മകരവിളക്ക് ഉത്സവം
Posted on: 08 Jan 2015
ബെംഗളൂര്‍: അനന്തഗിരി സിദ്ധിവിനായക അയ്യപ്പക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 13 ,14 തിയ്യതികളില്‍ നടക്കും.രണ്ടു ദിവസങ്ങളിലും രാവിലെ നാലുമണിക്ക് നട തുറന്നതിനുശേഷം ഗണപതിഹോമം, അഷ്ടാഭിഷേകം, പറയെടുപ്പ് എന്നിവ നടക്കും. ഉച്ചയ്ക്ക് അന്നദാനം വൈകിട്ട് പുഷ്പാഭിഷേകം എന്നിവയും ഉണ്ടായിരിക്കും. 14-ന് രാവിലെ 9.45 ന് അത്തിവേരില്‍ കൊത്തിയ വൃക്ഷമഹേശ്വരന്റെ അയ്യപ്പചരിതം ശിവറാം, യെദിയൂര്‍ അയ്യപ്പക്ഷേത്രത്തിലെ ഗുരുസ്വാമി ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനംചെയ്യും.
13 ന് വൈകിട്ട് 6.30 ന് ശ്രീദേവി യക്ഷകലാസംഘത്തിന്റെ ശ്രീകൃഷ്ണലീല ഹംസനിഗ്രഹം യക്ഷഗാനം അരങ്ങേറും. 14-ന് ഭണ്ഡാരി ഭജന, ഭക്തിഗാനമേള എന്നിവ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 3.30-ന് ഘോഷയാത്ര . താലപ്പൊലിയില്‍ പങ്കെടുക്കാന്‍ 9986387747 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അയ്യപ്പസേവാസമിതി സെക്രട്ടറി മധു കലമാനൂര്‍ അറിയിച്ചു.
എസ്.എസ്.എഫ്., എം.ഒ.ഐ. മാരുതിനഗര്‍ യൂണിറ്റിന്റെ സ്വലാത്ത് മജിലിസും മദ്ഹുറസൂല്‍ പ്രഭാഷണവും വ്യാഴാഴ്ച രാത്രി 10.30 ന് മാരുതി നഗര്‍ ഗംഗോത്രി സര്‍ക്കിളിലുള്ള ഉമറുല്‍ ഫാറൂഖ്മസ്ജില്‍ നടക്കും. ഫോണ്‍-9980800920
കെ.ജി.എഫ്. ഹിദായത്തു സിബിയാന്‍ മദ്രസ കമ്മിറ്റിയുടെ നബിദിനാഘോഷം വ്യാഴാഴ്ച നടക്കും. കെ.ജി.എഫ്. പഴയ പോസ്റ്റ് ഓഫീസിനു സമീപമുള്ള മദ്രസാപരിസരത്ത് നടക്കുന്ന ആഘോഷത്തില്‍ രാവിലെ ആറിന് മൗലിദ് പാരായണം, ഒന്‍പതു മണിക്ക് നബിദിന റാലി വൈകിട്ട് അഞ്ചിന് മദ്രസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ബുര്‍ദമജ്‌ലിസ് എന്നിവ നടക്കും. ഏഴു മണിക്ക് പൊതു സമ്മേളനത്തില്‍ അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സി.എം സത്താര്‍ മൗലവി ഉദ്ഘാടനം ചെയ്യും. ഷൗക്കത്തലി ബാഖവി മുഖ്യപ്രഭാഷണം നടത്തും. ഷുക്കൂര്‍ ഹാജി, ജലീല്‍ ഹാജി,ദാനിഷ് ഖാസിമി, എം.ബഷീര്‍ സലാം എന്നിവര്‍ സംസാരിക്കും.

സ്വലാത്ത് മജ്‌ലിസും മദ്ഹു റസൂല്‍ പ്രഭാഷണവും ഇന്ന്്്
ബെംഗളൂരു:
എസ്.എസ്.എഫ്., എം.ഒ.ഐ. മാരുതിനഗര്‍ യൂണിറ്റിന്റെ സ്വലാത്ത് മജിലിസും മദ്ഹുറസൂല്‍ പ്രഭാഷണവും വ്യാഴാഴ്ച രാത്രി 10.30 ന് മാരുതി നഗര്‍ ഗംഗോത്രി സര്‍ക്കിളിലുള്ള ഉമറുല്‍ ഫാറൂഖ്മസ്ജില്‍ നടക്കും. ഫോണ്‍-9980800920
നബിദിനാഘോഷം ഇന്ന്
ബെംഗളൂര്‍:
കെ.ജി.എഫ്. ഹിദായത്തു സിബിയാന്‍ മദ്രസ കമ്മിറ്റിയുടെ നബിദിനാഘോഷം വ്യാഴാഴ്ച നടക്കും. കെ.ജി.എഫ്. പഴയ പോസ്റ്റ് ഓഫീസിനു സമീപമുള്ള മദ്രസാപരിസരത്ത് നടക്കുന്ന ആഘോഷത്തില്‍ രാവിലെ ആറിന് മൗലിദ് പാരായണം, ഒന്‍പതു മണിക്ക് നബിദിന റാലി വൈകിട്ട് അഞ്ചിന് മദ്രസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ബുര്‍ദമജ്‌ലിസ് എന്നിവ നടക്കും. ഏഴു മണിക്ക് പൊതു സമ്മേളനത്തില്‍ അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സി.എം സത്താര്‍ മൗലവി ഉദ്ഘാടനം ചെയ്യും. ഷൗക്കത്തലി ബാഖവി മുഖ്യപ്രഭാഷണം നടത്തും. ഷുക്കൂര്‍ ഹാജി, ജലീല്‍ ഹാജി,ദാനിഷ് ഖാസിമി, എം.ബഷീര്‍ സലാം എന്നിവര്‍ സംസാരിക്കും.
from kerala news edited
via IFTTT