121

Powered By Blogger

Thursday, 6 February 2020

ക്ഷേമപെന്‍ഷനുകള്‍ 100 രൂപ കൂട്ടി: 1300 രൂപയാക്കി

തിരുവനന്തപുരം: എല്ലാ ക്ഷേമപെൻഷനുകളും നൂറുരൂപ വർധിപ്പിച്ചതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക്ക്പ്രഖ്യാപിച്ചു.ഇതോടെ ക്ഷേമപെൻഷൻ തുക 1300 രൂപയായി മാറും. ക്ഷേമ പെൻഷനുകൾക്കു വേണ്ടി കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ സർക്കാർ വിതരണം ചെയ്തത് 9311 കോടി രൂപയാണ്. എന്നാൽ കഴിഞ്ഞ നാലുവർഷത്തിനിടെ എൽ.ഡി.എഫ്.സർക്കാർ 22000 കോടിയിലധികം രൂപ ഈയിനത്തിൽ ചിലവഴിച്ചെന്ന് ഐസക് പറഞ്ഞു. പതിമൂന്ന് ലക്ഷത്തിൽ അധികം വയോജനങ്ങൾക്കു കൂടി ക്ഷേമപെൻഷൻ നൽകിയെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. കേന്ദ്രസർക്കാരിനെയും പൗരത്വ നിയമഭേദഗതിക്കെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചു കൊണ്ടായിരുന്നു തോമസ് ഐസക്ക് ബജറ്റ് വായന ആരംഭിച്ചത്. LIVE UPDATE content highlights:kerala budget 2020

from money rss http://bit.ly/2UxfNuf
via IFTTT