121

Powered By Blogger

Wednesday, 4 March 2015

കാര്‍ വാദിയിലേക്ക് വീണു ഡ്രൈവര്‍ക്ക് സാരമായ പരിക്ക്‌








കാര്‍ വാദിയിലേക്ക് വീണു ഡ്രൈവര്‍ക്ക് സാരമായ പരിക്ക്‌


Posted on: 05 Mar 2015


മസ്‌കറ്റ്: മസ്‌കറ്റ് വിമാനത്താവളത്തിനുസമീപം എക്‌സ്പ്രസ് വേയില്‍നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴെ വാദിയിലേക്ക് വീണ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. റോയല്‍ ഒമാന്‍ പോലീസ് ഹെലികോപ്ടറിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് . പരിക്കേറ്റയാളെ ഖൗല ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.











from kerala news edited

via IFTTT