Story Dated: Wednesday, February 4, 2015 12:47
താനൂര്‍: താനൂരിലെ റോഡുകളിലെ കൈവരികളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍ അപകടം വരുത്തി വെക്കുന്നു. പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളതിനാല്‍ ഇരു ഭാഗങ്ങളില്‍ നിന്നും വാഹനങ്ങള്‍ ഓടിക്കുവര്ക്ക് ബുദ്ധിമുട്ടായി മാറുകയാണ്. അപകടങ്ങള്‍ ഒഴിവാക്കാന്‍ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ഇരുചക്രവാഹന ഉടമകള്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT