121

Powered By Blogger

Sunday, 15 March 2015

ഭര്‍തൃ പീഡനം: നടി രതി അഗ്നിഗോത്രി പോലീസില്‍ പരാതി നല്‍കി











മുംബൈ: ഭര്‍ത്താവിനെതിരെ പരാതിയുമായി ബോളിവുഡ് നടി രതി അഗ്നിഹോത്രി രംഗത്ത്. തന്നെ മാനസികമായും ശാരീരികമായും ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ചാണ് അവര്‍ മുംബൈ വോര്‍ളി പോലീസ് സ്‌റ്റേഷനില്‍ ശനിയാഴ്ച പരാതി നല്‍കിയത്.

അന്വേഷണം നടന്നുവരുകയാണെന്ന് പോലീസ് അറിയിച്ചു. ബിസിനസ്സില്‍ തകര്‍ച്ച നേരിട്ടതോടെയാണ് പീഡനം തുടങ്ങിയതെന്നാണ് അവര്‍ പരാതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്‌











from kerala news edited

via IFTTT

Related Posts:

  • ദംബിരിയാണി പൂജകഴിഞ്ഞു മിഠായിത്തെരുവില്‍ രുചികരമായ ദംബിരിയാണി ഉണ്ടാക്കി ആളുകളെ ആകര്‍ഷിച്ച മിടുക്കനായ ചെറുപ്പകാരന്റെ കഥപറയുന്ന 'ദംബിരിയാണി' എന്ന ചിത്രത്തിന്റെ പൂജ എറണാകുളം അമൃത ഹോട്ടലില്‍ നടന്നു. പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്… Read More
  • ഒരു ഓവര്‍സൈസ് വിജയകഥ വമ്പന്‍ ബജറ്റില്‍ കെട്ടിപ്പൊക്കി വന്‍ താരനിരയെ അണിനിരത്തി സ്‌പൈസി-കമേഴ്‌സ്യല്‍ കെട്ടുകാഴ്ചകളൊരുക്കിയില്ലെങ്കിലും ചില സിനിമാ സൃഷ്ടികള്‍ക്ക് അതൊന്നും ഒരു പോരായ്മയല്ല. സിനിമയുടെ അപ്രഖ്യാപിത വിജയസമവാക്യങ്ങളെ തിരുത്തി അവ… Read More
  • 1000 രൂപ മുടക്കി ഒരു വര്‍ഷം എല്ലാ സിനിമയും കാണാം: അനുകരിച്ചുകൂടെ ഈ മാതൃക 1000 രൂപ മുടക്കി ഒരു വര്‍ഷം എല്ലാ സിനിമയും കാണാം: അനുകരിച്ചുകൂടെ ഈ മാതൃകposted on:13 Mar 2015 1000 രൂപ മുടക്കി ഒരു വര്‍ഷം എല്ലാ സിനിമയും കാണാം: തൂത്തുക്കുടി കോവില്‍പെട്ടിയിലെ ഷണ്‍മുഖ തിയേറ്ററിന്റെ മാതൃക നമ്മുടെ നാട്ടിലെ… Read More
  • അക്കരക്കാഴ്ചകളില്‍ വൈദികവേഷം ചെയ്ത മാത്യു കുറ്റോലമഠം അന്തരിച്ചു ന്യൂജേഴ്‌സി: ടിവി സീരിയല്‍ 'അക്കര കാഴ്ചകളിലൂടെ പ്രേക്ഷക മനം കവര്‍ന്ന വൈദികനായി വേഷമിട്ട ജോസഫ് മാത്യു കുറ്റോലമഠം (61) വിമാനയാത്രക്കിടെ ഹൃദയസ്തംഭനം മൂലം അന്തരിച്ചു.ന്യൂ ഒര്‍ലിയന്‍സില്‍ സിനിമാ ഷൂട്ടിംഗിനായി പോയി വിമാനത്തി… Read More
  • തിങ്കള്‍ മുതല്‍ വെള്ളിവരെ മലയാളി കുടുംബ സമൂഹത്തിന് ഏറെ പരിചിതമായ വാക്കാണ് തിങ്കള്‍ മുതല്‍ വെള്ളിവരെ. ജന പ്രിയങ്ങളായ ടെലിവിഷന്‍ പരമ്പരകള്‍ അരങ്ങേറുന്നത് ഈ ദിനങ്ങളിലാണ്. ഈ പേരില്‍ ഒരു ചിത്രം അണിഞ്ഞൊരുങ്ങുന്നു, പൂര്‍ണ്ണമായും സീരിയല്‍ പശ്ചാത്തലത്തി… Read More