വിപണികളില്‍ നേരിയ നേട്ടം; സെന്‍സെക്‌സ് 27000ന് മുകളില്‍
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കോള്‍ ഇന്ത്യ, ടിസിഎസ്, സെസ സ്‌റ്റെര്‍ലൈറ്റ്, റിലയന്‍സ് തുടങ്ങിയവയാണ് നേട്ടത്തില്‍. ഭേല്‍, ടാറ്റ മോട്ടോഴ്‌സ്, പവര്‍ ഗ്രിഡ്, കെയിന്‍ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലുമാണ്.
from kerala news edited
via IFTTT