121

Powered By Blogger

Sunday 15 March 2015

സന്തോഷ്‌ ട്രോഫി: കിരീടം സര്‍വീസസിന്‌









Story Dated: Sunday, March 15, 2015 06:48



ലുധിയാന: സന്തോഷ്‌ ട്രോഫി ഫുട്‌ബോളില്‍ സര്‍വീസസിന്‌ കിരീടം. ഫൈനലില്‍ പഞ്ചാബിനെയാണ്‌ സര്‍വീസസ്‌ അട്ടിമറിച്ചത്‌. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4നാണ്‌ സര്‍വീസസിന്റെ വിജയം. നിശ്‌ചിത സമയത്ത്‌ ഇരു ടീമുകളും സമനില പാലിച്ചതിനെ തുടര്‍ന്നാണ്‌ മത്സരം ഷൂട്ടൗട്ടിലേക്ക്‌ നീങ്ങിയത്‌.










from kerala news edited

via IFTTT