Story Dated: Wednesday, January 7, 2015 03:18
ബാലുശേരി: സഹോദരിമാരെ കാണാനില്ലെന്ന് പരാതി. ബാലുശേരി അവിടനല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനികളായ തേക്കുംകണ്ടി പത്മേഷിന്റെ മക്കളായ സോണിയ (17) രാധിക (14) എന്നിവരെയാണ് ഈ മാസം മൂന്നുമുതല്‍ കാണാതായത്. ഇരുനിറത്തിലുള്ള സോണിയ കാണാതാകുമ്പോള്‍ റോസ് കളര്‍ ചൂരിദാറും വെള്ള പാന്റ്സും വെളുത്ത നിറമുള്ള രാധിക വയലറ്റ് കളര്‍ പാന്റ്സും ടോപ്പുമാണ് ധരിച്ചത്. വിവരം ലഭിക്കുന്നവര്‍ ബാലുശേരി പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് എസ്.ഐ അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
ഇടഞ്ഞ ആനയുടെ കുത്തേറ്റ് എലിഫന്റ് സ്ക്വാഡിലെ ഡോക്ടര്‍ മരിച്ചു Story Dated: Sunday, January 11, 2015 03:21പത്തനംതിട്ട : പത്തനംതിട്ട പെരുമ്പട്ടിയില്‍ എലിഫന്റ് സ്ക്വാഡിലെ ഡോക്ടര്‍ ഇടഞ്ഞ ആനയുടെ കുത്തേറ്റ് മരിച്ചു. ഡോ. ഗോപകുമാറാണ് കോട്ടാങ്ങല്‍ ഗംഗാ പ്രസാദ് എന്ന ആനയുടെ മരിച്ചത്… Read More
ഹാഡ പദ്ധതി അപാകതക്കെതിരെ ഡി.വൈ.എഫ്.ഐ സമരത്തിന് Story Dated: Monday, January 12, 2015 04:22കളായി: ഹാഡ ടിവെള്ള പദ്ധതിയിലെ അപാകതക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നാല്, അഞ്ച്,13 വാര്‍ഡുകളില്‍ നടപ്പാക്കുന്ന പദ്ധതിയിലെ അപാകതക്കെതിരെയാണു ഡി.വൈ.എഫ്.ഐ. സമരം ശക്തമാക്കു… Read More
മതേതരത്വം ദുര്‍ബലപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരം: രമേശ് ചെന്നിത്തല Story Dated: Monday, January 12, 2015 04:22മലപ്പുറം: മതേതരത്വം ദുര്‍ബലപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു അഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സമാധാനത്തിന്റെ സന്ദേശവുമായി പാണക്കാട്ട് നടന്ന മതമൈത്രി സമ… Read More
കോട്ടക്കുന്നില്‍ അനാശാസ്യം: ആണ്‍കുട്ടികളെ താക്കീതു ചെയ്തും പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗു നല്‍കിയും വിട്ടയച്ചു Story Dated: Monday, January 12, 2015 04:22മലപ്പുറം: ട്യൂഷന്റെ പേരില്‍ കോട്ടക്കുന്നിലെത്തി വിദ്യാര്‍ഥികള്‍ അനാശാസ്യ പ്രവര്ത്തിയിലേര്പ്പെടുന്നതായി പരാതി. ഇത്തരത്തില്‍ കോട്ടക്കുന്നിലെത്തിയ വിദ്യാര്‍ഥികളെ ചൈല്‍ഡ് ലൈന്‍… Read More
മൂന്നക്ക ലോട്ടറി പിടികൂടി Story Dated: Monday, January 12, 2015 04:22തിരൂരങ്ങാടി:കുന്നുംപുറം സിപി ലോട്ടറി കോര്‍ണില്‍ നിന്ന് മൂന്നക്ക ലോട്ടറി പിടികൂടി.കരിപറമ്പ് ചെറുപ്പറമ്പത്ത് രാജേഷ് (29)നെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.1300 രൂപ … Read More