121

Powered By Blogger

Tuesday, 9 June 2020

Manikya Malaraya Poovi Lyrics : Oru Adaar Love Malayalam Movie Song

Movie: Oru Adaar Love
Year: 2018
Singer: Vineeth Sreenivasan
Lyrics: PMA Jabbar
Music: Shaan Rahman
Actor:  
Actress: 

Thaana vaara varey thaana vaara varey
Thaana vaara varey ...vaara varey...
Aaahaa...

Manikya malaraaya poovi
Mahatiyam khadheeja beevi
Makkayenna punya naattil
Vilasidunnaree... Vilasidunnaree...

Manikya malaraaya poovi
Mahatiyam khadheeja beevi
Makkayenna punya naattil
Vilasidunnaree... Vilasidunnaree...

Haathimun nabiye vilichu
Kachavadathinayachu
Kanda neram khalbinullil
Mohamuthichu... Mohamuthichu...

Aaahaaaa haaa…

Kachavadavum kazhinju
Muthu razool ulla vannu
Kalyaanalochanakkaay
Beevi thuninju.. Beevi thuninju..

Manikya malaraaya poovi
Mahatiyam khadheeja beevi
Makkayenna punya naattil
Vilasidunnaree... Vilasidunnaree...

Aaahaaaa haaa…


* This article was originally published here

Monday, 8 June 2020

പാഠം 77: ഒരു രൂപപോലും പലിശനല്‍കേണ്ട; ഭവനവായ്പ എങ്ങനെ ലാഭകരമാക്കാം?

വീടുവെയ്ക്കാനാണ് സുനീഷ് തോമസ് പ്രമുഖ പൊതുമേഖല ബാങ്കിൽനിന്ന് 30 ലക്ഷംരൂപ ഭവനവായ്പയെടുത്തത്. 7.25ശതമാനം പലിശപ്രകാരം പ്രതിമാസം 23,711 രൂപവീതമാണ് 20വർഷത്തേയ്ക്ക് തിരിച്ചടയ്ക്കേണ്ടത്. 20 വർഷംകഴിയുമ്പോൾ സുനിഷ് പലിശയടക്കം ആകെ തിരിച്ചടച്ചിട്ടുണ്ടാകുക 56,90,707(56.90ലക്ഷം)രൂപയാണ്. അതായത് പലിശമാത്രം 26 ലക്ഷത്തിലധികംരൂപ. ഇനി രതിഷിലേയ്ക്കുവരാം. സ്വകാര്യ സ്ഥാനപത്തിലെ ജീവനക്കാരനായ രതീഷ് മോഹനും സുനീഷിനൊപ്പം വായ്പയെടുത്തു. പ്രതിമാസം 23,711 രൂപവീതമാണ് 20വർഷത്തേയ്ക്ക് അദ്ദേഹവും തിരിച്ചടയ്ക്കേണ്ടത്. പ്രതിമാസ തിരിച്ചടവുതുകയ്ക്കൊപ്പം 5000 രൂപ കൂടുതലായി അടയ്ക്കാൻ രതീഷ് തീരുമാനിച്ചു. ഇതുപ്രകാരം കാലാവധി പൂർത്തിയാകുമ്പോൾ രതീഷ് മൊത്തം അടച്ചിട്ടുണ്ടാകുക 47,55,738 രൂപയാണ്.പലിശയിനത്തിൽമാത്രം മൊത്തം അടച്ചിട്ടുണ്ടാകുക 17.55 ലക്ഷം രൂപ. പ്രതിമാസതുക കൂട്ടിയടച്ചതിലൂടെയുള്ള ലാഭമാകട്ടെ 9.35 ലക്ഷംരൂപയും. വായ്പയുടെ തുടക്കത്തിലുള്ള തിരച്ചടവുതുകയിൽ ഭൂരിഭാഗവും പലിശയിനത്തിലേയ്ക്കാണ് ബാങ്കുകൾ വരവുവയെക്കുന്നത്. മുതലിലേയ്ക്ക് വളരെകുറവും. എന്നാൽ, 5000 രൂപ കൂട്ടിയടച്ചാൽ ആതുക മുതലിലേയ്ക്കാണ് പോകുക. അതുകൊണ്ടുതന്നെ 20 വർഷത്തെ വായ്പ ആറുവർഷംമുമ്പെ ക്ലോസ് ചെയ്യാനും നിങ്ങൾക്കാകും. വായ്പ എങ്ങനെ നേട്ടമാക്കാം ഒരുരൂപപോലും പലിശ നൽകാതെ വായ്പ നേട്ടമാക്കിമാറ്റാനും അവസരമുണ്ട്. ബാങ്കിന് നിശ്ചിത തുക തിരിച്ചടയ്ക്കണെമെങ്കിലും അതിനുബദലായി നിക്ഷേപംനടത്തി ലോണിന്റെ വായ്പ തിരിച്ചുപിടിക്കാം. ഇതാ അതിനുള്ളവഴി 23,711 രൂപ പ്രതിമാസം തിരിച്ചടയ്ക്കുന്നതിനോടൊപ്പം മികച്ച ആദായം നൽകുന്ന മ്യൂച്വൽ ഫണ്ടിൽ 5000 രൂപവീതം 20വർഷം നിക്ഷേപിക്കുക. ദീർഘകാല എസ്ഐപിയായതിനാൽ മികച്ചനേട്ടം നൽകാൻ ഫണ്ടുകൾക്കുകഴിയും. പ്രതിമാസ അധിക തിരിച്ചടവുതുകയ്ക്ക് പകരമായാണ് ഈരീതി സ്വീകരിക്കേണ്ടത്. 12ശതമാനം ആദായം ലഭിച്ചാൽ നിങ്ങളുടെ നിക്ഷേപം 50 ലക്ഷമായി ഉയരും. മൊത്തം നിക്ഷേപിച്ചതുകയാകട്ടെ 12 ലക്ഷംമാത്രവും. പലിശയിനത്തിൽമാതം 26.90 ലക്ഷം ബാങ്കിന് നിൽകുമ്പോൾ നിക്ഷേപത്തിലൂടെ ലഭിക്കുന്നത് 50 ലക്ഷം രൂപ. നിക്ഷേപിച്ച 12 ലക്ഷം മാറ്റിയാൽ 38 ലക്ഷമാണ് ആദായമായി ലഭിച്ചത്. പലിശയടക്കം ബാങ്കിൽ അടയ്ക്കേണ്ട 26.90 ലക്ഷം രൂപകിഴിച്ചാൽ ബാക്കി ലഭിക്കുന്ന നേട്ടം 11.1 ലക്ഷം രൂപയുമാണ്! നിക്ഷേപത്തിന് 15ശതമാനം ആദായം ലഭിച്ചാൽ 20വർഷംകഴിയുമ്പോൾ നിങ്ങൾക്ക് ലഭിക്കുക 75.79 ലക്ഷംരൂപയാണ്. 18.89 ലക്ഷംരൂപയാണ് അപ്പോൾ അധികമായി ലഭിക്കുക. തിരിച്ചടവുതുക തിരിച്ചടവുതുകതന്നെ കണ്ടെത്താൻ പ്രയാസമാണ്. പിന്നെയാണ് കൂടുതൽ തുക അടയ്ക്കുകയെന്നാകും പലരും ചിന്തിക്കുക. പ്രതിമാസം പറ്റുന്നത്രതുക നിക്ഷേപിച്ചും അതിന് ആനുപാതികമായി നേട്ടമുണ്ടാക്കാം. മികച്ച ഫണ്ടുകൾ റിസ്ക് എടുക്കാനുള്ള ശേഷിക്കനുസരിച്ച് മൾട്ടി ക്യാപ്, ലാർജ് ആൻഡ് മിഡക്യാപ് ഫണ്ടുകൾ തിരഞ്ഞെടുത്ത് നികഷേപംനടത്താം. 5000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ ഒരു ഫണ്ട് തിരഞ്ഞെടുത്താൽ മതിയാകും. മികച്ച ഫണ്ടുകൾക്ക് താഴെയുള്ള പട്ടിക കാണുക. Multi Cap, Large & MidCap​ Funds Fund 15 Yr Return* Since Launch* SBI Focused Equity 15% 18.11% Canara Robeco Emerging Equities 15.84 % 15.23% *Return as on June, 08, 2020.എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് 2004 ഒക്ടോബർ 11നും കനാറ റൊബേകോ ഫണ്ട് 2005 മാർച്ച് 11നുമാണ് പ്രവർത്തനംതുടങ്ങിയത്. ശ്രദ്ധിക്കുക: നിലവിലെ മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനചരിത്രം വിലയിരുത്തിയാണ് ഈ നിഗമനത്തിൽ എത്തിയിട്ടുള്ളത്. കാലാകാലങ്ങളിൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുത്താൽ 12ശതമാനമെങ്കിലും ആദായം ദീർഘകാലയളവിൽ നേടാൻകഴിയുമെന്നകാര്യത്തിൽ സംശയമില്ല. ഫണ്ടുകളിൽ നിക്ഷേപിച്ച് ഒന്നോ രണ്ടോവർഷംകഴിയുമ്പോൾ ആദായംനോക്കി നിക്ഷേപം പിൻവലിക്കരുത്. ദീർഘകാലത്തേയ്ക്കാണ് ഈനേട്ടം വാഗ്ദാനം ചെയ്യുന്നതെന്ന് മനസിലാക്കുക. feedbacks to: antonycdavis@gmail.com അധികമായി പണം നിക്ഷേപിക്കുന്നതിനോട് വിയോജിപ്പുള്ളവരോട് ഒരുകാര്യം. നിലവിൽ കുറഞ്ഞ പലിശനിരക്കാണ് ഭവനവായ്പയ്ക്ക് ഈടാക്കുന്നത്. ഒരുവർഷംമുമ്പുവരെ 9ശതമാനത്തിലേറെയുണ്ടായിരുന്ന പലിശയാണ് ഒന്നരശതമാനത്തിലേറെ കുറഞ്ഞിരിക്കുന്നത്. ഒമ്പതുശതമാനം പലിശയായിരുന്നെങ്കിൽ മേൽപറഞ്ഞ വായ്പയ്ക്ക് പ്രതിമാസം 27,000 രൂപയെങ്കിലും തിരിച്ചടയ്ക്കണമായിരുന്നു. പലിശകുറവിലൂടെ 4000ത്തോളം രൂപയാണ് അധികമായി ലഭിക്കുക.

