121

Powered By Blogger

Saturday, 7 March 2015

വാഹനാപകടത്തില്‍ പരുക്കേറ്റ്‌ ചികിത്സയിലാരുന്നയാള്‍ മരിച്ചു











Story Dated: Sunday, March 8, 2015 01:54


മണ്ണാര്‍ക്കാട്‌: വാഹനാപകടത്തില്‍ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന കര്‍ക്കിടാംകുന്ന്‌ പാലക്കാഴി വാക്കയില്‍ക്കടവില്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ അബ്‌ദുല്ല(65) മരിച്ചു. വെളളിയാഴ്‌ച രാവിലെ ഒമ്പതരക്ക്‌ പാലക്കാഴി സെന്ററില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ തലയ്‌ക്കു പരിക്കേറ്റ അബ്‌ദുല്ല പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ്‌ മരിച്ചത്‌. ഭാര്യ: പാത്തുമ്മ. മക്കള്‍: അഷറഫ്‌, അബ്‌ദുല്‍ ഗഫൂര്‍(ജിദ്ദ), ഹസനത്ത്‌, ഹാജറ. മരുമക്കള്‍: ഉമ്മുകുല്‍സു, ഷമീറാബേബി, നൂര്‍ അക്‌ബര്‍, ബാവ.










from kerala news edited

via IFTTT