Story Dated: Wednesday, February 4, 2015 02:07
പയേ്ോളി: വോളിബോള്‍ മേളയുടെ ലൈറ്റ് പ്രവര്‍ത്തിപ്പിക്കാനായി ശ്രമിക്കുന്നതിനിടെ തൊഴിലാളിക്കു പരിക്കേറ്റു. മേപ്പയൂര്‍ വിളയാട്ടൂര്‍ കൈപ്പുറത്ത് മീത്തല്‍ അബ്ദുള്ള (45) ക്കാണ് പരിക്കേറ്റത്. തുറയൂര്‍ ടാസ്ക് സംഘടിപ്പിക്കുന്ന വോളിബോള്‍ മേളയുടെ ആദ്യ ദിനമായ ഇന്നലെ വൈകുന്നേരം ലൈറ്റ് പ്രവര്‍ത്തിപ്പിക്കാനായി കയറിപ്പോള്‍ നിലത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ഷോക്കേറ്റാണ് തെറിച്ച് വീണതെന്ന് സംശയിക്കുന്നു.
മേപ്പയ്യൂരിലെ ഐവ ലൈറ്റ് ആന്‍ഡ് സൗണ്ട്സിലെ തൊഴിലാളിയാണ് ഇദ്ദേഹം. താടിയെല്ലിനും കാലിനും പരിക്കേറ്റ ഇദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായുള്ള അറിയിപ്പ് ലഭിച്ച ശേഷം വോളിബോള്‍ മേള തുടര്‍ന്നു.
from kerala news edited
via
IFTTT
Related Posts:
ഭാര്യാ സഹോദരനെ കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതി റിമാന്‍ഡില്‍ Story Dated: Wednesday, March 11, 2015 03:21പയേ്ോളി: ഭാര്യാ സഹോദരനെ കത്രിക കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. മണിയൂര്‍ തുറശേരി ഇരിങ്ങോട്ട് അനില്‍കുമാറാണ് പിടിയിലായത്. ഇയാളുടെ കുത്തേറ്റ ഭാ… Read More
വനമിത്ര അവാര്‍ഡ് വൈദ്യര് ഹംസ മടിക്കൈയ്ക്ക് Story Dated: Wednesday, March 11, 2015 03:21കോഴിക്കോട്: ജൈവവൈവിധ്യ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയതിനുളള ജില്ലാതല വനമിത്ര അവാര്‍ഡിന് വൈദ്യര്ഹംസ മടിക്കൈ അര്‍ഹനായി.കോഴിക്കോട് ജില്ലയില്‍ ജൈവവൈ… Read More
താമസം കോഴിക്കോട്ട്, വിലാസം മലപ്പുറം അതിര്‍ത്തിയില്‍; പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡുമില്ല Story Dated: Sunday, March 8, 2015 01:53മുക്കം: കോഴിക്കോട്, മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ താമസിക്കുന്ന കൊടിയത്തൂര്‍ പഞ്ചായത്ത് നിവാസികള്‍ ആധാര്‍ കാര്‍ഡും പാസ്പോര്‍ട്ടും ലഭിക്കാതെ ബുദ്ധിമുട്ടുന്നു. ഇവരുടെ ജില്ല … Read More
നഗരത്തില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടി Story Dated: Wednesday, March 11, 2015 03:21കോഴിക്കോട്: സ്കൂള്‍ - കോളജ് വിദ്യാര്‍ഥികള്‍ക്കായി എത്തിച്ച വന്‍ കഞ്ചാവ് ശേഖരം പിടികൂടി. ഒന്നരകിലോ കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് സംഘമാണ് പിടികൂടിയത്. ഇതു കൂടാതെ കല… Read More
ഒരു തേങ്ങയ്ക്കുള്ളില്‍ രണ്ട് കാമ്പ്; കൗതുകകാഴ്ച കാണാന്‍ തിരക്ക്് Story Dated: Sunday, March 8, 2015 01:53നാദാപുരം: ഒരു തേങ്ങ ഉടച്ചപ്പോള് കണ്ട കാഴ്ച നാട്ടുകാര്‍ക്ക് കൗതുകമായി. അരൂര്‍ കടമേരി കിഴക്കേ മലമല് പാര്‍വ്വതി അമ്മയുടെ വീട്ടിലാണ് ഈ കൗതുകം.തൊണ്ട് പൊളിച്ചപ്പോള്‍ രണ്ട് കണ… Read More