from money rss https://bit.ly/2zgLek5
via IFTTT

പെട്രോളിനും ഡീസലിനും വിലകൂട്ടി; മൂന്നുദിവസംകൊണ്ട് വര്‍ധിച്ചത് 1.70 രൂപ

ന്യൂഡൽഹി: തുടർച്ചയായി മൂന്നാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വിലവർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 54 പൈസയും ഡീസൽ 58 പൈസയുമാണ് കൂട്ടിയത്. ഇതോടെ മൂന്നുദിവസംകൊണ്ട് വിലയിൽ 1.70 രൂപയോളം വർധനവുണ്ടായി. ഡൽഹിയിൽ പെട്രോളിന് 73 രൂപയും ഡീസലിന് 71.17 രൂപയുമാണ് ചൊവാഴ്ചയിലെ വില. ദീർഘകാലത്തെ അവധിക്കുശേഷം ഞായറാഴ്ചമുതലാണ് പൊതുമേഖല എണ്ണക്കമ്പനികൾ പ്രതിദിനമുള്ള വില നിർണയം വീണ്ടും ആരംഭിച്ചത്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 40 ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നതും ലോക്ക്ഡൗൺ കാലയളവിൽ കേന്ദ്ര സർക്കാർ രണ്ടുതവണയായി എക്സൈസ് തീരുവ 13 രൂപയിലേറെ വർധിപ്പിച്ചതുമാണ് വിലവർധനയ്ക്ക് ഇടയാക്കിയത്. വരുദിസവങ്ങളിലും വിലകൂടാനാണ് സാധ്യത. ലിറ്ററിന് ആറുരൂപവരെകൂടിയേക്കാമെന്നാണ് വിലിയിരുത്തൽ. Petrol, diesel price hiked for 3rd day today

from money rss https://bit.ly/3dNFSfb
via IFTTT

നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി താമസിയാതെ നഷ്ടത്തിലായി

മുംബൈ: നേട്ടത്തോടെ തുടങ്ങിയ ഓഹരി സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 75 പോയന്റ് താഴ്ന്ന് 34,296ലും നിഫ്റ്റി 20 പോയന്റ് നഷ്ടത്തിൽ 10,147ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1616 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 905 ഓഹരികൾ നഷ്ടത്തിലുമാണ്. വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. സൺ ഫാർമ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, ഐടിസി, എച്ച്ഡിഎഫ്സി, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിപിസിഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഐഒസി, ഗെയിൽ, മാരുതി സുസുകി, ടൈറ്റൻ കമ്പനി, എസ്ബിഐ, കോൾ ഇന്ത്യ, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഹീറോ മോട്ടോർകോർപ്, ബോംബെ ഡയിങ് ഉൾപ്പെട 23 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലങ്ങൾ ചൊവാഴ്ച പുറത്തുവിടുന്നത്. Sensex, Nifty trade flat

from money rss https://bit.ly/2MTRodn
via IFTTT

സൗത്ത്‌ ഇന്ത്യൻ ബാങ്കിന്‌ പുരസ്കാരങ്ങൾ

തൃശ്ശൂർ: ഇൻേഫാസിസ് ഫിനാക്കിൾ ക്ളയന്റ് ഇന്നവേഷൻ അവാർഡ്സ് 2020-ൽ രണ്ട് പ്രധാന വിഭാഗങ്ങളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജേതാക്കളായി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സൈബർ മാർട്ട് 'ഇക്കോ സിസ്റ്റത്താൽ നയിക്കപ്പെടുന്ന പുതുമ' എന്ന വിഭാഗത്തിൽ ഒന്നാംസ്ഥാനം കൈവരിച്ചു. ഇടപാടുകാരുടെ ഡിജിറ്റൽ ജീവിതത്തിന്റെ ഭാഗമായി മാറുന്നതിലൂടെ ബന്ധങ്ങൾ സുദൃഢമാക്കുന്ന ബാങ്കിങ് സ്ഥാപനങ്ങളുടെ പുതുമകളെയാണ് ഈ വിഭാഗത്തിൽ പരിഗണിച്ചത്. റോബോട്ടിക് പ്രോസസ് ഓട്ടോമേഷനിലൂടെ ഇടപാടുകാരുടെ ബാങ്കിങ് അനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ സൗത്ത് ഇന്ത്യൻ ബാങ്കിന് 'കസ്റ്റമർ ജേണി റീഇമാജിനേഷൻ' പട്ടം നേടിക്കൊടുത്തു.

from money rss https://bit.ly/3dGIR9c
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ നിഫ്റ്റി 10,150ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: രാവിലത്തെ നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 600 പോയന്റ് നേട്ടമുണ്ടാക്കിയെങ്കിലും ചാഞ്ചാട്ടത്തിനൊടുവിൽ താഴേയ്ക്കുപോയി. സെൻസെക്സ് 83.34 പോയന്റ് നേട്ടത്തിൽ 34,370.85ലും നിഫ്റ്റി 25.30 പോയന്റ് ഉയർന്ന് 10167.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1779 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 844 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 154 ഓഹരികൾക്ക് മാറ്റമില്ല. ഗെയിൽ, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ബിപിസിഎൽ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. സീ എന്റർടെയ്ൻമെന്റ്, ശ്ര സിമെന്റ്സ്, ഐഷർ മോട്ടോഴ്സ്, ഭാരതി ഇൻഫ്രടെൽ, എംആൻഡ്എം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ബാങ്ക്, ഊർജം ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു. അതേസമയം, ഫാർമ, വാഹനം, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. Nifty ends above 10,150 amid volatility

from money rss https://bit.ly/3cLaZqt
via IFTTT

Perum Nunappuzha Lyrics: King Liar Malayalam Movie Song

Movie: King Liar
Year: 2016
Singer: Vijay Yesudas, Manjari
Music: Alex Paul
Lyrics: Vayalar Sarathchandra Varma
Actor: Dileep
Actress: Madona

Perum nunappuzha thaandi njan
Nin kadavil thuzhanju vannu innale
Vilanja kalavaanenkilum
Nee pazhutha maangaa madhuram kallane
Nunaykku swaadundengane
Then nunanjapoleyathangine
Athinina nee aduthu venam ingane

Perum nunappuzha thaandi njan
Nin kadavil thuzhanju vannu innale
Vilanja kalavaanenkilum
Nee pazhutha maangaa madhuram kallane

Olichu keri ninteyullil
Ee padicha kallan pandorikkal
Olicha naanam kondupoyee
Athu mulachu veendum vannuvengil
Aduthuvannaalenthu cheyyum
Njaan pidichu kettum chankinullil

Perum nunappuzha thaandi njan
Nin kadavil thuzhanju vannu innale
Vilanja kalavaanenkilum
Nee pazhutha maangaa madhuram kallane ha

Olichirikkum orma thannil
Kali kilacha mannin kunju thozhan
Kilunthu penne ninte koode
Ee kurumpukaaran chernnuvenkil
Haa thanuthu koodum kaalamalle
Ee nunaputhappil moodukille

Perum nunappuzha thaandi njan
Nin kadavil thuzhanju vannu innale
Perum nunakadha engilum
Nee pazhutha maangaa madhuram kallane


* This article was originally published here

വിപണിയോടൊപ്പം മ്യൂച്വല്‍ ഫണ്ടുകളും കുതിച്ചു; നേട്ടം 25ശതമാനം

വിപണിയിൽ മുന്നേറ്റം പ്രകടമായതോടെ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ 25ശതമാനത്തോളം നേട്ടത്തിലായി. ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം(ഇഎൽഎസ്എസ്), മിഡക്യാപ്, ലാർജ് ആൻഡ് മിഡക്യാപ്, ലാർജ് ക്യാപ്, സ്മോൾ ക്യാപ്, മിഡ് ക്യാപ്, മൾട്ടിക്യാപ് ഫണ്ടുകൾ ശരാശരി 23 മുതൽ 25ശതമാനംവരെ നേട്ടമുണ്ടാക്കി. മാർച്ച് 25നും ജൂൺ 3നുമിടയിലെ കണക്കാണിത്. ഒരോ ഫണ്ട് കാറ്റഗറിയും പരിശോധിക്കുകയാണെങ്കിൽ, ലാർജ് ക്യാപ് 25.1ശതമാനവും മൾട്ടിക്യാപ് 25ശതമാനവും ടാക്സ് സേവിങ് ഫണ്ടുകൾ 24.9ശതമാനവുമാണ് ഉയർന്നത്. സ്മോൾ ക്യാപ് 24ശതമാനവും മിഡ്ക്യാപ് 23.2ശതമാനവും നേട്ടമുണ്ടാക്കി. ഈകാലയളവിൽ സൂചികകൾ 25 ശതമാനം മുതൽ 30ശതമാനംവരെയാണ് ഉയർന്നത്. Equity mutual funds give 25% returns during lockdown amid market recovery

from money rss https://bit.ly/3cINXjV
via IFTTT

രണ്ടാമത്തെ ദിവസവും പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 60 പൈസ കൂട്ടി

