121

Powered By Blogger

Saturday, 7 March 2015

ഇന്ദിരയായി അഭിനയിക്കാന്‍ മല്ലിക ഷെറാവത്തിന് മോഹം









മല്ലിക ഷെറാവത്തിന് ഒരു ചെറിയ വലിയ ആഗ്രഹമുണ്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതം ആസ്പദമാക്കി ഒരു സിനിമയില്‍ ഇന്ദിരയായി അഭിനയിക്കണം. മല്ലികയുടെ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായ ഡേര്‍ട്ടി പൊളിറ്റിക്‌സിന്റെ പ്രചാരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് മല്ലിക തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്.

മില്‍ഖ സിങ്ങിന്റെ ജീവിതം സിനിമയാക്കിയ ഭാഗ് മില്‍ഖ ഭാഗ് ഞാന്‍ ഏറെ ആസ്വദിച്ച സിനിമയാണെന്നും അവര്‍ പറഞ്ഞു.











from kerala news edited

via IFTTT

Related Posts:

  • കരുണാനിധി പതിനൊന്നാം തവണയും ഡി.എം.കെ അധ്യക്ഷന്‍ Story Dated: Friday, January 9, 2015 11:46ചെന്നൈ: ഡി.എം.കെ അധ്യക്ഷനായി എം.കരുണാനിധിയെ തുടര്‍ച്ചയായ പതിനൊന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ കൗണ്‍സിലാണ് കരുണാനിധിയെ തത്സ്ഥാനത്തേക്ക് തെരഞ്… Read More
  • തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ലഖ്‌വിക്ക് ജാമ്യം Story Dated: Friday, January 9, 2015 11:52ഇസ്ലാമാബാദ്: 26/11 മുംബൈ ഭീകരാരകമണക്കേസിലെ പ്രതി സകിയൂര്‍ റഹ്മാന്‍ ലഖ്‌വിക്ക് മറ്റൊരു കേസില്‍ ഇസ്ലാമാബാദ് വിചാരണ കോടതി ജാമ്യം അനുവദിച്ചു. തട്ടിക്കൊണ്ടു പോകല്‍ കേസിലാണ് ജാമ്യം അനുവ… Read More
  • കടല്‍ക്കൊല: വെടിവയ്പ് ബോധപൂര്‍വ്വമെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ട് Story Dated: Friday, January 9, 2015 11:36ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കടുത്ത നിലപാടുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ കുറ്റപത്രം. കടല്‍ക്കൊള്ളക്കാരാണ് എന്നു തെറ്റിദ്ധരിച്ചാണ് വെടിവ… Read More
  • ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്‌ ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്‌Posted on: 09 Jan 2015 ദോഹ: ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കരുത്ത് കാട്ടി. ആറു സ്വര്‍ണമുള്‍പ്പെടെ 14 മെഡലുകളാണ് ഇന്ത്യ നേടിയത്. 17-… Read More
  • യാത്രയയപ്പ് നല്‍കി യാത്രയയപ്പ് നല്‍കിPosted on: 09 Jan 2015 ദോഹ: ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തി നാട്ടിലേക്ക് മടങ്ങുന്ന തൂണേരി സിറാജുല്‍ഹുദാ മദ്രസ്സ കമ്മിറ്റി സെക്രട്ടറി ബഷീര്‍ മാസ്റ്റര്‍ക്ക് തൂണേരി മുസ്ലീം വെല്‍ഫയര്‍ അസോസിയേഷന്‍ ഖ… Read More