121

Powered By Blogger

Wednesday, 17 June 2020

വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ബെയ്ജിങില്‍ 1,200 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി

ബെയ്ജിങ്: കോവിഡ് വ്യാപനംവീണ്ടും ഭീഷണി ഉയർത്തിയതോടെ ബെയ്ജിങിൽനിന്നുള്ള 1200 ഫ്ളൈറ്റുകൽ റദ്ദാക്കി. ബെയ്ജിങിലെ രണ്ട് എയർപോർട്ടുകളിൽനിന്നുള്ള എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻ എന്നീ വിമാനക്കമ്പനികളാണ് വിവിധയിടങ്ങളിലേയ്ക്കുള്ള യാത്ര നിർത്തിവെച്ചത്. പീപ്പിൾസ് ഡെയ്ലിയുടെ ട്വിറ്റർ അക്കൗണ്ടിലാണ് 1,255 ഫ്ളൈറ്റുകൾ സർവീസ് നിർത്തിയതായി അറയിപ്പ് പ്രത്യക്ഷപ്പെട്ടത്. 130 പേർക്ക് പുതിയതായി കോവിഡ് ബാധിച്ചതായി കണ്ടെത്തിയതിനെതുടർന്നാണിത്. രോഗബാധ പൂർണമായി നിയന്ത്രണവിധേയമായതോടെ രാജ്യത്തെ ട്രാവൽ മേഖല തരിച്ചുവരുന്നതിനിടെയാണ് ഈ തിരിച്ചടി. More than 1,200 Beijing flights canceled after coronavirus cases surge

from money rss https://bit.ly/2zHYTB2
via IFTTT