തുടർച്ചയായി രണ്ടാമത്തെ ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധന. ഞായറാഴ്ച 60 പൈസ കൂട്ടിയതിനുപിന്നാലെ തിങ്കളാഴ്ചയും 60 പൈസയുടെ വർധനവരുത്തി. ഇതോടെ ഡൽഹിയിലെ പെട്രോൾ വില ലിറ്ററിന് 72.46 രൂപയായി. 70.59 രൂപയാണ് ഡീസലിന്റെ വില. 83 ദിവസത്തെ ലോക്ക്ഡൗൺ കാലത്തിനുശേഷമാണ് കഴിഞ്ഞദിവസം വിലയിൽ 60 പൈസയുടെ വർധനവരുത്തിയത്. ലോക്ക്ഡൗൺ കാലയളവിൽ ദിനംപ്രതിയുള്ള വിലനിശ്ചയിക്കൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. അതേസമയം, എൽപിജിയുടെയും ഏവിയേഷൻ ഫ്യുവലിന്റെയും വില പുതുക്കിയിരുന്നു. ആഗോള വിപണിയിലെ വില കൂപ്പുകുത്തിയതിനുപിന്നാലെ കേന്ദ്രസർക്കാർ എക്സൈസ് തീരുവ മൂന്നുരൂപ വർധിപ്പിച്ചിരുന്നു. അതിനുശേഷമാണ് ഇന്ധനവില പരിഷ്കരിക്കുന്നത് തൽക്കാലത്തേയ്ക്ക് നിർത്തിവെച്ചത്. മെയ് ആറിന് വീണ്ടും കേന്ദ്രം എക്സൈസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ഉയർത്തി. അതോടെ ആഗോള വിപണിയിലെ എണ്ണവിലയിടിവിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കാതെ പോയി. വരുംദിവസങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വിലവർധിക്കാനാണ് സാധ്യത. പെട്രോൾ വില തിരുവനന്തപുരം-74.17 രൂപ കൊച്ചി-72.59 കോഴിക്കോട്-72.89 ഡീസൽ വില തിരുവനന്തപുരം-68.17 കൊച്ചി-66.68 കോഴിക്കോട്-66.99

from money rss https://bit.ly/3h71sNW
via IFTTT

ഒരുമാസത്തിനിടെ ഈ ഓഹരിയിലൂടെ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നഷ്ടമായത് 249 കോടി

പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയ്ക്ക് ഒരൊറ്റ ഓഹരിയിലൂടെ മാത്രം ഒരുമാസംകൊണ്ട് നഷ്ടമായത് 249 കോടി രൂപ. വിഐപി ഇൻഡസ്ട്രീസിലെ നിക്ഷേപമാണ് ജുൻജുൻവാലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കിയത്. മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ 75 ലക്ഷം ഓഹരികളാണ് അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത്. 2020 ഫെബ്രുവരി 12ന് 52 ആഴ്ചയിലെ ഉയർന്ന നിലവാരം കുറിച്ച് വിഐപിയുടെ വില 520 നിലവാരത്തിലെത്തിയിരുന്നു. ഈ വില പ്രകാരം 390 കോടി രൂപമൂല്യമുള്ള ഓഹരികളാണ് അദ്ദേഹത്തിന്റെ കൈവശംഉണ്ടായിരുന്നത്. മാർച്ച് 24നാകട്ടെ ഓഹരി വില 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തി. ഇതോടെ അദ്ദേഹത്തിന്റെ കൈവശമുള്ള വിഐപിയുടെ ഓഹരിമൂല്യം 141 കോടി രൂപയായി താഴ്ന്നു. ഓരോ വ്യാപാരദിനത്തിലും അദ്ദേഹത്തിനുണ്ടായ ശരാശരി നഷ്ടം 8.89 കോടി രൂപ. കഴിഞ്ഞദിവസം ഓഹരിയുടെ വില 271 രൂപ നിലവാരത്തിലേയ്ക്ക് തിരിച്ചുകയറിയതോടെ അദ്ദേഹത്തിന് നഷ്ടംകുറയ്ക്കാനായി. കോവിഡ് വ്യാപനംമൂലം ലോകമാകെ അടച്ചിട്ട സാഹചര്യത്തിൽ ട്രാവൽ, ടൂറിസം മേഖലകളെ കാര്യമായി ബാധിച്ചതാണ് കമ്പനിയ്ക്ക് തിരിച്ചടിയായത്. ബാഗുകളും, യാത്രാസമാഗ്രികളുമുണ്ടാക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് വിഐപി ഇൻഡസ്ട്രീസ്.

from money rss https://bit.ly/2UlJ4XO
via IFTTT

ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിച്ച നടപടി: എഎംസിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചതിനെതിരെ നിക്ഷേപകർ സുപ്രീം കോടതിയെ സമീപിച്ചു. ഇ-വോട്ടിങ് നടപടിക്രമങ്ങൾ തുടരാനനുവദിക്കണമെന്നാവശ്യപ്പെട്ട് എഎംസി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചതിനുപിന്നാലെയാണ് ഡൽഹിയിലെ ഏഴ് നിക്ഷേപകർ സുപ്രീം കോടതിയെ സമീപിച്ചത്. ഫ്രാങ്ക്ളിൻ ടെംപിൾടൺ എഎംസിയുടെയും ട്രസ്റ്റിന്റെയുംപ്രവർത്തനങ്ങൾ അഡ്മനിസ്ട്രേറ്ററുടെ കീഴിലാക്കണമെന്നാവശ്യപ്പെട്ടാണ് നിക്ഷേപകർ സുപ്രീം കോടതിയെ സമീപിച്ചത്. അഡ്മിനിസ്ട്രേറ്ററെ നിയമിക്കാൻ സെബിയെ ചുമതലപ്പെടുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മരവിപ്പിച്ച ഫണ്ടുകളിലെ നിക്ഷേപകർക്ക് ജൂൺ ഒമ്പതിന് ഇ-വോട്ടിങ് നടത്താനിരിക്കെയാണ് പുതിയ ഹർജി. ഗുജറാത്ത് ഹൈക്കോടതിയാണ് ഇ-വോട്ടിങ് നടപടിക്രമങ്ങൾ നിർത്തിവെയ്ക്കാൻ ഉത്തരവിട്ടത്. ജൂൺ 12നാണ് ഹർജിയിൽ വീണ്ടും വാദംകേൾക്കുക. നിക്ഷേപകരുടെ അനുമതിയില്ലാതെ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. മദ്രാസ് ഹൈക്കോടതിയിലും എഎംസിക്കെതിരെ ഹർജി ഫയൽ ചെയ്തിരുന്നു.

from money rss https://bit.ly/3h6DPVK
via IFTTT

Sunday, 7 June 2020

അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി റിലയൻസ് ജിയോയിൽ മുതൽമുടക്കുന്നു

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്, ടെലികോം-ടെക്നോളജി സംരംഭമായ 'ജിയോ'യിൽ മൂലധന സമാഹരണം തുടരുന്നു. ഇത്തവണ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (എ.ഡി.ഐ.എ.) യാണ് നിക്ഷേപവുമായി എത്തുന്നത്. 5,683.50 കോടി രൂപ മുടക്കി 1.16 ശതമാനം ഉടമസ്ഥതാവകാശമാണ് അവർ ജിയോ പ്ലാറ്റ്ഫോംസിൽ സ്വന്തമാക്കുന്നത്. ഒന്നര മാസത്തിനിടെ എത്തുന്ന എട്ടാമത്തെ നിക്ഷേപമാണ് ഇത്. ഫെയ്സ്ബുക്ക്, സിൽവർ ലേക്ക് (രണ്ടു തവണ), വിസ്റ്റ ഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക്, കെ.കെ.ആർ., മുബാദല, എ.ഡി.ഐ.എ. എന്നിവയിൽ നിന്നായി ഇതോടെ 97,885.65 കോടി രൂപയാണ് ഇതിനോടകം സമാഹരിച്ചത്. ഈ നിക്ഷേപകർക്കെല്ലാംകൂടി 21.06 ശതമാനം പങ്കാളിത്തമായി. Jio Platforms set to raise Rs 5863.50 crore from Abu Dhabi Investment Authority

from money rss https://bit.ly/3cI2XP1
via IFTTT

വിപണി കുതിച്ചു: സെന്‍സെക്‌സില്‍ 600 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു.സെൻസെക്സ് 600 പോയന്റ് നേട്ടത്തിൽ 34,887ലും നിഫ്റ്റി 177.10 പോയന്റ് ഉയർന്ന് 10319.30ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1068 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 93 ഓഹരികൾ നഷ്ടത്തിലുമാണ്. 54 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, എസ്ബിഐ, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, ഗെയിൽ, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി ഇൻഫ്രടെൽ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, വേദാന്ത, സീ എന്റർടെയ്ൻമെന്റ്, സൺ ഫാർമ, ബ്രിട്ടാനിയ, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, ലോഹം ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ടൈറ്റാൻ, പിവിആർ തുടങ്ങിയ 19 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3h8Juuy
via IFTTT

ഷോപ്പിങ്‌ സൈറ്റുകളുടെ പേരിൽ വ്യാജവെബ്സൈറ്റുകൾ ഉണ്ടാക്കി തട്ടിപ്പ് സൈബർ തട്ടിപ്പ് വ്യാപകം

