Story Dated: Saturday, December 27, 2014 01:41
പട്ന: ബിഹാറില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് ജെ.ഡി.യു അംഗങ്ങളെ അയോഗ്യരാക്കിയതായി നിയമസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് ഹറെരാം മുഖ്യ അറിയിച്ചു. അജിത് കുമാര്‍, രാജു സിംഗ്, പൂനം ദേവി യാദവ്, സുരേഷ് ചന്ദല്‍ എന്നീ എം.എല്‍.എമാരെയാണ് പുറത്താക്കിയത്. ഇതു സംബന്ധിച്ച ഉത്തരവ് സ്പീക്കര്‍ ഉദയ് നാരായണ്‍ ചൗധരി സഭയില്‍ വായിച്ചു.
from kerala news edited
via
IFTTT
Related Posts:
കുഞ്ഞന്‍ കാറ് നിര്‍മ്മിച്ച് ചൈനീസ് വംശജന് Story Dated: Sunday, December 7, 2014 06:27തടിയില്‍ സ്വന്തം കാര്‍ നിര്‍മ്മിച്ച ചൈനക്കാരനെക്കുറിച്ച് ലോകമാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇലക്ട്രോണിക് കാറാണ് അദ്ദേഹം നിര്‍മ്മിച്ചത്. ഇപ്പോഴിത… Read More
വയനാട്ടില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ Story Dated: Sunday, December 7, 2014 07:54വയനാട്: വയനാട്ടില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. വയനാട്ടിലെ വെള്ളമുണ്ട ചാപ്പ കോളനിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇത് ആദ്യമായാണ് കേരളത്തില്‍ പോലീസും മ… Read More
ആസൂത്രണ കമ്മീഷന് പകരം സംവിധാനം: ഭൂരിപക്ഷം സംസ്ഥാനങ്ങളും അനുകൂലമെന്ന് കേന്ദ്രം Story Dated: Sunday, December 7, 2014 07:28ന്യൂഡല്‍ഹി: ആസൂത്രണ കമ്മീഷന് പകരം കൊണ്ടുവരുന്ന സംവിധാനത്തോട് ഭൂരിപക്ഷം സംസ്ഥാനങ്ങളും അനുകൂലമെന്ന് കേന്ദ്രം. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച… Read More
തീപടര്‍ന്ന വീട്ടില്‍ നിന്ന് കുടുംബാംഗങ്ങളെ രക്ഷിച്ചത് ആറുവയസുകാരി Story Dated: Sunday, December 7, 2014 06:37മാസചൂസെറ്റ്സ്: തീജ്വാലയില്പ്പെട്ട വീട്ടില്‍ നിന്നും കുടുംബാംഗങ്ങളെ രക്ഷിച്ചത് ആറ് വയസുകാരിയുടെ ധീരത. മുറിയില്‍ പുകയും തീയും ശ്രദ്ധയില്‍പെട്ട പെണ്‍കുട്ടി ഉറങ്ങുകയായിരുന്ന അമ്മ… Read More
ജെയിംസ് വാട്സണ് നൊബേല്‍ പുരസ്ക്കാരം ലേലത്തില്‍ വിറ്റു Story Dated: Sunday, December 7, 2014 06:52ന്യുയോര്‍ക്ക്: വിഖ്യാത ശാസ്ത്രഞ്ജനും നൊബേല്‍ സമ്മാന ജേതാവുമായ ജെയിംസ് വാട്സണ് തന്റെ നൊബേല്‍ പുരസ്ക്കാരം ലേലത്തില്‍ വിറ്റു. 29 കോടി രൂപയ്ക്കാണ് ഇദ്ദേഹം തന്റെ പുരസ്ക്… Read More