121

Powered By Blogger

Friday, 19 June 2020

ഓഫര്‍ ഇങ്ങനെയും: കട്ടിങ്ങിന് ഷേവിങ് ഫ്രീ

കടയുടെ മുന്നിൽ എഴുതിവെച്ചിരിക്കുന്ന പരസ്യവാചകം അങ്കമാലി: ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് ഉത്പന്നങ്ങളുടെ വില്പന പരസ്യങ്ങൾ പൊതുവെ കാണാറുണ്ട്. എന്നാൽ ഒരു കട്ടിങ്ങിന് ഒരു ഷേവിങ് ഫ്രീ എന്ന പരസ്യവാചകം അങ്കമാലിയിലെ ഒരു മുടിവെട്ട് കടയുടെ മുന്നിൽ എഴുതിവെച്ചിട്ടുണ്ട്. ഇത് വയറ്റിപെഴപ്പിന്റെ പരസ്യവാചകമാണ്. കൊറോണ ഭയമുള്ളതിനാൽ ആളുകൾ മുടിവെട്ട് കടയിലേക്ക് കാര്യമായി വരുന്നില്ല. ഇതുമൂലം മുടിവെട്ട് കടക്കാർ ദുരിതത്തിലാണ്. ആളുകളെ ആകർഷിക്കാനാണ് കട്ടിങ്ങിന് ഷേവിങ് ഫ്രീ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച തുടങ്ങിയ ഓഫർ ജൂലായ് 2-ന് അവസാനിക്കും.

from money rss https://bit.ly/2YeKcyO
via IFTTT