121

Powered By Blogger

Sunday, 8 March 2015

മാര്‍ട്ടിന്‍ പ്രക്കാട്ടിനൊപ്പം വീണ്ടും ദുല്‍കര്‍










മാര്‍ട്ടിന്‍ പ്രക്കാട്ടിനൊപ്പം വീണ്ടും ദുല്‍കര്‍


posted on:

07 Mar 2015






എബിസിഡിയുടെ വിജയത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍കര്‍ സല്‍മാനും വീണ്ടും ഒന്നിക്കുന്നു. ഉണ്ണി ആറും മാര്‍ട്ടിനും ചേര്‍ന്ന് തിരക്കഥ എഴുതുന്ന ചിത്രത്തിലാണ് ദുല്‍കര്‍ സല്‍മാന്‍ നായകനാകുന്നത്. മെയ് രണ്ടാം വാരം ചിത്രീകരണം തുടങ്ങും. താരനിര്‍ണയം പുരോഗമിക്കുന്നു.











from kerala news edited

via IFTTT

Related Posts:

  • ഹാരിസണ്‍ ഫോര്‍ഡിന് വിമാനാപകടത്തില്‍ പരിക്ക്‌ വിഖ്യാത ഹോളിവുഡ് നടന്‍ ഹാരിസണ്‍ ഫോര്‍ഡിന് വിമാനാപകടത്തില്‍ പരിക്കേറ്റു. അദ്ദേഹത്തിന്റെ ചെറുവിമാനം ലോസാഞ്ചലസിന് സമീപം ഗോള്‍ഫ് കോര്‍ട്ടില്‍ തകര്‍ന്നുവീഴുകയായിരുന്നു. ഹാരിസണ്‍ ഫോര്‍ഡ് തന്നെയാണ് വിമാനം പറത്തിയിരുന്നത്… Read More
  • പതിനേഴ് പാട്ടുകളുമായി ഒരു സിനിമ, 'വാനവില്‍ വാഴ്‌കൈ' ഒരു സിനിമ, പതിനേഴ് പാട്ടുകള്‍.....'വാനവില്‍ വാഴ്‌കൈ' എന്ന പുതിയ തമിഴ് ചിത്രം വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്. 'സുബ്രഹ്മണ്യപുരം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ 'കണ്‍കണ്‍ മിരണ്ടാല്‍' എന്ന ഗാനമൊരുക്കിയ സംഗീത സംവിധായകന്‍ ജയി… Read More
  • എന്നും എപ്പോഴും രണ്ടാം ടീസറെത്തി മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ എന്നും എപ്പോഴും സിനിമയുടെ രണ്ടാമത്തെ ടീസറെത്തി. ആദ്യ ടീസറില്‍ മോഹന്‍ലാലായിരുന്നെങ്കില്‍ പുതിയ ടീസറില്‍ നിറഞ്ഞുനില്‍ക്കുന്നത് മഞ്ജുവാര്യരാണ്. മഞ്ജു ചിത്ര… Read More
  • 100 ഡെയ്‌സ് ഓഫ് ലവ് ടീസറെത്തി പ്രശസ്ത സംവിധായകന്‍ കമലിന്റെ മകന്‍ ജനൂസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന 100 ഡെയ്‌സ് ഓഫ് ലവിന്റെ ആദ്യ ടീസറെത്തി. ദുല്‍കറും നിത്യമേനോനും പ്രണയജോഡികളാകുന്ന ചിത്രം ഒരു മുഴുനീള പ്രണയകഥയാണ്.തമിഴില്‍ മണിരത്‌നത്തിന്റെ ഓ… Read More
  • കന്യക ടാക്കീസും ക്രൈം നമ്പര്‍ 89ഉം ഹോങ്കോങ് ചലച്ചിത്രമേളയിലേക്ക് കന്യക ടാക്കീസും ക്രൈം നമ്പര്‍ 89ഉം ഹോങ്കോങ് ചലച്ചിത്രമേളയിലേക്ക്posted on:06 Mar 2015 from kerala news editedvia IFTTT… Read More