Story Dated: Saturday, December 27, 2014 02:12
തിരുവനന്തപുരം: വാമനപുരം പ്രാഥമികാരോഗ്യ ആശുപത്രിയില്‍ രോഗി ചികിത്സ കിട്ടാതെ മരിച്ചു. ആനാംകുടി സ്വദേശി അനില്‍കുമാറാണ് മരിച്ചത്. കുഴഞ്ഞുവീണ അനില്‍കുമാറിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഡോക്ടര്‍ ഉണ്ടായിരുന്നില്ല. ഉച്ചവരെ ഒ.പി വിഭാഗം പ്രവര്ത്തിക്കാറുന്ന ആശുപത്രിയാണിത്. എന്നാല്‍ രോഗിയുമായി എത്തും മുന്‍പ് ഡോക്ടര്‍ ആശുപത്രിയില്‍ നിന്ന് പോയിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആശുപത്രിയിലേക്ക് പ്രകടനം നടത്തി. നാട്ടുകാരും ആശുപത്രി ജീവനക്കാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി.
from kerala news edited
via
IFTTT
Related Posts:
എ.കെ ബാലന് എല്‍.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി Story Dated: Tuesday, March 10, 2015 11:31തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി എ.കെ ബാലനെ നിശ്ചയിച്ചു. വ്യാഴാഴ്ച നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് യു.ഡി.എഫിന്റെ … Read More
ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടമായാല്‍ എന്തുഫലം: മാണിയോട് വി.എസ് Story Dated: Tuesday, March 10, 2015 11:09തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മന്ത്രി കെ.എം മണിക്കെതിരെ നിയമസഭയില്‍ നടത്തുന്ന പോരാട്ടത്തില്‍ ബൈബികള് വാക്യങ്ങളും കടമെടുത്ത് പ്രതിപക്ഷം. മത്തായിയുടെ സുവിശേഷത്തില്‍ അറപ്പുരയില്‍… Read More
ആണ്‍കുട്ടിക്ക് ജന്മം നല്‍കാനായില്ല: മൂന്ന് പെണ്മക്കളെ കൊന്ന് അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു Story Dated: Tuesday, March 10, 2015 11:44ന്യൂഡല്‍ഹി: ആണ്‍കുട്ടിയെ പ്രസവിച്ചില്ലെന്ന ഭര്‍ത്താവിന്റെ ശാസനയെ തുടര്‍ന്ന് മൂന്ന് പെണ്മക്കളെ കൊന്ന ശേഷം അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്നലെ രാത്രി ഡല്‍ഹി അംബേദ്ക്കര്‍ നഗറ… Read More
പി.സി ജോര്‍ജിനെതിരെ നിയമനടപടിക്ക് ഡി.ജി.പി Story Dated: Tuesday, March 10, 2015 11:11തിരുവനന്തപുരം: ചന്ദ്രബോസ് കേസില്‍ പ്രതി നിഷാമിനെ രക്ഷിക്കാന്‍ താന്‍ ശ്രമിക്കുന്നുവെന്ന ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ ആരോപണത്തില്‍ നിയമനപടിക്കൊരുങ്ങി ഡി.ജി.പി ബാലസുബ്രഹ്മണ്യം. ഇതു … Read More
ഹിന്ദു സംഘടനകളുടെ ഭീഷണി: താലിയെക്കുറിച്ചുള്ള തമിഴ് ടോക് ഷോ നിര്‍ത്തിവെച്ചു Story Dated: Tuesday, March 10, 2015 11:46ചെന്നൈ: ഹിന്ദു സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് തമിഴ് വാര്‍ത്താ ചാനലായ 'പുതിയ തലമുറൈ' താലിയെക്കുറിച്ചുള്ള ടോക് ഷോ നിര്‍ത്തിവെച്ചു. വിവാഹശേഷം സ്ത്രീകള്‍ താലിധരിക്കേണ്ട ആവശ്യകതയെ… Read More