മുംബൈ: ഓഹരി വിഭജനത്തിന് പിന്നാലെ ഐസിഐസിഐ ബാങ്കിന്റെ ഓഹരി വില കുതിച്ചുയര്‍ന്നു. സെന്‍സെക്‌സ് സൂചികയില്‍ രണ്ട് ശതമാനം നേട്ടത്തില്‍ 366 രൂപയിലാണ് ഓഹരിയുടെ വ്യാപാരം നടക്കുന്നത്.10 രൂ… Read More
  • മുന്‍നിര കമ്പനികളില്‍ പകുതിയിലേറെ കടക്കെണിയില്‍ മുന്‍നിര കമ്പനികളില്‍ പകുതിയിലേറെ കടക്കെണിയില്‍മുംബൈ: രാജ്യത്തെ മുന്‍നിരയിലുള്ള 500 കമ്പനികളില്‍ പകുതിയിലേറെയും വന്‍ സാമ്പത്തിക ബാധ്യതയിലാണെന്ന് റിപ്പോര്‍ട്ട്. ഇവയെ രക്ഷിക്കാന്‍ ഏതാണ്ട് 11,400 കോടി ഡോളറെങ്കിലും വേണ്ടിവ… Read More
  • 1500 കോടി മുടക്കി ജോയ് ആലുക്കാസ് 30 ഷോറൂമുകള്‍ തുറക്കും 1500 കോടി മുടക്കി ജോയ് ആലുക്കാസ് 30 ഷോറൂമുകള്‍ തുറക്കുംകൊച്ചി: തൃശ്ശൂര്‍ ആസ്ഥാനമായുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തും പുറത്തുമായി പുതിയ 30 ഷോറൂമുകള്‍ തുറക്കും. 150… Read More
  • മിഡ്-സ്‌മോള്‍ ക്യാപ് ഓഹരികളുടെ കുതിപ്പിന് പിന്നില്‍ മിഡ്-സ്‌മോള്‍ ക്യാപ് ഓഹരികളുടെ കുതിപ്പിന് പിന്നില്‍മുംബൈ: മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളുടെ കുതിച്ചുകയറ്റത്തിന് പിന്നില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളാണോ? അല്ലെന്നാണ് വിപണയില്‍നിന്നുള്ള പുതിയ സൂചനകള്‍ നല്‍കുന്നത്. രാ… Read More