Story Dated: Wednesday, February 4, 2015 11:14

കൊച്ചി : ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന 'ലാലിസം' വിവാദത്തില്‍ മോഹന്‍ലാലിനെ പിന്തുണച്ച് നടന് മമ്മൂട്ടി രംഗത്തെത്തി. ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മമ്മൂട്ടി മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.
ലാലിസത്തിന് ലഭിച്ച പണം തിരികെ നല്‍കുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരുമായി യാതൊരു ഒത്തുതീര്‍പ്പിനും ഇല്ലെന്നും മോഹന്‍ലാല്‍ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലാലിസത്തിന് നല്കിയ പണം സംബന്ധിച്ച് മന്ത്രിസഭ എന്തു തീരുമാനിച്ചാലും ലഭിച്ച പണം തിരികെ നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല. ലാലിസം മാത്രമായിരുന്നു പരാജയമെന്ന പ്രതികരണം മോഹന്‍ലാലിനെ ഏറെ വേദനിപ്പിച്ചതായും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇതിനിടെ, സംവിധായകന് ടി.കെ രാജീവ് കുമാറും മോഹന്‍ലാലിന് പിന്തുണതേടി ഫെഫ്കയെ സമീപിച്ചിട്ടുണ്ട്.
from kerala news edited
via
IFTTT
Related Posts:
രണ്‍ദീപ് സുര്ജെവാലയ്ക്ക് കോണ്‍ഗ്രസ് മാധ്യമവിഭാഗത്തിന്റെ ചുമതല Story Dated: Thursday, March 5, 2015 03:02ന്യുഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്ജെവാലയ്ക്ക് മാധ്യമവിഭാഗത്തിന്റെ ചുമതല നല്കി. അജയ് മാക്കന് ഡല്‍ഹി പി.സി.സി അധ്യക്ഷനായി നിയമിക്കപ്പെട്ട സാഹചര്യത്തിലാണ് സുര്ജെവാലയ്ക്… Read More
ചന്ദ്രബോസ് വധം: ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ അന്വേഷണിക്കണമെന്ന് കോടിയേരി Story Dated: Thursday, March 5, 2015 02:27തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകളിലും അന്വേഷണം വേണമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പി.സി ജോര്‍ജ് ഇന്ന് നടത്തിയ വെളി… Read More
താലിബാന്റെ പിടിയില്‍ നിന്ന് വൈദികനെ മോചിപ്പത് പണം നല്കി? Story Dated: Thursday, March 5, 2015 02:46ന്യുഡല്‍ഹി: താലിബാന് ബന്ദിയാക്കിയിരുന്ന ജസ്യുട്ട് വൈദികന് ഫാ.അലക്സിസ് പ്രേം കുമാറിനെ കേന്ദ്രസര്‍ക്കാര്‍ മോചിപ്പിച്ചത് പണം നല്‍കിയാണെന്ന് ആരോപണം. മോചനദ്രവ്യം ലഭിക്കുന്നതിന് കാത്… Read More
ഭാര്യയ്ക്ക് ഭീഷണി സന്ദേശം; ഭര്‍ത്താവ് അറസ്റ്റില്‍ Story Dated: Thursday, March 5, 2015 02:50ഹൈദരാബാദ്: ഭാര്യയ്ക്ക് ഭീഷണി സന്ദേശമയച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് പോലീസിലെ സൈബര്‍ ക്രൈം വിഭാഗമാണ് വിദേശ ഇന്ത്യക്കാരനായ സോഫ്റ്റ്വെയര് എഞ്ചിനീയറെ അ… Read More
മംഗളുരു വ്യവസായി ജീവനക്കാര്‍ക്ക് ബോണസായി നാനോ കാര്‍ സമ്മാനിച്ചു Story Dated: Thursday, March 5, 2015 03:46മംഗളുരു: മംഗളുരു വ്യവസായി തന്റെ ജീവനക്കാര്‍ക്ക് ബോണസായി നാനോ കാര്‍ സമ്മാനിച്ചു. പൂനെയില്‍ വ്യവസായിയായ മംഗളുരു സ്വദേശി വരദ്രാജ് കമലാക്ഷ് നായകാണ് ജീവനക്കാര്‍ക്ക് കാറ് സമ്മാന… Read More