Story Dated: Wednesday, January 7, 2015 03:18
പയേ്ോളി: കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്ക്. തിക്കോടി മഠത്തിക്കുളങ്ങര എം.കെ.രാജനാണ് പരുക്കേറ്റത്. വാഹനത്തിന്റെ ചില്ല് മുഖത്തേക്ക് തെറിച്ചാണ് പരുക്ക്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി നന്തി ടൗണിന് വടക്കായാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ ലാറി ഇടിക്കുകയായിരുന്നു.
from kerala news edited
via
IFTTT
Related Posts:
ഭാര്യാ സഹോദരനെ കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതി റിമാന്‍ഡില്‍ Story Dated: Wednesday, March 11, 2015 03:21പയേ്ോളി: ഭാര്യാ സഹോദരനെ കത്രിക കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. മണിയൂര്‍ തുറശേരി ഇരിങ്ങോട്ട് അനില്‍കുമാറാണ് പിടിയിലായത്. ഇയാളുടെ കുത്തേറ്റ ഭാ… Read More
അറപ്പുഴ പാലത്തിന്റെ ടോള്‍പിരിവ്: സര്‍ക്കാരിന്റെ പ്രചരണം ശരിയല്ലെന്ന് പി.ടി.എ. റഹീം എം.എല്‍.എ. Story Dated: Friday, March 6, 2015 02:55പന്തിരാങ്കാവ്: രാമനാട്ടുകര-തൊണ്ടയാട് ബൈപാസിലെ അറപ്പുഴ പാലത്തിന്റെ ടോള്‍പിരിവ് സര്‍ക്കാര്‍ സ്വയം നിര്‍ത്തിയതാണെന്ന പ്രചരണം ശരിയല്ലെന്ന് പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു. 2002 ഫെ… Read More
താമസം കോഴിക്കോട്ട്, വിലാസം മലപ്പുറം അതിര്‍ത്തിയില്‍; പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡുമില്ല Story Dated: Sunday, March 8, 2015 01:53മുക്കം: കോഴിക്കോട്, മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ താമസിക്കുന്ന കൊടിയത്തൂര്‍ പഞ്ചായത്ത് നിവാസികള്‍ ആധാര്‍ കാര്‍ഡും പാസ്പോര്‍ട്ടും ലഭിക്കാതെ ബുദ്ധിമുട്ടുന്നു. ഇവരുടെ ജില്ല … Read More
ഒരു തേങ്ങയ്ക്കുള്ളില്‍ രണ്ട് കാമ്പ്; കൗതുകകാഴ്ച കാണാന്‍ തിരക്ക്് Story Dated: Sunday, March 8, 2015 01:53നാദാപുരം: ഒരു തേങ്ങ ഉടച്ചപ്പോള് കണ്ട കാഴ്ച നാട്ടുകാര്‍ക്ക് കൗതുകമായി. അരൂര്‍ കടമേരി കിഴക്കേ മലമല് പാര്‍വ്വതി അമ്മയുടെ വീട്ടിലാണ് ഈ കൗതുകം.തൊണ്ട് പൊളിച്ചപ്പോള്‍ രണ്ട് കണ… Read More
നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കണം Story Dated: Friday, March 6, 2015 02:55കോഴിക്കോട്: നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐ.എന്‍.എല്‍. കോഴിക്കോട് ജില്ലാ കമ്മറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു… Read More