121

Powered By Blogger

Tuesday, 3 February 2015

രമേഷ്‌











Story Dated: Wednesday, February 4, 2015 07:45


mangalam malayalam online newspaper

വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്‌ഥാനപാതയില്‍ മുടപ്പല്ലൂര്‍ പന്തപറമ്പില്‍ ബൈക്കും ഗുഡ്‌സ് മിനി വാനും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രികനായ യുവാവ്‌ തല്‍ക്ഷണം മരിച്ചു. ഭാര്യയ്‌ക്കും ഒരു വയസായ മകനും പരുക്കേറ്റു. നെന്മാറ എലവഞ്ചേരി കയ്‌പഞ്ചേരി കുണ്ടുകാട്‌ പരേതനായ ചാമിയുടെ മകന്‍ രമേഷ്‌(32) ആണ്‌ മരിച്ചത്‌. രമേഷിന്റെ ഭാര്യ മുടപ്പല്ലൂര്‍ പനംകുളമ്പ്‌ കൃഷ്‌ണന്റെ മകള്‍ മിനി(25), മകന്‍ അഭിജിത്‌ എന്നിവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട്‌ അഞ്ച്‌ മണിയോടെയാണ്‌ അപകടം. ടവറുകളിലെ ഇലക്‌ട്രീഷ്യനാണ്‌ രമേശ്‌. രണ്ട്‌ വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അമ്മ: കുഞ്ചി. ഒരു സഹോദരിയുണ്ട്‌.










from kerala news edited

via IFTTT

Related Posts:

  • സിവില്‍ സ്‌റ്റേഷനില്‍ ലിഫ്‌റ്റ് സ്‌ഥാപിക്കണം Story Dated: Saturday, December 20, 2014 02:52പാലക്കാട്‌: സിവില്‍ സ്‌റ്റേഷനിലെ വികലാംഗരായ ഉദ്യോഗസ്‌ഥരും മുതിര്‍ന്ന പൗരന്മാരുമടക്കം നിരവധിപേര്‍ക്ക്‌ മൂന്നുനിലകളിലായി വ്യാപിച്ചു കിടക്കുന്ന സിവില്‍ സ്‌റ്റേഷന്‍ ഓഫീസുകളില്‍… Read More
  • വായനശാലകള്‍ക്ക്‌ നികുതി ഭാരം: പ്രതിഷേധം വ്യാപകം Story Dated: Wednesday, December 31, 2014 03:50ആനക്കര: വായനശാലകളെ കെട്ടിട നികുതിയി നിന്ന്‌ ഒഴിവാക്കണമെന്നാവശ്യം. മുന്‍കാലങ്ങളി നികുതി നല്‍കാത്ത വായനശാല കെട്ടിടങ്ങള്‍ക്കാണ്‌ പുതുതായി കെട്ടിട നികുതി ഏര്‍പ്പെടുത്തിയത്‌. ഗ്… Read More
  • ഏരി നിരത്താനുള്ള നീക്കം തടഞ്ഞു Story Dated: Saturday, December 20, 2014 02:52വണ്ടിത്താവളം: കേന്ദ്രസര്‍ക്കാരിന്റെ നീര്‍ത്തട സംരക്ഷണ നിയമവ്യവസ്‌ഥകള്‍ ലംഘിച്ച്‌ ഏരി നിരത്താനുള്ള സ്‌ഥലം ഉടമയുടെ നടപടിക്ക്‌ വില്ലേജ്‌ അധികൃതര്‍ സ്‌റ്റോപ്പ്‌ മെമ്മോ നല്‍കി.… Read More
  • പുതുവത്സര-ക്രിസ്‌മസ്‌ ആഘോഷം: കാര്‍ഡ്‌ വിപണി സജീവം Story Dated: Saturday, December 20, 2014 02:54ആനക്കര: ക്രിസ്‌മസ്‌ പുതുവത്സര ആശംസകള്‍ കൈമാറാന്‍ പുതുമകള്‍ നിറഞ്ഞ കാര്‍ഡുകളും. പൂക്കള്‍ മുതല്‍ ഹാസ്യതാരം ടിന്റുമോന്‍, പ്രകൃതി മനോഹാരിതകള്‍ നിറച്ച കാര്‍ഡുകള്‍ വരെ വിപണിയിലു… Read More
  • ത്യാഗരാജ ആരാധനാ മഹോത്സവം Story Dated: Monday, January 5, 2015 03:10പാലക്കാട്‌: കല്‍പ്പാത്തി രാമധ്യാന മഠത്തിലെ ത്യാഗരാജ ആരാധനാ മഹോത്സവത്തിന്‌ ഇന്ന്‌ തുടക്കമാകും. പതിനൊന്ന്‌ സമാപിക്കും. ആരാധനാ മഹോത്സവത്തിന്‌ മുന്നോടിയായി ഇന്നലെ പന്ത്രണ്ടാം തെ… Read More