Story Dated: Sunday, March 8, 2015 01:53
നാദാപുരം: ഒരു തേങ്ങ ഉടച്ചപ്പോള്‍ കണ്ട കാഴ്‌ച നാട്ടുകാര്‍ക്ക് കൗതുകമായി. അരൂര്‍ കടമേരി കിഴക്കേ മലമല്‍ പാര്‍വ്വതി അമ്മയുടെ വീട്ടിലാണ് ഈ കൗതുകം.തൊണ്ട് പൊളിച്ചപ്പോള്‍ രണ്ട് കണ്ണോടു കൂടിയ ചിരട്ട കണ്ടിരുന്നു.ചിരട്ട പൊട്ടിച്ചപ്പോഴാണ് രണ്ട് അറയിലായി രണ്ടെണ്ണം കണ്ടത് .150 ഗ്രാമോളം തൂക്കം രണ്ടിനുമുണ്ട്. അറയോടു കൂടിയ ചിരട്ട സൂക്ഷിച്ചിരിക്കുകയാണ് വീട്ടുകാര്‍.ഈ കാഴ്‌ച കാണാന്‍ വന്‍ തിരക്കായിരുന്നു.
from kerala news edited
via IFTTT