നബിദിനാഘോഷം നാളെ
Posted on: 08 Jan 2015
ബെംഗളൂരു: കെ.എം.സി.സി. ബനശങ്കരി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ നബിദിനാഘോഷ പരിപാടികള്‍ വെള്ളിയാഴ്ച മിന്‍ഹാജ്്്്്്്്്്് നഗറിലെ ഈദ് ഗാഹിനു സമീപമുള്ള ഹാളില്‍ വൈകിട്ട് അഞ്ചിന് നടക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികളുടെ കലാമത്സരങ്ങള്‍, ദഫ് പ്രദര്‍ശനം, മിലാദ് പ്രഭാഷണം, മൗലിദ് പാരായണം എന്നിവയുണ്ട്. ഫോണ്‍- 8792264655
 
from kerala news edited
via IFTTT