കോഴിക്കോട്: 'പതിനയ്യായിരം രൂപയുടെ സ്മാർട്ട് ഫോണുകൾ മൂവായിരം രൂപയ്ക്ക്, പതിനായിരം രൂപ വിലയുള്ള ബ്രാൻഡഡ് വാച്ചുകൾ രണ്ടായിരം രൂപയ്ക്ക് തുടങ്ങിയ പരസ്യങ്ങൾ വ്യാജ വെബ്സൈറ്റുകൾ വഴി പ്രചരിപ്പിച്ച് സൈബർ തട്ടിപ്പ് വ്യാപകം. സോഷ്യൽ മീഡിയവഴി രാജ്യത്തെ മുൻനിര ഷോപ്പിങ് സൈറ്റുകളുടെ വ്യാജപതിപ്പിറക്കിയാണ് തട്ടിപ്പ്. നിരവധിയാളുകളാണ് ഇത്തരത്തിൽ പണം നഷ്ടപ്പെട്ട് ജില്ലയിൽ സൈബർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പരാതി പറയുന്നതെന്ന് പോലീസ് പറയുന്നു. പ്രമുഖ ഷോപ്പിങ് സൈറ്റുകളായ ഫ്ളിപ്കാർട്ട്, ആമസോൺ തുടങ്ങിവയുടെ വ്യാജസൈറ്റുകൾ നിർമിച്ചാണ് കൂടുതലായും ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നത്. ഇതിനു പുറമെ വിശ്വാസ്യതയില്ലാത്ത തട്ടിക്കൂട്ട് ഷോപ്പിങ് സൈറ്റുകൾ വഴി വമ്പൻ ഓഫർ വാഗ്ദാനം നൽകി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് പണം തട്ടുന്നവരും സജീവമാണ്. കോവിഡ്- 19 കാരണം കാഷ് ഓൺ ഡെലിവറി സൗകര്യം ഇല്ലെന്നും മുൻകൂറായി പണം നൽകിയാൽ മാത്രമേ ഇത്തരം ഓഫർ ലഭ്യമാകൂവെന്നും അറിയിച്ച് മുൻകൂറായി പണം വാങ്ങി സാധനങ്ങൾ നൽകാതെയാണ് തട്ടിപ്പ്. പലപ്പോഴും ആഴ്ചകൾക്കുശേഷം ഇത്തരം സൈറ്റുകൾ അപ്രത്യക്ഷമാകുന്നു. കുറച്ച് ജാഗ്രത കാണിച്ചാൽ ഇത്തരം സൈബർ തട്ടിപ്പുകളിൽ നിന്ന് ഒരു പരിധിവരെയെങ്കിലും രക്ഷനേടാമെന്ന് പോലീസ് പറയുന്നു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രമുഖ ഷോപ്പിങ് സൈറ്റുകൾ അവരുടെ ഉത്പന്നങ്ങൾ നേരിട്ടു വിൽക്കുകയല്ല ചെയ്യുന്നത്. രജിസ്റ്റർ ചെയ്ത വിൽപ്പനക്കാരാണു വസ്തുക്കൾ വിൽക്കുന്നത്. ഏതൊരു ഉത്പന്നത്തിന്റെയും കൂടെ വിൽക്കുന്നയാളുടെ വിശദാംശങ്ങളും പ്രധാന ഷോപ്പിങ് സൈറ്റുകൾ നൽകാറുണ്ട്. ഇവരുടെ മുൻകാല സേവനത്തിന്റെ അഭിപ്രായംകൂടി വായിച്ചുനോക്കി വേണം സാധനങ്ങൾ വാങ്ങാൻ. പരസ്യം ചെയ്യുന്നത് ഏതെങ്കിലും കന്പനിയുടെയോ ബ്രാൻഡിന്റെയോ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ആണോ എന്നുറപ്പാക്കുക. ഇന്ത്യയിലെ പ്രമുഖ ഷോപ്പിങ് സൈറ്റുകൾക്കെല്ലാം വെരിഫൈഡ് സിംബൽ അഥവാ ബ്ലൂ ടിക് ഉണ്ട്. ഇങ്ങനെ ഫെയ്സ്ബുക്ക് ഒറിജിനൽ അഥവാ ഔദ്യോഗികം എന്ന് അംഗീകരിച്ച പേജിലാണ് ഓഫറുകൾ എന്ന് ഉറപ്പാക്കുക. ഓഫറുകൾ നൽകുന്ന സൈറ്റിന് എത്രമാത്രം ജനപ്രീതി ഉണ്ടെന്നതും പരിശോധിക്കുക. വെബ്സൈറ്റിന്റെ ഫെയ്സ്ബുക്ക് പേജിൽ നോക്കിയാലും സൈറ്റിന് എത്ര പഴക്കമുണ്ട് എന്നതടക്കമുള്ള വിവരങ്ങൾ ലഭ്യമാണ്. വിൽപ്പനക്കാരെക്കുറിച്ച് ശ്രദ്ധവേണം ഓൺലൈൻ ഷോപ്പിങ് നടത്തുന്ന മിക്കവരും സൈറ്റ് അല്ലാതെ വിൽപ്പനക്കാരെക്കുറിച്ച് ശ്രദ്ധിക്കാറില്ല. അവരുടെ മുൻകാല പ്രവർത്തനങ്ങൾ നോക്കിവേണം സാധനങ്ങൾ വാങ്ങാൻ. മുൻകൂർ പണം നൽകി സാധങ്ങൾ വാങ്ങുന്നവർ ഇത് ശ്രദ്ധിക്കണം. സി. ശിവപ്രസാദ്, സി.ഐ. (സൈബർ പോലീസ് സ്റ്റേഷൻ, കോഴിക്കോട്)

from money rss https://bit.ly/3f5adGb
via IFTTT

ബാങ്കിംഗ് മേഖലയിലെ ഓഹരികളില്‍ മുന്നേറ്റമുണ്ടാകും

കഴിഞ്ഞ മൂന്നു നാലു മാസക്കാലം ഏറ്റവുംമോശം പ്രകടനം നടത്തിയത് ബാങ്കിംഗ് മേഖലയായിരുന്നു. 2021 സാമ്പത്തികവർഷം വ്യവസായങ്ങളിൽ നിന്നുള്ള ലാഭം, വായ്പാ ഇടപാടുകൾ, ആസ്തി നിലവാരം എന്നിവ ഇടിയുമെന്ന കാഴ്ചപ്പാടാണിതിനു കാരണം. എന്നാൽ നിഫ്റ്റിയുടെ ബാങ്ക് സൂചികയിൽ ഇവയുടെ നല്ലൊരുശതമാനം ഇളവുചെയ്യപ്പെട്ടിട്ടുണ്ട്. സമ്പദ്ഘടന വീണ്ടുംസജീവമാകുന്നതോടെ ബാങ്കിംഗ്, ധനകാര്യ മേഖലകൾ 2021 സാമ്പത്തിക വർഷം രണ്ടാംപകുതിയോടെ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നാണ് കരുതുന്നത്. ഓഹരി വിലയിലുണ്ടായ കുറവും സുസ്ഥിര സാമ്പത്തികനിലയും വിദേശ, ആഭ്യന്തര നിക്ഷേപകരുമായി വൻതോതിൽ കൂടിയ വിലയ്ക്ക് ഓഹരി ഇടപാടുകൾ നടത്തുന്നതുമാണ് ഈ നിഗമനത്തിനാധാരം. പലിശനിരക്കിൽ വരുത്തിയഇളവും 2020 സാമ്പത്തിക വർഷം നാലാംപാദത്തിൽ റെഗുലേറ്ററി ആവശ്യങ്ങൾക്കുപരിയായിവന്ന ചാർജിംഗ് നിബന്ധനകളും, മൂലധനം നിലനിർത്തി, ആവശ്യമായ മൂലധനഅനുപാതം വർധിപ്പിക്കുന്നതിനായി സുതാര്യമായ പണം ലഭ്യതയുണ്ടാവുകയും ചെയ്തത് ഹൃസ്വകാലയളവിലും ദീർഘകാലത്തേക്കും ഈ മേഘലയ്ക്ക് അനുകൂല ഘടകങ്ങളാണ്. വിശാലമായ അർത്ഥത്തിൽ, കഴിഞ്ഞ രണ്ടാഴ്ചയായി ഓഹരി വിപണിയുടെ പ്രകടനം മെച്ചമാണ്. വില കുറയുമെന്നുകരുതി ഓഹരികൾ വിൽക്കുന്ന അവസ്ഥയിലാണ് ഇപ്പോഴുമെങ്കിലും ഈ പ്രവണതയുടെ ദീർഘചക്രത്തിലാണ് നാമിപ്പോൾ. സാമ്പത്തികനില സാധാരണ നിലയിലേക്കു മടങ്ങാനുള്ളശ്രമം നടത്തുന്നതോടെ ഹൃസ്വകാലത്തേക്ക് അൽപം ചാഞ്ചല്യം അനുഭവപ്പെടുമെങ്കിലും ഭാവിയിൽ ഉയരങ്ങളിലേക്കു കുതിക്കാനുള്ളശേഷിയുണ്ട്. കഴിഞ്ഞ മൂന്നുനാലാഴ്ചകളിൽ നിഫ്റ്റി 1300 പോയിന്റുകളിലധികം കൂട്ടിച്ചേർത്തിട്ടുണ്ട്. ഹൃസ്വകാലയളവിൽ 15 ശതമാനമാണിത്. ചെറിയ തോതിൽ ഏകീകരണമുണ്ടാകുമെന്നുറപ്പാണ്. അടുത്തവാരത്തിൽ സാമ്പത്തിക കണക്കുകളും കമ്പനിഫലങ്ങളും പ്രതികൂല ചായ്വ് പ്രകടിപ്പിക്കുമെന്നതിനാൽ വിപണി അൽപം ജാഗ്രതയിലായിരിക്കും. സാമ്പത്തികമേഖല വീണ്ടുംതുറന്നത് പ്രവണതകളിൽ മാറ്റംവരുത്തുമെങ്കിലും കഴിഞ്ഞ മൂന്നുനാലു മാസം ആഭ്യന്തര സാമ്പത്തിക മേഖലയിൽ പ്രകടനം മോശമായിരുന്നതിനാൽ ലോകത്തിനൊപ്പം എത്താനുള്ള ശ്രമത്തിലാണ്. ഈ ഘട്ടത്തിൽ ആഗോള വിപണിയിലെ ചലനങ്ങൾ പ്രാധാന്യമർഹിക്കുന്നു. നിശ്ചലാവസ്ഥയിൽ നിന്നുമാറി ചലനം വീണ്ടെടുത്തതോടെ ഇന്ത്യയുടെ പ്രതിമാസ ധനാവശ്യങ്ങൾ വർധിക്കും. പ്രതിദിനമെന്നോണം പുരോഗതി ദൃശ്യമാവുമെങ്കിലും കോവിഡിനു മുമ്പത്തെ അവസ്ഥയിലേക്കു തിരിച്ചെത്താൻ ഒരു വർഷമോ അതിലധികമോ സമയം എടുക്കാനാണ് സാധ്യത. ഇക്കാലയളവിൽ ചിലമേഖലകൾ മെച്ചപ്പെടുകയും ചിലവയുടെ പ്രകടനംമോശമാവുകയുംചെയ്യും. എല്ലാമേഖലകളും പഴയതുപോലെ ആയിത്തീരുമെന്നു പ്രതീക്ഷിക്കരുത്. ആവശ്യങ്ങളുടെ കുടിശികകൾ നിലനിൽക്കുമെന്നതിനാൽ ഇന്നത്തെ സാമ്പത്തിക മുന്നേറ്റത്തിന്റെ സുസ്ഥിരത വെല്ലുവിളിക്കപ്പെട്ടേക്കാം. പ്രയാസംനിറഞ്ഞ ഈ കാലഘട്ടത്തിൽ വരുമാനം നിലനിർത്താൻ കഴിയുന്ന ഓഹരികൾക്കും മേഖലകൾക്കും കമ്പനികൾക്കും കൂടിയ മൂല്യ നിർണയം ലഭിക്കും. ഉപഭോക്തൃ ഉൽപന്നങ്ങൾക്കും വാഹന, ഇലക്ട്രിക്കൽ, എയർലൈൻ മേഖലകൾക്കും ഇപ്പോൾ കൂടിയ മൂല്യനിർണയമുണ്ട്. അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ ഉൽപന്നങ്ങൾ, ടെലികോം മേഖല എന്നീവിഭാഗങ്ങളിൽ മൂല്യനിർണയം കൂടിയനിലവാരത്തിലാണ്. ഉറച്ച, ഗുണകരുമായ ഓഹരികൾ എന്ന കാഴ്ചപ്പാടുള്ളതിനാൽ ഇടക്കാലത്തേക്കും ദീർഘകാലത്തേക്കും പ്രയോജനകരമായി ഇവനിലനിൽക്കും. ഫാർമ, കെമിക്കൽസ്, ബാങ്കുകൾ, ഐടി മേഖലകളിൽ ന്യായമായ മൂല്യനിർണയമാണുള്ളത്. ഇടത്തരം, ചെറുകിട ഓഹരികളും ന്യായമോ വിലകുറഞ്ഞതോ ആവുമെങ്കിലും ഇതരഓഹരികളുമായി താരതമ്യം ചെയ്തുള്ള ഇടപാടുകളെ ആശ്രയിച്ചായിരിക്കും മൂല്യ നിർണയം. അടിസ്ഥാനസൗകര്യ രംഗത്തെ ഓഹരികൾക്കും വിലകുറവായിരിക്കുമെങ്കിലും ദുർബ്ബലമായാണ് അവലോകനം ചെയ്യപ്പെട്ടിട്ടുള്ളത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3cLJNrA
via IFTTT

