Story Dated: Wednesday, February 4, 2015 07:45
മുതലമട: തൊഴിലുറപ്പു ജോലിക്കിടെ തെങ്ങുദേഹത്തുവീണ് വീട്ടമ്മ മരിച്ചു. നാഗര്‍പാടം സേതുരാമലിംഗത്തിന്റെ ഭാര്യ ശെല്‍വി (50) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 12 ഓടെയാണ് അപകടം. തെങ്ങുപൊട്ടുന്ന ശബ്‌ദംകേട്ട് സമീപത്തു ജോലിചെയ്‌തിരുന്നവര്‍ ഓടിരക്ഷപ്പെട്ടെങ്കിലും ശെല്‍വിയ്‌ക്ക് ഒഴിഞ്ഞുമാറാനായില്ല. താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം കൊല്ലങ്കോട് പോലീസ് ഇന്‍ക്വസ്‌റ്റ് നടത്തി. ഇന്നു രാവിലെ പോസ്‌റ്റുമോര്‍ട്ടം നടത്തും. മല്ലന്‍കുളമ്പില്‍ ബ്രാഞ്ച് കനാല്‍ ശുചീകരണം നടത്തുന്നതിനിടെയാണ് തെങ്ങ് പൊട്ടിവീണത്. മക്കള്‍: സോമസുന്ദരം, രാമലിംഗം.
from kerala news edited
via
IFTTT
Related Posts:
ബി.എം.എസ് ജില്ലാ സമ്മേളനം Story Dated: Sunday, February 22, 2015 02:15പാലക്കാട്: തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് തൊഴിലാളി സംഘടനകളുമായി കൂടിയാലോചിച്ചു വേണമെന്ന് ബി.എം.എസ് സംസ്‌ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍. ഭാരതീയ മസ്… Read More
മംഗലംഡാം കരിങ്കയം തേക്ക് തോട്ടത്തില്‍ മരങ്ങള്‍ മുറിച്ചു തുടങ്ങി Story Dated: Sunday, February 22, 2015 02:15വടക്കഞ്ചേരി: മംഗലംഡാം കരിങ്കയം തേക്ക് തോട്ടത്തില്‍ മരങ്ങള്‍ മുറിച്ചു തുടങ്ങി. വളര്‍ച്ച മുരടിച്ചതും കേടായതും ഉണങ്ങിയതുമായ തേക്കുകള്‍ മുറിച്ചു മാറ്റുന്ന ജോലിയാണ് തുടങ്ങിയത്… Read More
ചിനക്കത്തൂര്‍ പൂരത്തിന് കൊടിയേറി Story Dated: Sunday, February 22, 2015 02:15ലക്കിടി: വള്ളുവനാട്ടിലെ ചരിത്രപ്രസിദ്ധമാര്‍ന്ന ചിനക്കത്തൂര്‍ പൂരത്തിന് ഇന്നലെ രാത്രി11 ന് കൊടിയേറി. തട്ടകത്തിലെ ഏഴുദേശങ്ങളില്‍ നിന്ന് ആരവത്തോടെയെത്തിയ ഭക്‌തസഹസ്രങ്ങളെ സാക… Read More