121

Powered By Blogger

Thursday, 6 February 2020

വയനാടിനായി 2000 കോടിയുടെ പാക്കേജ് മൂന്നു വര്‍ഷം കൊണ്ട് നടപ്പാക്കും

തിരുവനന്തപുരം: 2000 കോടി രൂപയുടെ ചെലവിൽ മൂന്നു വർഷം കൊണ്ട് വയനാട് പാക്കേജ് നടപ്പാക്കുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു വയനാട് പാക്കേജും ബ്രാൻഡഡ് കാപ്പിയും ബ്രാൻഡഡ് കാപ്പിയും 500 കോടി ചിലവ് പ്രതീക്ഷിക്കുന്നു കിൻഫ്രയുടെ 100 ഏക്കറിൽ 150 കോടിയുടെ മെഗാഫുഡ് പാർക്ക് 2020-21 ൽ ആരംഭിക്കും. ഇവിടെയായിരിക്കും ബ്രാൻഡഡ് കാപ്പിയുടെയും പഴവർഗങ്ങളുടെയും പൊതു സംസ്കരണം കാപ്പി ഉത്പാദനം കൂട്ടാനും ഏകോപിപ്പിക്കുന്നതിനം കൃഷി വകുപ്പിന് 13 കോടി സൂക്ഷ്മ പ്രദേശങ്ങളായി തരംതിരിക്കും കാപ്പിക്ക് ഡ്രിപ് ഇറിഗേഷന് 10 കോടി വകയിരുത്തി സൂക്ഷ്മ ജലസേചന പദ്ധതിയിൽ ആറ് കോടി കാപ്പി ബ്രാൻഡ് ചെയ്യുന്നത് കാർബൺ ന്യൂട്രൽ പദ്ധതി നടപ്പാക്കും കാർബൺ ഇമഷൻ പദ്ധതിയുടെ ഭാഗമായി 6500 ഹെക്ടറിൽ മുളവച്ച് പിടിക്കും 70 ലക്ഷം മരങ്ങളും വച്ചുപിടിക്കും മീനങ്ങാടി പദ്ധതി മോഡലിൽ മൂന്നാം വർഷം മുതൽ മരം ഒന്നിന് 50 രൂപ വീതം കൃഷിക്കാരന് വായ്പ നൽകും. മരം വെട്ടുമ്പോൾ വായ്പ തിരിച്ചടച്ചാൽ മതിയാകും. ഇതിന് 200 കോടി രൂപ ഗ്രീൻ ബോണ്ടിലൂടെ ലഭ്യമാക്കും ടൂറിസം വികസനത്തിന് അഞ്ച് കോടി വാർഷിക പദ്ധതിയിൽ 127 കോടി കിഫ്ബിയിൽ നിന്ന് 719 കോടി അനുവദിച്ചു മെഡിക്കൽ കോളജിനും കിഫ്ബി സഹായമുണ്ടാകും വയനാട് ബദൽ തുരങ്ക പാതയുടെ ഡിപിആർ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു മറ്റ് ഫണ്ടുകളിൽ നിന്ന 214 കോടിയുടെ റോഡ് വികസന പദ്ധതികൾ Content Highlights: Wayandu package, kerala budget2020

from money rss http://bit.ly/3blAT4v
via IFTTT

Related Posts:

  • ഉബര്‍ 25 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നുകോവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായ ഉബർ രാജ്യത്തെ ജീവനക്കാരിൽ 25 ശതമാനംപേരെ പിരിച്ചിവിടുന്നു. ഇതോടെ 600ഓളം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും. ഉപഭോക്തൃസേവനം, ബിസിനസ് ഡെവലപ്മെന്റ്, നിയമം, ധനകാര്യം, വിപണനം തുടങ്ങി കമ്പനിയ്ക്ക് സാന്നി… Read More
  • ബാങ്കിംഗ് മേഖലയിലെ ഓഹരികളില്‍ മുന്നേറ്റമുണ്ടാകുംകഴിഞ്ഞ മൂന്നു നാലു മാസക്കാലം ഏറ്റവുംമോശം പ്രകടനം നടത്തിയത് ബാങ്കിംഗ് മേഖലയായിരുന്നു. 2021 സാമ്പത്തികവർഷം വ്യവസായങ്ങളിൽ നിന്നുള്ള ലാഭം, വായ്പാ ഇടപാടുകൾ, ആസ്തി നിലവാരം എന്നിവ ഇടിയുമെന്ന കാഴ്ചപ്പാടാണിതിനു കാരണം. എന്നാൽ നിഫ്റ്റിയ… Read More
  • നാസിക്കിലെ ഉള്ളിവിതരണ കേന്ദ്രം അടച്ചുമുംബൈ: രാജ്യത്തെ എറ്റവും വലിയ ഉള്ളിവിപണിയായ നാസിക്കിലെ ലസൽഗാവ് ഉള്ളിവിതരണ കേന്ദ്രം അടച്ചു. ഉള്ളിയുടെ മൊത്ത വിതരണകേന്ദ്രമായ ലസൽഗാവിൽ ലേലവും നിർത്തിവെച്ചിട്ടുണ്ട്. ലസൽഗാവ് മേഖലയിൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണിത്. … Read More
  • ലോക്ഡൗൺ കഴിയുന്നതോടെ വിമാനനിരക്കുകൾ കുത്തനെ ഉയരാൻ സാധ്യതമുംബൈ: ലോക്ഡൗൺ കഴിഞ്ഞ് സർവീസ് പുനരാരംഭിക്കുന്നതോടെ വിമാനനിരക്കുകൾ കുത്തനെ ഉയരാൻ സാധ്യത. കോവിഡ്-19 പകരുന്നത് തടയുന്നതിൻറെ ഭാഗമായി സാമൂഹിക അകലം പാലിക്കൽ വിമാനത്തിലും നടപ്പാക്കേണ്ടിവരുമെന്നതിനാലാണിത്. ആദ്യഘട്ടത്തിൽ വിമാനത്തിൽ ഒര… Read More
  • കേരളത്തിലെ തൊഴിലില്ലായ്മ 40 മാസത്തെ ഉയര്‍ന്ന നിരക്കിലെത്തികേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 40 മാസത്തെ ഉയർന്ന നിരക്കിലെത്തി. എന്നാൽ കേരളത്തിലെ താഴിലില്ലാത്തവരുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ കുറവാണ്. 23.5ശതമാനമാണ് ദേശീയ ശരാശരി. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി(സിഎംഐഇ)യുടെ വിലയിരു… Read More