121

Powered By Blogger

Friday, 19 June 2020

ഇന്ധന വില 14-ാമത്തെ ദിവസവുംകൂട്ടി; മൊത്തംവര്‍ധിച്ചത് എട്ടുരൂപയോളം

പതിനാലാമത്ത ദിവസവും എണ്ണക്കമ്പനികൾ ഇന്ധനവിലകൂട്ടി. പെട്രോളിന് 56 പൈസയും ഡീസലിന് 58 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് മൊത്തം 7.65 രൂപയും ഡീസലിന് 7.86രൂപയുമാണ് കൂടിയത്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 78.88 രൂപയായി. ഡീസലിനാകട്ടെ 77.67 രൂപയും. 79.34 രൂപയാണ് കോഴിക്കോട് പെട്രോളിന്റെ വില. ഡീസലിനാകട്ടെ 73.84 രൂപയും. ലോക്ക്ഡൗൺ കാലത്തെ 82 ദിവസത്തെ അവധിക്കുശേഷം ജൂൺ ഏഴുമുതലാണ് ഇന്ധനവില വീണ്ടും ദിനംപ്രതി പരിഷ്കരിക്കാൻ തുടങ്ങിയത്. അന്നുമുതൽ എല്ലാദിവസവും 50 പൈസയിലേറെയാണ് വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്. Petrol, diesel prices raised again

from money rss https://bit.ly/2AJbHYw
via IFTTT