Story Dated: Wednesday, January 7, 2015 03:18
ബാലുശേരി: ബാലുശേരി കൈരളി റോഡിലെ വിദേശമദ്യഷാപ്പ് അടച്ചുപൂട്ടിയതില്‍ കൈരളിറോഡ് മദ്യഷാപ്പ് വിരുദ്ധ സമരസമിതി ആഹ്ലാദപ്രകടനവും പൊതുയോഗവും നടത്തി. കഥകളി നാട്യാചാര്യന് ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ ഉദ്ഘാടനം ചെയ്തു. ബാല്യത്തിലെ മദ്യനിരോധനത്തിനെതിരേ കെ.കേളപ്പനെപ്പോലുള്ള നേതാക്കളുടെ കൂടെ സമരം ചെയ്ത ഓര്മ കുഞ്ഞിരാമന് നായര്‍ പങ്കുവച്ചു. ഫാ. തോമസ് തൈത്തോട്ടം അധ്യക്ഷനായി. ഭരതന് പുത്തൂര്‍വ്വട്ടം, ടി.എ.കൃഷ്ണന്,തായാട്ട് ബാലന്,കെ.പി.മനോജ് കുമാര്‍,മനോജ്.കെ, കെ.ബീന,ഹാജി മാഹിന്‍ നെരോത്ത്,പ്രഫ.ടി.കെ.രവീന്ദ്രന്,ഒ.ജെ.ചിന്നമ്മ,ഒ.വി.പിറുങ്ങന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
from kerala news edited
via
IFTTT
Related Posts:
ഇസ്ലാഹുല് ഉലൂം അറബിക് കോളജ് വാര്‍ഷികത്തിന് ഇന്ന് തുടക്കം Story Dated: Friday, April 3, 2015 03:27താനൂര്‍: ഇസ്ലാഹുല് ഉലൂം അറബിക് കോളജിന്റെ 90-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി തൊണ്ണൂറു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് തൊണ്ണൂറു വിദ്യാര്‍ത്ഥികള്‍ വിസ്മയം തീര്‍ത്തു. ഇസ്വ്… Read More
നന്നമ്പ്ര സ്റ്റേഡിയം നവീകരിക്കാന്‍ 34.9 ലക്ഷം Story Dated: Friday, April 3, 2015 03:27തിരൂരങ്ങാടി : നന്നമ്പ്ര പഞ്ചായത്ത് സേ്റ്റഡിയം നബാര്‍ഡ് സഹായത്തോടെ നവീകരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഏറെക്കാലമായി ഉപയോഗശ്യൂന്യമായി കിടക്കുകയായിരുന്ന സ്റ്റേഡിയമ… Read More
നെന്മാറ- വല്ലങ്ങി വേല ഇന്ന് Story Dated: Friday, April 3, 2015 03:30പാലക്കാട്: പ്രസിദ്ധമായ നെന്മാറ-വല്ലങ്ങി വേല ഇന്ന് ആഘോഷിക്കും. നെന്മാറ ദേശത്ത് ആചാരച്ചടങ്ങുകള്‍ക്ക് ശേഷം പകല്‍ 11.30ന് കോലം കയറ്റല്‍ ചടങ്ങോടെ വേല എഴുന്നള്ളത്ത് ആരംഭിക്കും.… Read More
മംഗളം ഇംപാക്ട്; സീബ്രാലൈനില്‍ നിര്‍ത്തിയ ബസിനെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് Story Dated: Friday, April 3, 2015 03:26തിരൂരങ്ങാടി: നിയമംപാലിക്കാതെ സീബ്രാലൈനില്‍ നിര്‍ത്തിയിട്ട ബസിനെതിരെ നടപടി ആവശ്യപ്പെട്ടു എം.വി.ഐയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ30നു മംഗളം ദിനപത്രം റിപ്പോര്‍ട്ട്ചെയ്ത വാര്ത്തയുടേയു… Read More
പോലീസുകാരെ സസ്പെന്‍ഡ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് Story Dated: Friday, April 3, 2015 03:26മലപ്പുറം: മങ്കട ചേരിയം മലയിലെ കുമാരഗിരി എസ്റ്റേറ്റിലേക്ക് വെല്‍ഫെയര്‍പാര്‍ട്ടി നടത്തിയ ഭൂസമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്ത പുരുഷ പോലീസുകാരെ … Read More