ആന കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി

കേരളത്തില്‍ ആന കൊല്ലപ്പെട്ട സംഭവം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമോ സിബിഐയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹരജി. അവ്ധ് ബിഹാരി കൗശിക് എന്നയാളാണ് ഈ ഹരജി നല്‍കിയിരിക്കുന്നത്. ഭീകരവും ക്രൂരവും മനുഷ്യത്വരഹിതവുമായ ഈ നടപടിക്കെതിരെ കോടതിയുടെ ഇടപെടല്‍ ആവശ്യമാണെന്ന് ഹരജിക്കാരന്‍ വാദിക്കുന്നു.

കാട്ടുപന്നികളെ നേരിടാനായി കര്‍ഷകര്‍ വെച്ച പടക്കക്കെണിയില്‍ ആന കുടുങ്ങുകയായിരുന്നു. പാലക്കാട്ടെ സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിനടുത്ത് മണ്ണാര്‍ക്കാട് നടന്ന സംഭവത്തെ മലപ്പുറത്ത് സംഭവിച്ചതെന്ന് വരുത്തിത്തീര്‍ക്കാനും കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്താനും കേന്ദ്രമന്ത്രിമാരടക്കമുള്ള ബിജെപി നേതാക്കള്‍ ശ്രമിച്ചിരുന്നു. ഈ വിവാദം കെട്ടടങ്ങും മുമ്പെയാണ് പൊതുതാല്‍പര്യ ഹരജിയുമായി ഒരാളെത്തിയിരിക്കുന്നത്. ഇയാള്‍ അഭിഭാഷകനാണെന്നും അറിയുന്നു.

കേരളത്തില്‍ ഒരു കൊലപാതക റാക്കറ്റ് മൃഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹരജി ആരോപിക്കുന്നു. ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്നത് തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. നിയമങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും ഹരജി ആരോപിക്കുന്നു.

ആന ചെരിഞ്ഞ സംഭവം കൊലപാതകമെന്ന് വിശേഷിപ്പിച്ച് ബിജെപി എംപി മേനകാ ഗാന്ധി നടത്തിയ പ്രതികരണമാണ് വിഷയം മറ്റൊരു തലത്തിലേക്ക് വളർത്തിയത്. മലപ്പുറം ഇത്തരം സംഭവങ്ങൾക്ക് കുപ്രസിദ്ധമാണെന്നും രാജ്യത്തെ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന ജില്ലയാണെന്നും അവർ ആരോപിച്ചിരുന്നു. എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി വിഷയത്തിൽ നടപടിയൊന്നുമെടുക്കാത്തതെന്നു കൂടി ചോദിച്ചതോടെ രാഷ്ട്രീയ വിവാദവുമായി.

കേന്ദ്രമന്ത്രി പ്രകാശ് ജാവദേഡേക്കറും മലപ്പുറത്തു നടന്ന സംഭവം എന്ന രീതിയിലാണ് വിശേഷിപ്പിച്ചത്. ഇരുവരുടെയും സമൂഹ മാധ്യമ പോസ്റ്റുകൾക്കു താഴെ മലയാളികൾ സംഭവം പാലക്കാട്ടാണ് നടന്നതെന്ന വിശദീകരണവുമായി വന്നിരുന്നെങ്കിലും പോസ്റ്റുകൾ പിൻവലിച്ചിരുന്നില്ല. ഇതോടെയാണ് പ്രതിഷേധമുയർന്നത്.

ആന കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ വസ്തുതാവിരുദ്ധ പ്രചാരണം നടത്തുകയാണെന്നും സംസ്ഥാനത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ഇത്തരം ശ്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.



* This article was originally published here

Saturday, 6 June 2020

Aparna Das’ Beautiful Lehenga Is The Perfect Option For A Lockdown Bride

Aparna Das’ Beautiful Lehenga Is The Perfect Option For A Lockdown Bride
Actress Aparna Das recently stunned everyone with her latest photoshoot. The beautiful Malayalam actress shared a few pictures, in which she is fully decked up in a stylish bridal lehenga. Sharing the pictures on Instagram, Aparna Das wrote captions

* This article was originally published here

സ്വര്‍ണവില പവന് 320 രൂപകുറഞ്ഞ് 34,160 രൂപയായി

സ്വർണവില പവന് 320 രൂപ കുറഞ്ഞ് 34,160 രൂപയായി. 4270 രൂപയാണ് ഗ്രാമിന്റെവില. 34,480 രൂപയായിരുന്നു വെള്ളിയാഴ്ചയിലെ വില. ആറുദിവസംകൊണ്ട് പവന് 880 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണികളിലും പ്രതിഫലിച്ചത്. ആഗോള സമ്പദ്ഘടന തിരിച്ചുരവിന്റെ സൂചനകൾ പ്രകടിപ്പിച്ചതോടെ വെള്ളിയാഴ്ച സ്വർണവിലയിൽ രണ്ടുശതമാനം ഇടിവുണ്ടായിരുന്നു. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,675.70 രൂപയായാണ് താഴ്ന്നത്.

from money rss https://bit.ly/2AKfhBf
via IFTTT

പത്ത് വര്‍ഷംകൊണ്ട് 50 ലക്ഷം നേടാന്‍ കഴിയുമോ?

?രണ്ട് ടാക്സ് സേവിങ് ഫണ്ടുകളിൽ എസ്ഐപിയായി നിക്ഷേപിച്ചുവരുന്നു. അതിനുപുറമെ, 10-15 വർഷത്തിനുള്ളിൽ 50 ലക്ഷം സമാഹരിക്കണമെന്ന ലക്ഷ്യത്തോടെ നിക്ഷേപിക്കാവുന്ന രണ്ട് ഫണ്ടുകൾ നിർദേശിക്കാമോ? =പത്ത് വർഷംകൊണ്ട് 50 ലക്ഷം രൂപ സമ്പാദിക്കണമെങ്കിൽ പ്രതിമാസം എസ്ഐപിയായി 21,520 രൂപ വീതം നിക്ഷേപിക്കണം. അതേസമയം, 15 വർഷം സമയമുണ്ടെങ്കിൽ 50 ലക്ഷം രൂപ സമ്പാദിക്കാൻ പ്രതിമാസം 9,909 രൂപ നിക്ഷേപിച്ചാൽ മതി. പ്രതിവർഷം 12 ശതമാനം ആദായം ലഭിക്കുമെന്ന് കണക്കാക്കിയാണ് നിക്ഷേപിക്കേണ്ട തുക നിശ്ചയിച്ചിരിക്കുന്നത്. ഫണ്ടുകൾ എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്, കനാറ റൊബേകോ എമേർജിങ് ഇക്വിറ്റി എന്നീ ഫണ്ടുകൾ നിക്ഷേപത്തിനായി പരിഗണിക്കാം. ആദ്യത്തേത് മൾട്ടിക്യാപ് വിഭാഗത്തിലുള്ളതും രണ്ടാമത്തേത് ലാർജ് ആൻഡ് മിഡക്യാപ് വിഭഗത്തിലുള്ളതുമായ ഫണ്ടുകളാണ്. ഇവയുടെ ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ ഒരുശതമാനത്തോളം അധിക ആദായംനേടാം. എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് 15 വർഷക്കാലയളവിൽ 15ശതമാനം വാർഷിക ആദായം നൽകിയതായികാണാം. അതായത് പ്രതിമാസം 10,000 രൂപവീതം 15വർഷം എസ്ഐപിയായി നിക്ഷേപിച്ചിരുന്നെങ്കിൽ ഇപ്പോൾ 54.42 ലക്ഷമായി നിക്ഷേപം വളർന്നേനെ. കനാറ റൊബേകോ ഫണ്ട് 15വർഷക്കാലയളവിൽ 15.84ശതമാനംനേട്ടമാണ് നിക്ഷേപകർക്ക് നൽകിയത്. 10,000 രൂപവീതം പ്രതിമാസം 15വർഷം നിക്ഷേപിച്ചിരുന്നെങ്കിൽ ഇപ്പോൾ മൊത്തംമൂല്യം 62.98 ലക്ഷംരൂപയാകുമായിരുന്നു. content highlight: Canara Robeco Emerging Equities fund, SBI Focussed Equity fund

