121

Powered By Blogger

Tuesday, 2 June 2020

നിഫ്റ്റി 10,000 കടന്നു: സെന്‍സെക്‌സില്‍ 450 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 450 പോയന്റ് ഉയർന്ന് 34,275ലും നിഫ്റ്റി 140 പോയന്റ് നേട്ടത്തിൽ 10,119ലുമാണ് വ്യാപാരം നടക്കുന്നത്. ബജാജ് ഫിനാൻസ്, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഒഎൻജിസി, ടൈറ്റാൻ കമ്പനി, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഹിൻഡാൽകോ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, വിപ്രോ, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, അദാനി പോർട്സ്, കോൾ ഇന്ത്യ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ലോക്ക്ഡൗണിൽ വ്യാപകമായി ഇളവു നൽകിയതും ഏഷ്യൻ വിപണികളിലെ നേട്ടവുമാണ് വിപണിയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/2AySwQu
via IFTTT