Story Dated: Sunday, January 4, 2015 05:27
തിരുവനന്തപുരം: ദേശിയ ഗെയിംസിനായുള്ള ഒരുക്കങ്ങളില്‍ ക്രമക്കേട് ഉണ്ടെന്ന വിവരങ്ങള്‍ നാടിന് അപമാനമാണെന്ന് സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. വിഷയത്തില്‍ സര്‍ക്കാര്‍ സങ്കുചിതമായാണ് പെരുമാറുന്നത്. അഴിമതി ആരോപണങ്ങള്‍ സര്‍ക്കാര്‍ സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
from kerala news edited
via IFTTT