Story Dated: Monday, March 9, 2015 07:37

മംഗളൂരുഃ അധ്യാപിക കുളിക്കുത് വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. ഗോളി ഷാഫി എ. മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. കൂട്ടു പ്രതികളായ നൗഷാദ്, യുനുസ് എന്നിവരെ പോലീസ് അന്വേഷിച്ച് വരികയാണ്.
മംഗളൂരു ബണ്ട്വാള്‍ ബോലന്തൂരുവിലാണ് സംഭവം. കുളിക്കുന്നതിനിടെ ശബ്ദം കേട്ട അധ്യാപിക വേലക്കാരിയോട് ചെന്ന് നോക്കാന്‍ പറഞ്ഞപ്പോഴാണ് മൂന്നു പേര് കുളി ദൃശ്യം പകര്ത്തുന്നുണ്ടായത്. തടയാന്‍ ശ്രമിച്ച വേലക്കാരിയെ അക്രമിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. അധ്യാപികയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
from kerala news edited
via
IFTTT
Related Posts:
സ്വന്തം നാടിന്റെ ഗ്രാമഭംഗി വര്‍ണ്ണിച്ച് ഇംഗ്ലീഷ് കവിതയില്‍ സ്നേഹമോള് Story Dated: Sunday, December 28, 2014 02:00കാസര്‍ഗോഡ്: സ്വന്തം നാടിന്റെ ഗ്രാമഭംഗി ഹൃദയത്തില്‍ നിന്നെടുത്തെഴുതി സംസ്ഥാനതല ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്യാമ്പില്‍ സ്നേഹമോള് വേറിട്ടതായി . ശാന്തമായി ഒഴുകുന്ന … Read More
ഇന്‍ഷുറന്‍സ് ബില്ലിനെതിരേ പ്രതിഷേധമിരമ്പി Story Dated: Sunday, December 28, 2014 02:00കാഞ്ഞങ്ങാട്: ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം കൊണ്ടുവരാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ ഇന്‍ഷുറന്‍സ് ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചതില്‍ പ്രതിഷേധിച്ച് … Read More
വ്യാജ മണല്‍ പാസ്: യഥാര്‍ത്ഥ പ്രതിയെ അറസ്റ്റ് ചെയ്യണം: എം.എസ്.എഫ് Story Dated: Friday, December 19, 2014 03:09കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന വിദ്യാര്‍ത്ഥി നേതാവായ ആബിദ് ആറങ്ങാടിയെ ചതിയില്‍പെടുത്തി താറടിച്ച് കാണിക്കാനുള്ള ചിലരുടെ കുത്… Read More
സ്വന്തം നാടിന്റെ ഗ്രാമഭംഗി വര്‍ണ്ണിച്ച് ഇംഗ്ലീഷ് കവിതയില്‍ സ്നേഹമോള് Story Dated: Sunday, December 28, 2014 02:00കാസര്‍ഗോഡ്: സ്വന്തം നാടിന്റെ ഗ്രാമഭംഗി ഹൃദയത്തില്‍ നിന്നെടുത്തെഴുതി സംസ്ഥാനതല ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്യാമ്പില്‍ സ്നേഹമോള് വേറിട്ടതായി . ശാന്തമായി ഒഴുകുന്ന … Read More
യുവതിയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കും Story Dated: Thursday, December 25, 2014 03:09കാഞ്ഞങ്ങാട്: യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് െ്രെകംബ്രാഞ്ച് അന്വേഷിക്കും. അമ്പലത്തറയിലെ ജാസിറിന്റെ ഭാര്യ സഫീദയാണ്(19) മരിച്ചത്. … Read More