121

Powered By Blogger

Saturday, 27 December 2014

ബാബു കുഴിമറ്റത്തിന് സ്വീകരണം നല്‍കി








ബാബു കുഴിമറ്റത്തിന് സ്വീകരണം നല്‍കി


Posted on: 28 Dec 2014


ഫഹാഹീല്‍ : കഥാരചനയുടെ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ബാബു കുഴിമറ്റത്തിന് പ്രതിഭ കുവൈത്ത് സ്വീകരണം നല്‍കി. പ്രേമന്‍ ഇല്ലത്ത് ആധ്യക്ഷ്യം വഹിച്ചു. ഡോ. നന്ദകുമാര്‍ മൂര്‍ക്കത്ത് ഉദ്ഘാടനം ചെയ്തു.

കുവൈത്തിലെ 14 എഴുത്തുകാരുടെ കഥകള്‍ ഉള്‍പ്പെടുത്തിയ ' റൂബാറിലെ നഹലകള്‍ ' എന്ന ചെറുകഥാ സമാഹാരം ശോഭ സുരേഷിന് പുസ്തകം നല്‍കി ബാബു കുഴിമറ്റം നിര്‍വഹിച്ചു.


ജോണ്‍ മാത്യു, ഹബീബ് റഹ്മാന്‍, അബ്ദുലത്തിഫ് നീലേശ്വരം, ജവാഹര്‍ കെ എന്‍ജിനീയര്‍, സ്വപ്‌ന ജേക്കബ്, സുനില്‍ കെ ചെറിയാന്‍, ലിസി കുറിയാക്കോസ്, രാജപ്പന്‍ ചുനക്കര എന്നിവര്‍ക്ക് കഥാ പുരസ്‌കാരങ്ങള്‍ ബാബു കുഴിമറ്റം നല്‍കി ആദരിച്ചു.


പി.എന്‍. കൃഷ്ണന്‍കുട്ടി, ബര്‍ഗ്മാന്‍ തോമസ്, സുനില്‍ കെ ചെറിയാന്‍, സത്താര്‍ കുന്നില്‍, സാം പൈനമൂട്, ബെസ്സി കടവില്‍ എന്നിവര്‍ പ്രസംഗിച്ചു.


ശാന്തന്‍ ചെട്ടികാട്, പീതന്‍ വയനാട്, സുജിത് മുതുക്കുളം എന്നിവര്‍ സ്വന്തം കവിതകള്‍ ചൊല്ലി. പ്രണവ് ബോധി സാരങ് ഗിരി മന്ദിരം ശശികുമാര്‍ ശാന്തന്‍ ചെട്ടികാട്, സോണി ജവാഹര്‍ എന്നിവര്‍ പ്രസംഗിച്ചു.












from kerala news edited

via IFTTT

Related Posts:

  • ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു ദോഹ: ദോഹയില്‍ ചാലിയാര്‍ തീരം തീര്‍ത്ത് ആവേശകരമായ ഘോഷയാത്രയോടെ ചാലിയാര്‍ ദോഹ സ്‌പോര്‍ട്‌സ് ഫെസ്റ്റിന് സമാപനമായി. രാവിലെ പേള്‍ റൗണ്ട് എബൗട്ടിനടുത്തുനിന്ന് ആരംഭിച്ച നയാനന്ദകരമായ വര്‍ണവിസ്മയത്തോടെയുള്ള ഘോഷയാത്ര ഖത്തറി… Read More
  • കെ.എസ്.യു. പ്രസിഡന്റ് വി.എസ്.ജോയിക്ക് സ്വീകരണം നല്‍കി കെ.എസ്.യു. പ്രസിഡന്റ് വി.എസ്.ജോയിക്ക് സ്വീകരണം നല്‍കിPosted on: 12 Feb 2015 ദോഹ: സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം ദോഹയിലുള്ള കെ.എസ്.യു പ്രസിഡന്റ് വി.എസ്.ജോയിക്ക് ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്വീകരണം ഒരുക്കി. ദോഹയിലെ… Read More
  • ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടുര്‍ണമെന്റ്‌ ന്യൂജേഴ്‌സി: കേരളത്തിലെ വോളിബോള്‍ പ്രേമികളുടെ അഭിമാനതാരം അനശ്വരനായ ജിമ്മി ജോര്‍ജ്ജിന്റെ ഓര്‍മക്കായി കേരള വോളി ബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക 1989 മുതല്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വോളിബോള്‍ ടുര്‍ണമെന്റ് ന്യൂ… Read More
  • അമേരിക്കയിലേക്ക് ഒരു ചിരി വില്ലന്‍ അമേരിക്കയിലേക്ക് ഒരു ചിരി വില്ലന്‍Posted on: 12 Feb 2015 മലയാള സിനിമയിലെ പുതിയ ഹാസ്യ വില്ലന്‍ ബാബു രാജ് അമേരിക്കന്‍ മലയാളികളുടെ മുമ്പിലേക്കു എത്തുന്നു 'റിയ ട്രവല്‍സ് കോമഡി സൂപ്പര്‍ സ്റ്റാര്‍സ് ഇന്‍ യു.സ.എ' എന്ന പരിപാടിയ… Read More
  • കഥാ രചനാ, ഫോട്ടോഗ്രഫി മത്സര വിജയകള്‍ക്ക് സമ്മാനദാനം കഥാ രചനാ, ഫോട്ടോഗ്രഫി മത്സര വിജയകള്‍ക്ക് സമ്മാനദാനംPosted on: 12 Feb 2015 കുവൈത്ത്: യൂത്ത് ഇന്ത്യ സോഷ്യല്‍ മീഡിയ ബോധവല്‍ക്കരണ കാമ്പൈനോടനുബന്ധിച്ച് കഥാ രചനാ മല്‍സരത്തില്‍ നിഷാദ് കാട്ടൂര്‍ ഒന്നാം സ്ഥാനം നേടി. കുവൈത്ത് … Read More