Story Dated: Sunday, March 8, 2015 06:03
ബാലരാമപുരം: വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്റ്റേഷനു സമീപം തെമ്മാടിമുക്കില് പോലീസ് പിക്കറ്റ് പോസ്റ്റിന്റെ ഷെഡ്ഡിനു തീപിടിച്ചു. ആഴക്കടല്‍ മത്സ്യനിരോധനമുളള സീസണില്‍മാത്രമാണ് ഇവിടെ പോലീസുകാരെ നിയോഗിക്കാറുളളത്. അതുകാരണം ആളപായമൊന്നുമുണ്ടായില്ല. കഴിഞ്ഞ ദിവസം മൂന്നുമണിക്കാണ് സംഭവം.
വിഴിഞ്ഞം ഫയര്‍ ആന്‍ഡ് റെസ്ക്യൂ യൂണിറ്റിലെ രണ്ട് യൂണിറ്റുകളെത്തി തീ അണച്ചു. തൊട്ടടുത്തുളള ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് പുരയിടത്തില്‍ കിടന്ന പോസ്റ്റില്‍നിന്നും തീ പടര്‍ന്നാണ് ഷെഡ്ഡ് കത്തിനശിക്കാനിടയായത്. അഞ്ചുപേര്‍ക്കിരിക്കാവുന്ന ഓല ഷെഡ്ഡായിരുന്നു.
from kerala news edited
via
IFTTT
Related Posts:
ശ്രീപാദം സ്റ്റേഡിയം: ജില്ലാ കലക്ടര്‍ പരിശോധന നടത്തി Story Dated: Saturday, December 13, 2014 06:32ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 35-ാമത് ദേശീയ ഗെയിംസിന്റെ വേദികളില്‍ ഒന്നാണിത്. നിര്‍മ്മാണ പ്രവര്‍ത്തന… Read More
രാജാജി നഗറില്‍ നഗര പ്രാഥമികാരോഗ്യ കേന്ദ്രം തുറന്നു Story Dated: Saturday, December 13, 2014 06:32തിരുവനന്തപുരം: രാജാജി നഗര്‍ കോളനി നിവാസികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ദേശീയ നഗരാരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാഥാര്‍ഥ്യമാക്കിയ നഗരപ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ… Read More
വൈദികര്‍ക്കുനേരെ അക്രമം: ഒന്നാം പ്രതി സി.പി.എം ഏരിയ കമ്മിറ്റിയംഗം അറസ്റ്റില്‍ Story Dated: Sunday, December 14, 2014 12:38കാട്ടാക്കട: ക്രിസ്ത്യന്‍ കോളജില്‍ വിദ്യാര്‍ഥി കൈ ഞരമ്പു മുറിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവപരമ്പരകള്ക്കിടെ രണ്ടു വൈദികര്‍ക്കു മര്‍ദനമേറ്റതിലും അക്രമവുമായി ബന്ധപ്പെട്ടും മു… Read More
നഗരസഭാ ജീവനക്കാര്‍ മെല്ലേപ്പോക്ക് സമരം തുടങ്ങി Story Dated: Sunday, December 14, 2014 12:38ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയിലെ ജീവനക്കാര്‍ മെല്ലേപ്പോക്ക് സമരം ആരംഭിച്ചു. കഴിഞ്ഞ ദിവസം നഗരസഭയിലെ ജീവനക്കാരനായ വിനോദിനെ മര്‍ദിച്ച സഭവത്തില്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷ… Read More
നഴ്സറിയില്‍ നിന്നും മടങ്ങിയ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പരാതി Story Dated: Saturday, December 13, 2014 06:32കഴക്കൂട്ടം: നഴ്സറിയില്‍ നിന്നും വീട്ടിലേക്കു മടങ്ങുകയായിരുന്ന അഞ്ചുവയസുകാരിയെ അയല്‍വാസി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി ബന്ധുക്കള്‍ കഠിനംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്ക… Read More