from money rss https://bit.ly/3gYQABr
via IFTTT

ഗോള്‍ഡ്‌ ബോണ്ടിന്റെ പുതിയ ഇഷ്യു തിങ്കളാഴ്ചമുതല്‍: വിശദാംശങ്ങളറിയാം

ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കുന്നതിന് ജൂൺ എട്ടുമുതൽ വീണ്ടും അവസരം. ഒരുഗ്രാമിന് തുല്യമായ ബോണ്ടിന് 4,677 രൂപനിശ്ചയിച്ചതായി റിസർവ് ബാങ്ക് അറിയിച്ചു. ബാങ്കുകളുടെ ശാഖകൾ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ എന്നിവവഴി ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാം. ഓൺലൈനിൽ വാങ്ങുമ്പോൾ നിശ്ചയിച്ച വിലയിൽനിന്ന് 50 രൂപ കിഴിവ് ലഭിക്കും. സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഗോൾഡ് ബോണ്ടിൽ ഒരു ഗ്രാമിന് തുല്യമായ തുകയാണ് മിനിമം നിക്ഷേപിക്കാൻ കഴിയുക. വ്യക്തികൾക്ക് ഒരുസാമ്പത്തിക വർഷം പരമാവധി നിക്ഷേപിക്കാൻ കഴിയുക നാലു കിലോഗ്രാംവരെയാണ്. ട്രസ്റ്റുകൾക്കുള്ള നിക്ഷേപ പരിധി 20 കിലോഗ്രാംമാണ്. ഓഹരി വിപണിവഴിയും നിക്ഷേപിക്കാൻ അവസരമുണ്ട്. ഡീമാറ്റ് അക്കൗണ്ടുകൾവഴി എപ്പോൾവേണമെങ്കിലും വാങ്ങുകുയം വിൽക്കുകയുമാകാം. രണ്ടര ശതമാനം പലിശയ്ക്കുമാത്രമാണ് ആദായ നികുതി ബാധകം. കാലാവധിയെത്തുമ്പോൾ ബോണ്ട് പണമാക്കുമ്പോൾ ലഭിക്കുന്ന മൂലധനനേട്ടത്തിന് വ്യക്തികൾക്ക് നികുതി ബാധ്യതയില്ല. ഗോൾഡ് ബോണ്ടിന്റെ പലിശ ആറുമാസംകൂടുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ വരവുവെയ്ക്കുകയാണ് ചെയ്യുക. തിയതികൾ അറിയാം

from money rss https://bit.ly/3dDk8T7
via IFTTT

Friday, 5 June 2020

സില്‍വര്‍ലേയ്ക്ക് 4546 കോടി രൂപകൂടി നിക്ഷേപിക്കും: ജിയോയിലെ നിക്ഷേപം 92,202.15 കോടിയായി

ജിയോ പ്ലാറ്റ്ഫോംസിൽ 4,546.8 കോടി രൂപകൂടി നികഷേപിക്കാൻ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേയ്ക്ക് തീരുമാനിച്ചു. ഇതോടെ 24 മണിക്കൂറിനുള്ളിൽ 13,640 കോടിയോളം രൂപയുടെ നിക്ഷേപമാണ് കമ്പനിയിലെത്തിയത്. അബുദാബിയിലെ മുബാദല ഇൻവെസ്റ്റുമെന്റ് കമ്പനി 9,093.6 കോടി നിക്ഷേപിച്ചതിനുപിന്നാലെയാണ് സിൽവർ ലേയ്ക്കിന്റെ രണ്ടാംഘട്ട നിക്ഷേപമെത്തുന്നത്. സിൽവർ ലേയ്ക്ക് നേരത്തെ 5,655.75 കോടി രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഇതോടെ ജിയോയിലെത്തുന്ന മൊത്തം വിദേശനിക്ഷേപം 92,202.15 കോടിയായി ഉയർന്നു. 2021 മാർച്ചിനകം റിലയൻസ് ഇൻഡസ്ട്രീസിനെ കടബാധ്യതയിൽനിന്ന് പൂർണമായും ഒഴിവാക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസ് നടത്തിയ 53,125 കോടി രൂപയുടെ അവകാശഓഹരി ഇഷ്യു വൻവിജയമാകുകുയും ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസിനുകീഴിലുള്ള പുതുതലമുറ ടെക്നോളജിസംരംഭമാണ് ജിയോ പ്ലാറ്റ്ഫോംസ്. ഇതിന്റെ ഉപകമ്പനിയായ ജിയോ ഇൻഫോകോമിന് 38.8 കോടി മൊബൈൽ വരിക്കാരാണുള്ളത്. Silver Lake invests another Rs 4546 crore in Jio Platforms

from money rss https://bit.ly/2XBc4Na
via IFTTT

സമ്പദ്ഘടന കൂപ്പുകുത്തുന്നു; കേരളം എങ്ങോട്ട്?

കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളെല്ലാം സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്ന അവസരത്തിലാണ് കോവിഡ് -19 അവിചാരിതമായി രാജ്യത്തേക്ക് കടന്നുവന്നത്. മാർച്ച് 25 ൽ ആരംഭിച്ച അടച്ചുപൂട്ടൽ ഇപ്പോഴും ഇളവുകളോടെ തുടരുകയാണ്. സാമ്പത്തികമായി മെല്ലെപോക്കിലായിരുന്ന കേന്ദ്ര-സംസ്ഥാന സമ്പദ്ഘടനകളെ ഇത് യഥാർത്ഥ സാമ്പത്തികമാന്ദ്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും റേറ്റിംഗ് ഏജൻസികളുമെല്ലാം പ്രവചിക്കുന്നത് ലോക സമ്പദ് വ്യവസ്ഥയോടൊപ്പം ഇന്ത്യൻ സമ്പദ് ഘടനയും നടപ്പുവർഷം നിഷേധ വളർച്ചയെ കൈവരിക്കുകയുള്ളൂവെന്നാണ്. കോവിഡ് 19 ന്റെ ലോകവ്യാപനവും ഇന്ത്യയിലേക്കുള്ള രംഗപ്രവേശനവും ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തെയായിരിക്കും. ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന മലയാളികളിൽ നല്ലൊരുഭാഗം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. അതിനെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാരിന് പെട്ടെന്ന് കഴിയുമെന്ന് തോന്നുന്നില്ല. വിദേശ മലയാളികൾ ഒരുവർഷം കേരളത്തിലേക്ക് അയക്കുന്നത് ഏതാണ്ട് 1.05 ലക്ഷം കോടിരൂപയാണ്. സംസ്ഥാന സർക്കാരിന്റെ ഒരു വർഷത്തെ തനതു വരുമാനത്തേക്കാൾ വളരെകൂടുതലാണിത്. യഥാർത്ഥത്തിൽ കേരള സമ്പദ്ഘടന താങ്ങി നിർത്തുന്നത് വിദേശമലയാളികളുടെ സാമ്പത്തിക വിഹിതമാണ്. ഇതിൽ നല്ലൊരുഭാഗം നഷ്ടപ്പെടാൻ പോവുകയാണ്. തുടർച്ചയായി രണ്ടുപ്രളയകെടുതികളെ നേരിട്ട സംസ്ഥാനത്തിന് കോവിഡ് 19നെ തുടർന്നുണ്ടായ അടച്ചുപൂട്ടലുകൾ താങ്ങാവുന്നതിനുമപ്പുറമാണ്. ഒത്തുപോകാത്ത വരവുംചെലവും കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വരുമാനവും ചെലവുംതമ്മിൽ പൊരുത്തപ്പെടാത്തതാണ് കേരളം നേരിടുന്ന വെല്ലുവിളി. കേരളം ഭരിച്ചവരെല്ലാം ഈപ്രതിസന്ധിക്ക് തുല്യകാരണക്കാരാണ്. അവരുടെ കെടുകാര്യസ്ഥത സമ്പദ്ഘടയുടെ താളംതെറ്റിച്ചു. കോവിഡ് 19നു മുമ്പുതന്നെ കേരളത്തിന്റെ സാമ്പത്തികസ്ഥിതി വളരെ മോശമായിരുന്നു. ട്രഷറികൾ ഭാഗികമായേ പ്രവർത്തിച്ചിരുന്നുള്ളൂ. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ധനമന്ത്രി പാടുപെടുകയായിരുന്നു. 2020-21 സാമ്പത്തിക വർഷത്തെ ബജറ്റ് കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം വരുമാനം 1,44,211.83 കോടി രൂപയും മൊത്തം ചെലവ് 1,44,265.30 കോടിരൂപയുമാണ്. സംസ്ഥാനത്തിന്റെ തനതുവരുമാനം 82007.01 കോടിരൂപയും മൊത്തം റവന്യൂ വരുമാനം 114,635.90 കോടിരൂപയുമാണ്. സംസ്ഥാനത്തിന്റെ റവന്യൂ ചെലവാകട്ടെ 1,29,837.37 കോടി രൂപയും. ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ റവന്യൂകമ്മി 15201.47 കോടിരൂപയും ധനക്കമ്മി 29295.39 കോടിരൂപയും പ്രാഥമിക കമ്മി 9445.39 കോടി രൂപയുമാണ്. ഈ കമ്മികൾ യഥാക്രമം സംസ്ഥാന ജി.ഡി.പി.യുടെ 1.55 ശതമാനവും 3 ശതമാനവും 0.97 ശതമാനവും വരും. ധനഉത്തരവാദിത്വ ബജറ്റ് മാനേജ്മെന്റ് നിയമം പാലിക്കാൻ സർക്കാരിന് കഴിയുമെന്ന് തോന്നുന്നില്ല. ശമ്പളവും കടബാധ്യതകളും സംസ്ഥാനത്തിന്റെ പ്രധാന റവന്യൂ ചെലവിനങ്ങൾ ശമ്പളം, പെൻഷൻ, പലിശ എന്നിവയാണ്. ഇതിൽ ശമ്പളത്തിനായി 32931.40 കോടിരൂപയും പെൻഷൻ നൽകുന്നതിനായി 20970.40 കോടിരൂപയും പലിശ നൽകുന്നതിനായി 19850 കോടിരൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ തനതുവരുമാനത്തിന്റെ 65.7 ശതമാനവും മൊത്തം റവന്യൂ വരുമാനത്തിന്റെ 47 ശതമാനവും ചെലവഴിക്കുന്നത് ശമ്പളവും പെൻഷനും നൽകുന്നതിനാണ്. വരുമാനത്തിന്റെ 24.2 ശതമാനവും മൊത്തം റവന്യൂ ചെലവിന്റെ 15.3 ശതമാനവും പലിശ നൽകുന്നതിനായിരിക്കും ഉപയോഗിക്കുക. മൊത്ത ആഭ്യന്തരോല്പാദനത്തിന്റെ (എസ്.ജി.ഡി.പി.) 5.5 ശതമാനം ശമ്പളവും പെൻഷനും നൽകാൻ ഉപയോഗിക്കുമ്പോൾ സംസ്ഥാന ജി.ഡി.പി.യുടെ രണ്ടു ശതമാനമാണ് പലിശ നൽകുന്നതിനായി വിനിയോഗിക്കുന്നത്. ഒരുരാജ്യത്തിന്റെ അല്ലെങ്കിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനം മൂലധനചെലവിനെ ആശ്രയിച്ചാണിരിക്കുന്നത്. കേരളം മൂലധനച്ചെലവുകൾക്കായി നടപ്പുവർഷം ചെലവഴിക്കാൻ പോകുന്നത് 12913.22 കോടി രൂപയാണ്. ഇത് സംസ്ഥാന ജി.ഡി.പി. യുടെ 1.32 ശതമാനം മാത്രമാണ്. നമ്മുടെ വികസനം വഴിമുട്ടുന്നതിന്റെ കാരണം ഇതിൽനിന്നു വ്യക്തമാണല്ലോ? സംസ്ഥാനത്തിന്റെ പൊതുകടം ഓരോവർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. നടപ്പുസാമ്പത്തികവർഷം അവസാനിക്കുമ്പോൾ മൊത്തം കടം 2,92,086.90 കോടിയായിരിക്കുമെന്നാണ് ബജറ്റ് രേഖകളിൽ കാണുന്നത്. ഇത് സംസ്ഥാന ജി.ഡി.പി.യുടെ 29.86 ശതമാനമായിരിക്കും. നിലവിലെ 3 ശതമാനത്തിൽനിന്ന് 5 ശതമാനം കടമെടുക്കാൻ കേന്ദ്രം കോവിഡ് 19 പാക്കേജുമായി ബന്ധപ്പെട്ട് അനുവദിച്ചത് പൊതുകടം വീണ്ടും ഉയരുന്നതിന് ഇടവരുത്തും. ഇന്നത്തെ സാഹചര്യത്തിൽ കൂടുതലായി 18087 കോടി രൂപ കടമെടുക്കാൻ കഴിയുന്നത് സംസ്ഥാനത്തിന് സഹായകമായിരിക്കും. 2001 ൽ വെറും 25754 കോടി രൂപയായിരുന്ന പൊതുകടമാണ് ഈ വർഷാവസാനം 2,92,087 കോടി രൂപയിലെത്തുന്നത്. 1034 ശതമാനത്തിന്റെ വർധനവാണിത് കാണിക്കുന്നത്. ഏപ്രിൽ മാസത്തെ വരുമാനം നടപ്പുസാമ്പത്തികവർഷം സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനമായി ബജറ്റിൽ കാണിച്ചത് 67420 കോടി രൂപയാണ്. ജി.എസ്.ടി. വഴി 32383 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കോവിഡ് 19 മൂലമുണ്ടായ അടച്ചുപൂട്ടൽ നികുതി വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് കരുതുന്നത്. വിദേശത്തുനിന്ന് തൊഴിൽ നഷ്ടപ്പെട്ടുള്ള മലയാളികളുടെ തിരിച്ചുവരവ് സാധനങ്ങളുടെയും സേവനങ്ങളുടെയും ചോദനത്തിൽ ഗണ്യമായ ഇടിവുണ്ടാക്കും. സംസ്ഥാനത്തിന്റെ മുഖ്യനികുതി ഉറവിടങ്ങളായ റജിസ്ട്രേഷൻ, എക്സൈസ്, മോട്ടോർ വാഹനം, വില്പന/വാറ്റ് എന്നിവയിൽ മുമ്പില്ലാത്തവിധം കുറവ് പ്രതീക്ഷിക്കാം. 2020 ഏപ്രിൽ മാസത്തെ സ്ഥിതി വളരെപരിതാപകരമാണ്. 2019 ഏപ്രിൽ മാസത്തിൽ ജി.എസ്.ടി. ഉൾപ്പെടെ മുഖ്യനികുതി ഉറവിടങ്ങളിൽ നിന്ന് 2361.86 കോടി രൂപ ലഭിച്ചിരുന്നുവെങ്കിൽ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ജി.എസ്.ടി. ഉൾപ്പെടെ മുഖ്യനികുതി ഉറവിടങ്ങളിൽ നിന്ന് ലഭിച്ചത് 182.31 കോടി രൂപ മാത്രം. കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തികസ്ഥിതി വളരെ മോശമായതിനാൽ അവിടെനിന്ന് കിട്ടാനുള്ള പണവും യഥാസമയം ലഭിക്കണമെന്നില്ല. സംസ്ഥാന ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം അഞ്ചുമാസം മാറ്റിവെക്കുകവഴി സർക്കാരിന് ആറുമാസം കൊണ്ട് 2500 കോടി രൂപയാണ് ലഭിക്കുക. ഇത് തിരിച്ചുനൽകുകയുംവേണം. ഈ വർഷം ആദ്യത്തെ രണ്ടുമാസം കൊണ്ടുതന്നെ പതിനായിരത്തിലധികം രൂപ കടമെടുത്തു കഴിഞ്ഞു. 2018ലെ പ്രളയം 31000 കോടി രൂപയുടെയും 2019ലെ പ്രളയം 12000 കോടി രൂപയുടെയും നഷ്ടമുണ്ടാക്കിയിട്ടുണ്ട്. കോവിഡ് 19 ഉണ്ടാക്കിയ മൊത്തം നഷ്ടം 80,000 കോടി രൂപവരുമെന്നാണ് ഗവൺമെന്റ് നിയോഗിച്ച കമ്മിറ്റിയുടെ വിലയിരുത്തൽ. കോവിഡിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബി., കെ.എസ്.ആർ.ടി.സി. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾ എന്നിവ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതിന് സർക്കാരിന്റെ സാമ്പത്തിക സഹായം തേടിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പ്രത്യേകിച്ച് അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും ക്രയശേഷി കൂട്ടേണ്ടതുണ്ട്. എന്നാൽ ഇന്നത്തെ ചുറ്റുപാടിൽ ഇതിനൊക്കെ പണം കണ്ടെത്തുക ദുഷ്കരമാണ്. നടപ്പു സാമ്പത്തിക വർഷം ലക്ഷ്യമിട്ട നികുതി-നികുതിയേതര വരുമാനങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അതിനാൽ സംസ്ഥാന ഗവൺമെന്റ് 2020-21ലെ വാർഷിക ബജറ്റ് ഒരു പൊളിച്ചെഴുത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു. ലഭിക്കാവുന്ന വിഭവങ്ങൾ കൃത്യമായി തിട്ടപ്പെടുത്തി മുൻഗണനകളിൽ മാറ്റംവരുത്തി അനിവാര്യമല്ലാത്ത മുഴുവൻ ചെലവുകളും ഒഴിവാക്കി സാമ്പത്തിക വളർച്ചയ്ക്കും ജനക്ഷേമത്തിനും ഊന്നൽനൽകുന്ന ഒന്നാക്കി അതിനെ മാറ്റണം.സാമ്പത്തിക വിഷമവൃത്തത്തിൽനിന്ന്കേരളം ശാശ്വതമായി കരകയറണമെങ്കിൽ ഭരണപരവും നയപരവുമായ കയ്പുള്ള നടപടികൾ സ്വീകരിക്കേണ്ടിവരും. അതിന് ഭരണ പ്രതിപക്ഷ ഐക്യം അനിവാര്യമാണ്.

