121

Powered By Blogger

Wednesday, 17 June 2020

ഇന്ത്യ-ചൈന സംഘര്‍ഷം: കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: ഇന്ത്യ-ചൈന സംഘർഷംതുടരുന്നത് ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 24 പോയന്റ് നേട്ടത്തിൽ 33532ലും നിഫ്റ്റി 12 പോയന്റ് ഉയർന്ന് 9893ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 594 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 314 ഓഹരികൾ നഷ്ടത്തിലുമാണ്. 45 ഓഹരികൾക്ക് മാറ്റമില്ല. സീ എൻർടെയ്ൻമെന്റ്, യുപിഎൽ, വേദാന്ത, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ്, ബ്രിട്ടാനിയ, പവർഗ്രിഡ് കോർപ്, ടാറ്റ സ്റ്റീൽ, റിലയൻസ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, ടിസിഎസ്, വിപ്രോ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Indices trade flat amid India-China tensions

from money rss https://bit.ly/3fxOV4q
via IFTTT