Story Dated: Monday, March 9, 2015 09:52
ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനിലെ സുമോട്ടോയില് അഞ്ചു പേരെ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്ന അത്സുഹികോ ഹിരാനോ(40) എന്നയാളെ പോലീസ് അറസ്റ്റു ചെയ്തതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്തം പുരട്ട വസ്ത്രവുമായി കണ്ടെത്തിയ ഇയാളെ സംശയത്തെ തുടര്‍ന്ന് പോലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ തൊഴില്‍ രഹിതനാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
അയല്‍വാസികളായ വൃദ്ധരാണ് കൊല്ലപ്പെട്ടത്. ഒരു വീടിനുള്ളില്‍ രണ്ടു സ്ത്രീകളെയും ഒരു പുരുഷനെയും സമീപത്തുള്ള വീട്ടില്‍ 80 വയസ്സിനു മേല്‍ പ്രായമുള്ള ദമ്പതികളെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ അയല്‍വാസിയാണ് പിടിയിലായ ഹിരാനോ.
from kerala news edited
via
IFTTT
Related Posts:
ഡല്‍ഹിയില്‍ ടാക്സിക്കുള്ളിലിട്ട് യാത്രക്കാരിയെ പീഡിപ്പിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍ Story Dated: Sunday, December 7, 2014 05:37ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാഹനത്തിനുള്ളില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. യുവതിയെ പീഡിപ്പിച്ച ടാക്സി ഡ്രൈവറാണ് പിടിയിലായതെന്നാണ് സൂചന. ഡല്‍ഹിയിലെ സാറാ രോഹില… Read More
സ്കൂള്‍ കായിക മേളയില്‍ ഉത്തേജക മരുന്ന് പരിശോധന നടത്തും Story Dated: Sunday, December 7, 2014 05:27തിരുവനന്തപുരം: തിരുവനന്തപുരത്ത് നാളെ തുടങ്ങുന്ന സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ഉത്തേജക മരുന്ന് പരിശോധന നടത്തും. ദേശീയ ഉത്തേജക നിരോധന ഏജന്‍സിയാണ് (നാഡ) പരിശോധന നടത്തുക. ഇത… Read More
മീനിച്ചിലാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി Story Dated: Sunday, December 7, 2014 05:51കോട്ടയം: മീനിച്ചിലാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നട്ടാശേരി ചക്കാലചൂനാട്ട് ശ്രീജിത്ത് പി. നായര്‍ (38)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഞായറാഴ്ച പുലര്‍ച്ചെ സുഹൃത്ത… Read More
കുഞ്ഞന്‍ കാറ് നിര്‍മ്മിച്ച് ചൈനീസ് വംശജന് Story Dated: Sunday, December 7, 2014 06:27തടിയില്‍ സ്വന്തം കാര്‍ നിര്‍മ്മിച്ച ചൈനക്കാരനെക്കുറിച്ച് ലോകമാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇലക്ട്രോണിക് കാറാണ് അദ്ദേഹം നിര്‍മ്മിച്ചത്. ഇപ്പോഴിത… Read More
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: പ്രതികളെ വീണ്ടും ന്യായീകരിച്ച് വി.എസ് Story Dated: Sunday, December 7, 2014 05:18പാലക്കാട്: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതികളെ ന്യായീകരിച്ച് വീണ്ടും പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന് രംഗത്ത്. സംഭവത്തില്‍ സി.പി.എമ്മുകാരെ പ്രതിയാക്കിയത… Read More