121

Powered By Blogger

Tuesday, 3 February 2015

യുവാവിനെ കാണാതായതായി പരാതി











Story Dated: Wednesday, February 4, 2015 02:07


താമരശേരി: യുവാവിനെ കാണാതായതായി പരാതി. പുതുപ്പാടി പഞ്ചായത്തിലെ അടിവാരം കണലാട്‌ തവളശ്ശേരി അസീസിന്റെ മകന്‍ ഷംനാസ്‌(22)നെയാണ്‌ ഒരു മാസത്തോളമായി കാണാനില്ലെന്ന്‌ കാണിച്ച്‌ രക്ഷിതാക്കള്‍ താമരശേരി പോലീസില്‍ പരാതി നല്‍കിയത്‌.


ജോലിക്കു പോവുകയാണെന്ന്‌ പറഞ്ഞ്‌ വീട്ടില്‍ നിന്ന്‌ ഇറങ്ങിയതാണെന്നും പിന്നീട്‌ യാതൊരു വിവരവുമില്ലെന്നും നിരവധിയിടങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ലെന്നും പിതാവ്‌ അസീസ്‌ പറഞ്ഞു. കൈക്കും കാലിനും വൈകല്യമുള്ള ഷംനാസിനെ കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത പോലീസ്‌ സ്‌റ്റേഷനിലോ 9562993235,9961150745 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം.










from kerala news edited

via IFTTT