Story Dated: Saturday, December 27, 2014 02:38
കൊച്ചി: കല്പറ്റ അഡീഷണല്‍ ജില്ലാ ജഡ്ജി എച്ച്.എസ് പഞ്ചപകേശനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. പറശനിക്കടവ് ആയുര്‍വേദ കോളജ് മുന്‍ പ്രിന്‍സിപ്പലിന്റെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് ജഡ്ജി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്കാണ് അന്വേഷണ ചുമതല.
from kerala news edited
via IFTTT