Story Dated: Sunday, March 8, 2015 12:55

അഹമ്മദാബാദ്: വിവാദ ഡോക്യുമെന്ററിയുടെ ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ വനിതാ ദിനത്തില്‍ പുറത്തു വരുന്നത് 2012ലെ ഡല്‍ഹി പീഡനമോഡല് വീണ്ടും അരങ്ങേറിയെന്ന വാര്‍ത്ത. അഹമ്മദാബാദിലെ സൊള പ്രദേശത്ത് ആറു വയസുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം സ്വകാര്യ ഭാഗത്ത് കമ്പി കുത്തിക്കയറ്റി. ഗുരുതരമായ പരുക്ക്കളോടെ കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയുടെ നാട്ടുകാരനായ കുശാല്‍ അനില്‍സിങ് ചൗഹാനാണ്(24) കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. പീഡിപ്പിച്ച ശേഷം കുട്ടിയുടെ സ്വകാര്യ ഭാഗത്ത് കമ്പികുത്തി കയറ്റുകയായിരുന്നു. ചൗഹാനെ പോലീസ് അറസ്റ്റ് ചെയ്തു. കെട്ടിട നിര്‍മാണ തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്.
കുട്ടിയുടെ മാതാപിതാക്കള്‍ ജോലി ചെയ്യുന്ന കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരനാണ് കുശാല്‍. കെട്ടിടത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വിളിച്ചുകൊണ്ടു പോയി കുശാല്‍ പീഡിപ്പിക്കുകയും സ്വകാര്യ ഭാഗത്ത് കമ്പി കുത്തിക്കയറ്റുകയുമായിരുന്നു. മാതാപിതാക്കളും മറ്റ് തൊഴിലാളികളും കുട്ടിയുടെ കരച്ചില് കേട്ട് എത്തിയപ്പോള്‍ കുശാല്‍ രക്ഷപെട്ടിരുന്നു. പന്നീട് മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
from kerala news edited
via
IFTTT
Related Posts:
ഹോമിയോ ആശുപത്രിയിലെ ഫര്‍ണിച്ചറുകള്‍ കടത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍ Story Dated: Monday, December 15, 2014 01:15കഴക്കൂട്ടം: പൂട്ടിക്കിടന്ന ഹോമിയോ ആശുപത്രിയില്‍ നിന്നും ഫര്‍ണിച്ചര്‍ കടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കഴക്കൂട്ടം കെ.എസ്.ഇ.ബി. ഓഫീസിനു സമീപം മുരുക വിലാസത്തില്‍ ശിവകു… Read More
കേളേശ്വരം വെള്ളക്കെട്ട്: വീണ്ടും റോഡുപരോധിച്ചു Story Dated: Monday, December 15, 2014 01:15ബാലരാമപുരം: പരിഹാരമാകാതെ കിടക്കുന്ന കേളേശ്വരത്തെ വെള്ളക്കെട്ടില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം റോഡുപരോധിച്ചു. പ്രവര്‍ത്തകര്‍ കസേരകള്‍ റോഡിലിട്… Read More
മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു; ഭര്‍ത്താവിന്റെ അമ്മയ്ക്ക് മരുമകള്‍ ജീവനാംശം നല്കാന് ഉത്തരവ് Story Dated: Monday, December 15, 2014 01:15തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിന്റെ ഫലമായി നേമം പോലീസ് സേ്റ്റഷനില്‍ പോലീസ് കോണ്‍സ്റ്റബിളായിരിക്കെ മരിച്ച… Read More
കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ രാപ്പകല്‍ സമരം പതിനഞ്ചാം നാളിലേക്ക് Story Dated: Monday, December 15, 2014 01:15തിരുവനന്തപുരം: കെ.എസ്.ആര്.ടി.എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന രാപ്പകല്‍ സത്യഗ്രഹ സമരം 15-ാം ദിവസത്തിലേക്ക് കടക്കുന്നു. പതിനാലാം ദിവസത്തെ സത്യഗ്രഹസമരം പി.… Read More
ആരവങ്ങളില്ലാതെ ആഭ്യന്തരമന്ത്രി പഴയ സഹപാഠികള്‍ക്കൊപ്പം Story Dated: Monday, December 15, 2014 01:15തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പഴയ സഹപാഠികള്‍ക്കൊപ്പം സമയം ചെലവഴിക്കാനെത്തി. തിരുവനന്തപുരം ഗവ. ലാ കോളജിലെ 77-80 ബാച്ച് വിദ്യാര്‍ഥികളുടെ പൂര്‍വ വിദ്യാര്‍ഥി… Read More