Story Dated: Sunday, March 8, 2015 06:03
ബാലരാമപുരം: ഉത്സവത്തിനുകൊണ്ടു പോയ ആനയെ മടക്കിക്കൊണ്ടുപോകുന്നതിനിടയില് പാപ്പാനു മര്‍ദനമേറ്റു. കൊല്ലയില്‍ മഞ്ചവിളാകം അശ്വതി വീട്ടില്‍ ഗോപകുമാറി(50)നാണ് മര്‍ദനമേറ്റത്. വെളളിയാഴ്ച രാത്രി എട്ടുമണിയോടെ വഴിമുക്കിനു സമീപംവച്ചാണ് സംഭവം. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആനയെയാണ് ഗോപകുമാര്‍ തിരികെ ക്ഷേത്രസന്നിധിയിലേക്കു കൊണ്ടുപോയത്. ഗോപകുമാറിനെ നെയ്യാറ്റിന്‍കരയില്‍ നിയോഗിച്ചതിലുള്ള വിരോധത്താലാണ് മുന്‍ പാപ്പാനായ വിനോദും കൂട്ടുകാരും ചേര്‍ന്ന് ഗോപകുമാറിനെ മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. ബാലരാമപുരം പോലീസ് കേസെടുത്തു.
from kerala news edited
via
IFTTT
Related Posts:
പാച്ചല്ലൂര്‍ പൊങ്കാലക്ക് ഭക്തജനപ്രവാഹം Story Dated: Saturday, March 7, 2015 01:53തിരുവല്ലം: പാച്ചല്ലൂര്‍ ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിലെ നേര്ച്ചത്തൂക്കത്തോടനുബന്ധിച്ച് ഇന്നലെ നടന്ന പൊങ്കാലക്ക് ഭക്തജനപ്രവാഹം. രാവിലെ 10.30 ന് ക്ഷേത്രപൂജാരി കെ. തങ്കപ്പന്… Read More
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു Story Dated: Saturday, March 7, 2015 01:53മാറനല്ലൂര്‍: മാറനല്ലൂര്‍ പഞ്ചായത്തില്‍ വണ്ടന്നൂര്‍ വാര്‍ഡില്‍ തേവരക്കോട് പുതുക്കാട്ടുവിള അംബേദ്കര്‍ കോളനിയിലെ പബ്ലിക് പൈപ്പ് പൊട്ടി ഒരു വര്‍ഷമായി കുടിവെള്ളം പാഴാകുന്നു. വ… Read More
തൂക്ക് തേന്‍ തുമ്പിയുടെ കുത്തേറ്റ് 14 തൊഴിലാളികള്‍ക്ക് പരുക്ക് Story Dated: Saturday, March 7, 2015 01:53വെഞ്ഞാറമൂട്: തൂക്ക് തേന്തുമ്പിയുടെ കുത്തേറ്റ് 14 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്. പുല്ലംപാറ പഞ്ചായത്ത് ചുള്ളാണം മുക്കുടില്‍ വാര്‍ഡ് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ… Read More
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ പരിസമാപ്തി Story Dated: Saturday, March 7, 2015 01:53തിരുവനന്തപുരം: ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ പത്തുദിവസം നീണ്ടുനിന്ന പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ ക്ഷേത്രച്ചടങ്ങുകളോടെ ഇന്നലെ പരിസമാപ്തിയായി. പൊങ്കാലദിനം രാത്രി 8… Read More
കുടുംബശ്രീ കഫേ എം.എല്‍.എ ഹോസ്റ്റലില്‍ Story Dated: Saturday, March 7, 2015 01:53തിരുവനന്തപുരം: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സ്വാദിഷ്ടമായ നാടന്‍ഭക്ഷണം തയ്യാറാക്കി വിപണനം നടത്തുന്ന കഫേ എം.എല്‍.എ ഹോസ്റ്റലിലും ആരംഭിച്ചു. മന്ത്രി എം.കെ മുനീറിന്റെ സാന്നിദ്ധ്… Read More