from money rss https://bit.ly/3dEHZC6
via IFTTT

രാജ്യത്തിന് നേട്ടം: വിദേശനാണ്യശേഖരത്തില്‍ റെക്കോഡ് വര്‍ധന

മുംബൈ: രാജ്യത്തെ വിദേശനാണ്യശേഖരം റെക്കോഡിലെത്തി. മെയ് 29ന് അവസാനിച്ച ആഴ്ചയിൽ 343 കോടി ഡോളർ വർധിച്ച് വിദേശനാണ്യശേഖരം 49,348 കോടി ഡോളറായി. അതിനുമുമ്പത്തെ ആഴ്ചയും 300 കോടി ഡളർ വർധിച്ചിരുന്നതായി റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാണ് ഈ നേട്ടം. അതേസമയം, രാജ്യത്തെ സ്വർണശേഖരത്തിന്റെ മൊത്തംമൂല്യം 32.682 ബില്യണായി കുറയുകയും ചെയ്തു. കഴിഞ്ഞയാഴ്ചയുമായി താരതമ്യംചെയ്യുമ്പോൾ മൂല്യത്തിൽ 97 ദശലക്ഷം ഡോളറിന്റെ കുറവാണുണ്ടായതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. യു.എസ്. ഡോളറിലാണ് മൂല്യം പറയുന്നതെങ്കിലും ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിൽ യൂറോയും പൗണ്ടും യെന്നും എല്ലാമുണ്ട്. Indias forex reserves surge to all-time high

from money rss https://bit.ly/3eWnfWF
via IFTTT

'അച്ഛന്‍ ലോകത്തെ മാറ്റി മറിച്ചു'; കണ്ണീരണിയിച്ച് ജോര്‍ജ് ഫ്‌ളോയിഡിന്റെ മകള്‍ (വീഡിയോ)

യു എസില്‍ പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ ആറ് വയസുകാരി മകളുടെ വീഡിയോ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ കണ്ണ് നനയിക്കുകയാണ്. മുന്‍ എന്‍ബിഎ കളിക്കാരനും ജോര്‍ജിന്റെ അടുത്ത സുഹൃത്തും ആയ സ്റ്റീഫന്‍ ജാക്‌സണ്‍ സീനിയറാണ് വീഡിയോ ഇന്‍സ്റ്റഗ്രാം വഴി പങ്കിട്ടത്. ഗിയന്നയെ തോളിലിരുത്തുന്ന ജാക്‌സണേയും, ജാക്‌സണിന്റെ തോളിലിരുന്ന് സന്തോഷത്തോടെ അച്ഛന്‍ ലോകത്തെ മാറ്റി മറിച്ചു എന്നു പറയുന്ന ആറു വയസുകാരിയേയുമാണ് വീഡിയോയില്‍ കാണാനാവുക. അച്ഛനു വേണ്ടി ജനങ്ങള്‍ തെരുവിലിറങ്ങുന്നത് കണ്ടാണ് ഗിയന്ന ഇങ്ങനെ പറയുന്നത്.

ഫ്‌ളോയിഡിന്റെ മകള്‍ ഗിയന്ന എന്ന കൊച്ചു പെണ്‍കുട്ടിയുടെ വാക്കുകള്‍ ഉപയോഗിച്ചു കൊണ്ടു തന്നെയാണ് ജാക്‌സണ്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 'അച്ഛന്‍ ലോകത്തെ മാറ്റി, അതെ ജോര്‍ജ് ഫ്‌ളോയിഡ് മാറ്റത്തിന്റെ പേര്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഒരേസമയം ചിരിയും കരച്ചിലും വരുന്നു'. വീഡിയോ കണ്ടവരില്‍ പലരുടെയു കമന്റ് ഇതായിരുന്നു.

ആഫ്രിക്കന്‍-അമേരിക്കന്‍ വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ മിനസോട്ട പോലീസുകാരനായ ഡെറിക് ചൗ കാല്‍മുട്ട് അമര്‍ത്തിയാ കൊലപ്പെടുത്തിയത്. ഇതിനെതിരെ അമേരിക്കയിലൊട്ടാകെ ശക്തമായ പ്രതിഷേധം തുടരുകയാണ്. പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മിയാമി പോലീസും രംഗത്തെത്തിയിരുന്നു. 


  



* This article was originally published here

നിഫ്റ്റി ക്ലോസ്‌ചെയ്തത് 10,100ന് മുകളില്‍: സെന്‍സെക്‌സിലെ നേട്ടം 306 പോയന്റ്

മുംബൈ: തുടർച്ചയായി ആറുദിവസംനേട്ടമുണ്ടാക്കിയ ഓഹരി സൂചികകൾ കഴിഞ്ഞദിവസം നഷ്ടംനേരിട്ടെങ്കിലും ആഴ്ചയുടെ അവസാനദിവസമായ വെള്ളിയാഴ്ച നേട്ടംതിരിച്ചുപിടിച്ചു. സെൻസെക്സ് 306.54 പോയന്റ് നേട്ടത്തിൽ 34,287.24ലിലും നിഫ്റ്റി 113.10 പോയന്റ് ഉയർന്ന് 10142.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2028 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 505 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 131 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ഭാരതി ഇൻഫ്രടെൽ, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് മിച്ചനേട്ടമുണ്ടാക്കിയത്. ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, ബജാജ് ഓട്ടോ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകൾ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് ഏഴ്ശതമാനം ഉയർന്നു.ലോഹം, വാഹനം, അടിസ്ഥാനസൗകര്യവികസനം, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളും നേട്ടത്തിലായിരുന്നു. എസ്ബിഐ മാർച്ച് പാദത്തിൽ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതാണ് വിപണിയിൽപ്രതിഫലിച്ചത്. പൊതുമേഖ ബാങ്കുകളുടെ ഓഹരികൾ അത് നേട്ടമാക്കുകയും ചെയ്തു. Nifty ends above 10,100, Sensex up 306 pts

from money rss https://bit.ly/3dCXUR8
via IFTTT

ഏറ്റവുംമൂല്യമുള്ള 100 കമ്പനികളുടെ പട്ടികയില്‍ വോഡാഫോണ്‍ ഐഡിയ വീണ്ടുംസ്ഥാനംപിടിച്ചു

ഒരുമാസത്തിനിടെ ഓഹരിവില ഇരട്ടിയിലേറെ വർധിച്ചതിനെതുടർന്ന് രാജ്യത്തെ ഏറ്റവുംമൂല്യമുള്ള 100 കമ്പനികളുടെ പട്ടികയിൽ വൊഡാഫോൺ ഐഡിയ സ്ഥാനംപിടിച്ചു. കമ്പനിയുടെ വിപണിമൂല്യം 26,522 കോടിയായി ഉയർന്നതിനെതുടർന്നാണിത്. വിപണിമൂല്യം അടിസ്ഥാനമാക്കിയുള്ള കമ്പനികളുടെ പട്ടികയിൽ 96-ാംസ്ഥാനത്താണ് വോഡാഫോൺ ഐഡിയയുടെ സ്ഥാനം.22 ശതമാനംനേട്ടത്തോടെ 10.50 രൂപ നിലവാരത്തിലെത്തി വെള്ളിയാഴ്ച കമ്പനിയുടെ ഓഹരിവില. ഒരുമാസംകൊണ്ട് കമ്പനിയുടെ വിപണിമൂല്യത്തിൽ 14,625 കോടി രൂപയുടെ വർധനവാണുണ്ടായത്. 2019 നവംബർ 11ലെ കണക്കുപ്രകാരം 243-ാമത്തെ റാങ്കായിരുന്നു കമ്പനിയ്ക്കുണ്ടായിരുന്നത്. വിപണിമൂല്യമാകട്ടെ 8,477 കോടിയും. യുണൈറ്റഡ് ബ്രൂവറീസ്, വേൾപൂൾ ഇന്ത്യ, ഹണിവെൽ ഓട്ടോമേഷൻ, പവർഗ്രിഡ് കോർപ്, പിഫൈസർ, അദാനി ട്രാൻസ്മിഷൻ, എസിസി, പിഐ ഇൻഡസ്ട്രീസ്, ബാങ്ക് ഓഫ് ബറോഡ, ജൂബിലന്റ് ഫയർവർക്സ് തുടങ്ങിയ കമ്പനികളെയാണ് ഒരുമാസത്തിനിടെ ഐഡിയ മറികടന്നത്. Vodafone Idea re-enters top-100 most-valued firms list

from money rss https://bit.ly/3dCa7ph
via IFTTT

എസ്ബിഐയുടെ അറ്റാദായം നാലിരട്ടി വര്‍ധിച്ച് 3,581 കോടി രൂപയായി

രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തിൽ നാലരിട്ടി വർധന. മാർച്ചിൽ അവസാനിച്ച പാദത്തിൽ ലാഭം 3,580.81 കോടി രൂപയായി ഉയർന്നു. കഴിഞ്ഞവർഷം ഇതേപാദത്തിൽ 838.40 കോടി രൂപയായിരുന്നു അറ്റാദായം. ഈകാലയളവിലെ നിഷ്ക്രിയ ആസ്തി 6.15ശതമാനമായുംകുറഞ്ഞു. ഡിസംബർ പാദത്തിൽ 6.91ശതമാനമായിരുന്നു ഇത്. പലിശ വരുമാനം 0.81ശതമാനംകുറഞ്ഞ് 22,767 കോടി രൂപയായി. മുൻവർഷം ഇതേകലായളവിൽ 22,954 കോടി രൂപയായിരുന്നു പലിശയിനത്തിൽ വരുമാനമായി ലഭിച്ചത്. പ്രവർത്തനഫലം പുറത്തുവന്നതിനെതുടർന്ന് ബാങ്കിന്റെ ഓഹരിവില ആറുശതമാനം കുതിച്ച് 185 രൂപ നിലവാരത്തിലെത്തി. SBI Profit Jumps Over Four-Fold To Rs 3,581 Crore

from money rss https://bit.ly/2MJsJbn
via IFTTT