Story Dated: Wednesday, February 4, 2015 07:45

പത്തനംതിട്ട: ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്വന്ഷന് വ്യാപാരത്തിനെത്തിയ യുവാവ് പമ്പാ നദിയില്‍ മുങ്ങിമരിച്ചു. ആലപ്പുഴ വെള്ളകിണര്‍ ആഞ്ഞിലിപ്പറമ്പില്‍ സുബൈറിന്റെ മകന് സുനീര്‍ (24) ആണ് ഇന്നലെ രാത്രി 12.30ന് കുളിക്കാനിറങ്ങുന്നതിനിടയില്‍ മുങ്ങിമരിച്ചത്. തുടര്‍ന്ന് രാത്രി തന്നെ റാന്നിയില്‍ നിന്ന് അഗ്നിശമന സേനാംഗങ്ങള്‍ എത്തി തിരച്ചില്‍ നടത്തിയെങ്കില്‍ സുനീറിനെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ മണല്‍വാരല്‍ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ആറന്മുള പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മാതാവ്: സീനത്ത്. സഹോദരങ്ങള്‍: സജാസ്, സുബിന. ഉച്ചയ്ക്ക് രണ്ടു മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് വൈകീട്ട് നാലോടെ ആലപ്പുഴ കിഴക്കെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.
from kerala news edited
via
IFTTT
Related Posts:
തീര്‍ഥാടകസംഘം വനത്തിനുള്ളില്‍ അകപ്പെട്ടു Story Dated: Monday, January 5, 2015 06:11ശബരിമല: ഉപ്പുപാറ-പുല്ലുമേട് പരമ്പരാഗത പാതവഴി സന്നിധാനത്തേക്ക് തിരിച്ച തീര്‍ഥാടകസംഘം വനത്തിനുള്ളില്‍ അകപ്പെട്ടു. ഇന്നലെ രാത്രി 7.30 ന് മാളികപ്പുറം ഉള്‍പ്പെടെയുള്ള ഏഴുപേര്‍ അടങ… Read More
റോഡിന്റെ ഫണ്ട് ക്ഷേത്രക്കുളത്തിന് സംരക്ഷണഭിത്തി കെട്ടാന്‍: ഏരിയാ സെക്രട്ടറി പ്രതിക്കൂട്ടില്‍ Story Dated: Tuesday, January 6, 2015 07:00പത്തനംതിട്ട: സി.പി.എം ഏരിയാ സെക്രട്ടറി കൂടിയായ ജില്ലാ പഞ്ചായത്തംഗം റോഡിനുള്ള ഫണ്ട് ക്ഷേത്രക്കുളത്തിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിന് ഉപയോഗിച്ചത് പാര്‍ട്ടി ജില്ലാ സമ്മേളനത്ത… Read More
പുളിക്കുഴി-കടയ്ക്കാട് ദേവീക്ഷേത്രം റോഡ് തകര്‍ന്നു; ജനം പ്രക്ഷോഭത്തിലേക്ക് Story Dated: Wednesday, January 7, 2015 03:20പന്തളം: പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കടയ്ക്കാട് വടക്ക് ഭാഗം പുളിക്കുഴി-കടയ്ക്കാട് ദേവീക്ഷേത്രം റോഡ് തകര്‍ന്നു. ഇതിനെതിരെ ജനം പ്രക്ഷോഭത്തിനൊരുങ്ങുന്നു.വേദി ജംഗ്ഷന്… Read More
മാലിന്യം കൊണ്ടുവന്നതു തെക്കുനിന്ന്? Story Dated: Tuesday, January 6, 2015 07:00തിരുവല്ല: ഇന്നലെ പുലര്‍ച്ചയോടെ എം.സി റോഡില്‍ തള്ളിയ കോഴി മാലിന്യങ്ങള്‍ കൊണ്ടുവന്നത് ചെങ്ങന്നൂര്‍ ഭാഗത്തുനിന്ന് വന്ന വാഹനത്തിലാണെന്ന് സംശയം. പ്രാവിന്കൂട് മുതല്‍ കോട്ടയ… Read More
അയ്യപ്പഭക്തനെ പോലീസ് ഉദ്യോഗസ്ഥന് മര്‍ദിച്ചതായി പരാതി Story Dated: Wednesday, January 7, 2015 03:20പമ്പ: അയ്യപ്പഭക്തനെ പോലീസ് ഉദ്യോഗസ്ഥന് മര്‍ദിച്ചതായി പരാതി. ഇന്നലെ രാവിലെ ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ കൊല്ലം ചാത്തനാട് സ്വദേശി കെ.ആര്.വി. ബൈജു (44)വിനെയാണ് പമ്പയില്‍… Read More