Story Dated: Monday, March 9, 2015 09:04

ന്യൂഡല്‍ഹി: ഇന്ത്യന്‍ റോഡുകളില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ രൂക്ഷമാവുന്നതിനെതിരെ ഇന്നലെ ഡല്‍ഹിയില്‍ റോഡ് റാലി അരങ്ങേറി. വനിതാദിനമായ ഇന്നലെയാണ് റോഡ് റാലി നടന്നത്.
ഡല്‍ഹി പോലീസ് കമ്മീഷ്ണര്‍ ബി.എസ് ബാസിയാണ് റാലി ഫ്ളാഗ് ഓഫ് ചെയ്തത്. ഡല്‍ഹി ട്രാഫിക് പോലീസും ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോഴ്സും ചേര്‍ന്നാണ് റാലി സംഘടിപ്പിച്ചത്.
ആരോഗ്യമുള്ളതും അപമാനിക്കപ്പെടാത്തതുമായ സ്ത്രീകളാണ് ഇന്ത്യയുടെ ശക്തി. സ്ത്രീ സുരക്ഷയ്ക്ക് പുറമെ മോട്ടോര്‍ സൈക്കിള്‍ യാത്രയില്‍ ഹെല്‍മെറ്റിന്റെ പ്രാധാന്യവും നാം ഓര്മക്കണ്ടതാണെന്ന് ഹോണ്ടാ സെയില്‍സ് വൈസ് പ്രസിഡന്റ് യദ്വീന്ദര്‍ പറഞ്ഞു. സ്ത്രീകളില്‍ പലരും ഹെല്‍മെറ്റ് ഉപയോഗിക്കാതെയാണ് മോട്ടോര്‍ സൈക്കിളില്‍ യാത്രചെയ്യുന്നത്. ഈ റോഡ് റാലിയിലുടെ ഹെല്‍മെറ്റിന്റെ പ്രാധാന്യം എല്ലാവര്ക്കും മനസിലായിക്കാണുമെന്നും ദയ്വീന്ദര് പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
ബി.ജെ.പി പൊതുയോഗം; വാഹനങ്ങള്‍ക്ക് നിയന്ത്രണം Story Dated: Thursday, December 18, 2014 01:48പാലക്കാട്: ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ 19ന് പാലക്കാട്ടെത്തും. ദേശീയ പ്രസിഡന്റായതിനു ശേഷം അമിത് ഷാ പങ്കെടുക്കുന്ന കേരളത്തിലെ ആദ്യ പൊതുപരിപാടിക്കാണ് നാളെ പാലക്കാ… Read More
രാജീവ് ഗാന്ധി ഖേല്‍ അഭിയാന് പദ്ധതി: ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് അപേക്ഷിക്കാം Story Dated: Thursday, December 18, 2014 01:47മലപ്പുറം: കേന്ദ്ര യുവജന കാര്യ- കായിക മന്ത്രാലയം നടപ്പിലാക്കുന്ന രാജീവ് ഗാന്ധി ഖേല്‍ അഭിയാന് (ആര്.ജി.കെ.എ) പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് സംസ്ഥാന സ്പോര്‍ട്സ് കൗണ്… Read More
വാഹനാപകടത്തില്‍ പരുക്കേറ്റു Story Dated: Thursday, December 18, 2014 01:48മണ്ണാര്‍ക്കാട്: കാറും മിനി ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെ കരിങ്കല്ലത്താണി തൊടൂക്കാപ്പിലാണ് അപകടം. പെരിന്തല്‍മണ്ണയി… Read More
കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡ് മാറ്റം; ചര്‍ച്ച നാളെ Story Dated: Thursday, December 18, 2014 01:48പാലക്കാട്: കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്‍ഡ് സ്റ്റേഡിയം സ്റ്റാന്‍ഡിലേക്ക് മാറ്റുന്നതു സംബന്ധിച്ച് അംഗീകൃത ട്രേഡ് യൂണിയന് ചര്‍ച്ച നാളെ രാവിലെ 10ന് നടക്കും. കെ.എസ്.ആ… Read More
കോലളബ് നിക്ഷേപ തട്ടിപ്പുകേസ്: ലോക്കര്‍ ഇന്ന് തുറന്നു പരിശോധിക്കും Story Dated: Thursday, December 18, 2014 01:47എടപ്പാള്‍: കോലളബ് നിക്ഷേപ തട്ടിപ്പുകേസിലെ ഒന്നാംപ്രതി സക്കീറിന്റെ ഉടമസ്ഥതയിലുള്ള ചങ്ങരംകുളും സൗത്ത്ഇന്ത്യന്‍ ബാങ്കിലെ ലോക്കര്‍ ഇന്നു തുറന്നു പരിശോധിക്കും. തട്ടിപ്പുകേസ… Read More