121

Powered By Blogger

Saturday, 27 December 2014

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ കുടുംബ വര്‍ഷഉദ്ഘാടനം








ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ കുടുംബ വര്‍ഷഉദ്ഘാടനം


Posted on: 28 Dec 2014







ഷിക്കാഗോ: മെവുഡ് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്ത് കുടുംബവര്‍ഷത്തിന്റെ ഉദ്ഘാടനം നടത്തി. ഡിസംബര്‍ 24 ബുധനാഴ്ച രാത്രി 7 മണിക്ക് ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിക്കുശേഷം പാരീഷ് എക്സ്സിക്കൂട്ടീവിലുള്ള തോമസ് നെടുവാമ്പുഴ, സണ്ണി മുത്തോലം, ജോര്‍ജ്ജ് ചക്കാലത്തൊട്ടിയില്‍, സക്കറിയ ചേലക്കല്‍, ജിമ്മി മുകളേല്‍, ഷിബു മുളയാനിക്കുന്നേല്‍, ജോയി കുടശ്ശേരി, ഫാമിലി കമ്മീഷനു നേത്യൂത്വം നല്‍ക്കുന്ന റ്റോണി പുല്ലാപ്പള്ളി, മോളമ്മ തൊട്ടിച്ചിറ, അജിമോള്‍ പുത്തെന്‍പുരയില്‍, എന്നിവരോടൊപ്പം നിലവിളക്കു തെളിച്ചു ഉല്‍ഘാടനം നടത്തി. ഫാമിലി കമ്മീഷന്‍ ഇടവക നവീകരണത്തിനായി 2015കുടുംബവര്‍ഷത്തില്‍ ചെയ്യേണ്ട കാര്യങ്ങളെ അവലോകനം ചെയ്യുകയും കുടുംബ്ബവര്‍ഷപ്രാര്‍ഥനയും കലണ്ടറും വിതരണം ചെയ്യുകയും ചെയ്തു. ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി.ആര്‍.ഒ) അറിയിച്ചതാണിത്.




വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

Related Posts:

  • ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനംPosted on: 09 Mar 2015 ദുബായ്: സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ദുബായിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി. എന്‍.ആര്‍ മായിന്‍ അധ്യക്ഷത വഹിച്ച യോഗത… Read More
  • വരുമാനം കുറവുള്ള 'എന്‍ആര്‍ഐ'കാര്‍ക്കും ഇനി ബിപിഎല്‍ ആനുകൂല്യം വരുമാനം കുറവുള്ള 'എന്‍ആര്‍ഐ'കാര്‍ക്കും ഇനി ബിപിഎല്‍ ആനുകൂല്യംPosted on: 06 Mar 2015 കളമശ്ശേരി: റേഷന്‍കാര്‍ഡില്‍ എന്‍ആര്‍ഐ എന്ന് പതിച്ചിട്ടുണ്ടെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് ബിപിഎല്‍ ആനുകൂല്യമടക്കമുള്ളവ ഇനി ലഭിക്കും. വരുമാ… Read More
  • ചരമം - ഗ്രെയ്‌സി കുര്യന്‍ ചരമം - ഗ്രെയ്‌സി കുര്യന്‍പി.പി.ശശീന്ദ്രന്‍Posted on: 09 Mar 2015 റിട്ടയേര്‍ഡ് സെയില്‍ ടാക്‌സ് ഓഫീസര്‍ കാവുംഭാഗം കീച്ചേരില്‍ ഗ്രെയ്‌സ് ഭവനില്‍ കെ.വി തോമസിന്റെ ഭാര്യ റിട്ട.പ്രധാനാദ്ധ്യാപിക ഗ്രെയ്‌സി കുര്യന്‍(67) തിരുവല്ലയി… Read More
  • കൊടുങ്ങല്ലൂര്‍ മണ്ഡലം കെ.എം.സി.സിക്ക് പുതിയ ഭാരവാഹികള്‍ കൊടുങ്ങല്ലൂര്‍ മണ്ഡലം കെ.എം.സി.സിക്ക് പുതിയ ഭാരവാഹികള്‍Posted on: 09 Mar 2015 ദുബായ് : കെ.എം.സി.സി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു.റിട്ടേണിംഗ് ഓഫീസര്‍ മുഹമ്മദ് അക്ബറിന്റെ മേല്‍ നോട… Read More
  • ചരമം - തങ്കമ്മ വര്‍ഗീസ് (ന്യൂയോര്‍ക്ക്) ചരമം - തങ്കമ്മ വര്‍ഗീസ് (ന്യൂയോര്‍ക്ക്)Posted on: 09 Mar 2015 സ്റ്റാറ്റന്‍ഐലന്‍ഡ്: മാവേലിക്കര ഷാരോണ്‍ വില്ലയില്‍ പരേതനായ വര്‍ഗീസ് മോസസിന്റെ ഭാര്യ തങ്കമ്മ വര്‍ഗീസ് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ അന്തരിച്ചു. മേരി ജോയി, മോസസ്… Read More